Breaking news

മറ്റക്കര ഒഴുങ്ങാലില്‍ സജോ ജോസഫ് (44) നിര്യാതനായി

മറ്റക്കര: ഒഴുങ്ങാലില്‍ ജോസഫിന്റെ (ഏപ്പ്) മകന്‍ സജോ ജോസഫ് (44) ബോംബെയില്‍ നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(15.03.2020) വൈകുന്നേരം 4 മണിക്ക്‌ മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍. ഭാര്യ : സനു. മക്കള്‍ : അജോ, ലിജോ. സഹോദരങ്ങള്‍: ലൗലി (U.K), ജോബന്‍ (U.S.A), സജി(U.K).

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.

Facebook Comments

Read Previous

യാത്രകളിലെ കാഴ്ചകളും ഉള്‍കാഴ്ചകളും: ജെറുസേലം സിബി ബെന്നി കൊച്ചാലുങ്കല്‍

Read Next

UK യിൽ പുറത്തു നമസ്കാര ശുശ്രൂഷ ആചരിക്കുന്നു