ഡാളസ് : കദളിമറ്റത്തിൽ ടോംസൺ ജോൺ ( 60 വയസ്) നിര്യാതനായി.
ഡാളസ്: കരിങ്കുന്നം കദളിമറ്റത്തിൽ പരേതനായ കെ കെ ജോണിന്റെയും മേരിയുടെയും മകൻ ടോംസൺ ജോൺ കദളിമറ്റത്തിൽ ( 60 വയസ്) നിര്യാതനായി. സംസ്കാരം പിന്നീട് . ഭാര്യ ജീന കുമരകം ചെത്തികുന്നേൽ കുടുംബാംഗം ആണ് . മക്കൾ : മെറിൻ , ജെറിൻ, സെറിൻ, ജെയിംസ് . മരുമകൻ…