റോണി ചാമക്കാലായിൽ [27] ന്യൂജേഴ്‌സിയിൽ നിര്യാതനായി
ന്യൂജേഴ്സി : കൈപ്പുഴ ആട്ടുകാരൻ ചാമക്കാലായിൽ ജോസ് &ജെസ്സി ദമ്പതികളുടെ ഏകമകൻ റോണി ചാമക്കാലായിൽ [27] ന്യൂജേഴ്‌സിയിൽ ചൊവ്വാഴ്ച വെളുപ്പിനെ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പരേതൻ കുടുംബസമേതം ഇന്ത്യ സന്ദർശനം കഴിഞ്ഞു ക്ഷിണിതനായി ഉറങ്ങാൻ കിടന്നതാണ്. സംസ്കാരം പിന്നീട് ന്യൂജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്ക പള്ളിയിൽ
Read More