Breaking news

ന്യൂജേഴ്സി ക്രിസ്തുരാജ ഇടവകയിൽ യൂത്ത് മിനിസ്ട്രി ഹായ്ങ്ങ് ഔട്ട് പ്രോഗ്രാം

 ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിലെ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി “ഹായ്ങ്ങ് ഔട്ട് ” എന്ന വ്യത്യസ്ഥമായ പരുപാടി പ്രത്യേകം ഒരുക്കി. ഇടവകയിലെ യുവജനങ്ങൾ വികാരി ഫാ. ബീൻസ് ചേത്തലിന്റെ നേതൃത്വത്തിൽ വിവിധ റൈയിഡുകൾ ഉള്ളയിടങ്ങൾ സന്ദർശിക്കുകയും ആസ്വദിക്കുകയും ചെയ്തു. തുടർന്ന് ദൈവാലയത്തിൽ എത്തി വിവിധ ഗ്രൂപ്പ് പരുപാടികൾ ഒരുക്കുകയും ചർച്ചകളും ഒരുക്കുകയും അവസാനം സ്നേഹവിരുന്നോടെ സമാപിക്കുകയും ചെയ്തു.

Facebook Comments

Read Previous

ന്യൂയോർക്ക് സെൻറ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ദൈവാലയ സ്ഥാപനത്തിന്റെ ദശവത്സരാഘോഷങ്ങളുടെ ഉദ്ഘാടനം നവംബർ 27ന്.

Read Next

ശരത്കാല ഇലകൾ കൊണ്ട് വർണ വിസ്മയവുമായി ന്യൂ ജേഴ്സിയിലെ കുട്ടികൾ