സാൻ ഹൊസെയിൽ വിമല ഹൃദയ പ്രതിഷ്ഠ , മെയ്‌മാസ വണക്കം , പന്തക്കുസ്താ തിരുനാൾ ഭക്തിയാദരവ്‌പൂർവം കൊണ്ടാടി
സാൻ ഹൊസെയിൽ വിമല ഹൃദയ പ്രതിഷ്ഠ , മെയ്‌മാസ വണക്കം , പന്തക്കുസ്താ തിരുനാൾ ഭക്തിയാദരവ്‌പൂർവം കൊണ്ടാടി സാൻഹോസെ : സെന്റ് മേരീസ് ക്നാനായ ഇടവകയുടെ നേതൃത്വത്തിൽ കഴിഞ്ഞ 33 ദിവസമായി നടത്തിവന്ന വിമലഹൃദയ പ്രതിഷ്ഠയുടെയും മെയ് മാസാവണക്കത്തിന്റെയും ,പന്തക്കുസ്താതിരുനാളിന്റെയും സമാപനം മെയ് 31 ഞായറാഴ്ച ഭക്തിയാദരവ്‌പൂർവം കൊണ്ടാടി.
Read More