ഏറ്റുമാനൂർ : ഏറ്റുമാനൂർ കവിത ബേക്കറി ഉടമ കവിത ബേബി എന്നറിയപ്പെടുന്ന പണ്ടാരശ്ശേരിൽ ജേക്കബ്(81) നിര്യാതനായി.
ഏറ്റുമാനൂർ : ഏറ്റുമാനൂർ കവിത ബേക്കറി ഉടമ കവിത ബേബി എന്നറിയപ്പെടുന്ന പണ്ടാരശ്ശേരിൽ ജേക്കബ്(81) നിര്യാതനായി.ഭാര്യ തങ്കമ്മ പുന്നത്തുറ പൂഴിക്കാലാ കുടുംബാംഗമാണ്. സംസ്കാരം ശനിയാഴ്‌ച വൈകുന്നേരം മൂന്ന് മണിക്ക് ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ .മക്കൾ : ജിജി, എലിസബത്ത് , കവിത. മരുമക്കൾ :…