Breaking news

Category: USA / OCEANIA

Breaking News
ദശാബ്‌ധി ആഘോഷങ്ങൾക്കായി സ്വാഗതസംഘം രൂപികരിച്ചു..

ദശാബ്‌ധി ആഘോഷങ്ങൾക്കായി സ്വാഗതസംഘം രൂപികരിച്ചു..

മെൽബൺ: മെൽബൺ സെന്റ് മേരിസ് കത്തോലിക്കാ ഇടവകയുടെ പത്താമത് വാർഷികം പ്രമാണിച്ചു, ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്കായി സ്വാഗതസംഘം രൂപികരിച്ചു. ഔദ്യോഗികമായ ഉൽഘാടനം, സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി, ഫാ: പ്രിൻസ് തൈപ്പുരയിടത്തിൽ നിർവഹിച്ചു. ശ്രീ. ഷിനോയ് മഞ്ഞാങ്കൽ ജനറൽ കൺവീനർ ആയി, വിപുലമായ കമ്മിറ്റിയും,…

Breaking News
പഞ്ചവത്സരദിനാഘോഷ മേരീസംഗമം ന്യൂജേഴ്സിയിൽ

പഞ്ചവത്സരദിനാഘോഷ മേരീസംഗമം ന്യൂജേഴ്സിയിൽ

:ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ അഞ്ചാംവാർഷിക ദിനാഘോഷത്തോട് അനുബന്ധിച്ച് മാതാവിന്റെ അമലോഭവ തിരുനാളിനോട് അനുബന്ധിച്ച് പരി.അമ്മയുടെ പേരുകാരായ ഏവരുടെയും സംഗമംനടത്തപ്പെടുന്നു.വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ അന്നേ ദിവസം എല്ലാവരെയും പ്രത്യേകമായി ആദരിക്കുകയും ചെയ്യും.വിവിധ കൂടാരയോഗത്തിലെ വിമൺസ് മിനിസ്ട്രി കോർഡിനേറ്റർമാരായ ബിന്ദു ബിജു വലിയകല്ലുങ്കൽ,ഷൈബി ലേവി കായിപ്പുറം,ബിന്ദു ജോസ് കട്ടപ്പുറം,ജയ്നി…

Breaking News
സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക പള്ളിയിൽ  ALL  SAINTS DAY സെലിബ്രേഷൻ നടത്തി

സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക പള്ളിയിൽ ALL SAINTS DAY സെലിബ്രേഷൻ നടത്തി

ലണ്ടൻ ,ഒണ്ടാരിയോ -ലണ്ടനിലെ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ നവംബർ 20 ന് ALL SAINTS DAY സെലിബ്രേഷൻ നടത്തുകയുണ്ടായി .നൂറോളം കുട്ടികളണിനിരന്ന പരേഡിൽ കുഞ്ഞുങ്ങളേപ്പോലെയാകാൻ ആഹ്വാനം ചെയ്ത ക്രിസ്തുനാഥന്റെ വാക്കുകളെ അന്വർത്ഥമാക്കിക്കൊണ്ട് വിശുദ്ധരുടെ വേഷവിധാനങ്ങളോടുകൂടി മതാധ്യാപകരും പങ്കെടുത്തത് ഏവരുടെയും ശ്രദ്ധയാകർഷിച്ചു .അതോടൊപ്പം മാലാഖാമാരായി വേഷമണിഞ്ഞ കൊച്ചുകുട്ടികൾ പരേഡിൽ അണിനിരന്നത്…

Breaking News
ന്യൂ യോർക്ക് സെൻറ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ഫൊറാന ദേവാലയത്തിന്റെ ദശവത്സരാഘോഷങ്ങളുടെ സമാപനം നവംബർ 26, 27 തീയതികളിൽ

ന്യൂ യോർക്ക് സെൻറ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ഫൊറാന ദേവാലയത്തിന്റെ ദശവത്സരാഘോഷങ്ങളുടെ സമാപനം നവംബർ 26, 27 തീയതികളിൽ

ന്യൂയോർക്ക്: ന്യൂയോർക്ക് ലോങ്ങ് ഐലൻഡിലെ സെൻറ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ഫൊറാന ദേവാലയത്തിന്റെ ഒരു വര്ഷം നീണ്ടു നിന്ന  ദശവത്സരാഘോഷങ്ങളുടെ സമാപനം നവംബർ 26, 27  തീയതികളിൽ  നടത്തപ്പെടും. നവംബർ 26 ശനിയാഴ്ച വൈകുന്നേരം 4:00ന് കോട്ടയം അതിരൂപത സഹായ മെത്രാൻ ബിഷപ്പ് മാർ. ജോസഫ് പണ്ടാരശ്ശേരിയുടെ സാന്നിധ്യത്തിൽ…

Breaking News
വിശ്വാസ പരിശീലന ഹാൻഡ് ബുക്ക് പ്രകാശനം ചെയ്തു

വിശ്വാസ പരിശീലന ഹാൻഡ് ബുക്ക് പ്രകാശനം ചെയ്തു

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ വിശ്വാസ പരിശീല ഹാൻഡ് ബുക്ക് പ്രകാശനം ചെയ്തു. ഒരു വർഷം വിശ്വാസ പരിശീലന വേദിയിൽ നടപ്പിലാക്കുന്ന വിവിധ കർമ്മ പദ്ധതികൾ ആണ് ഇതിൽ ഉൾച്ചേർത്തിരിക്കുന്നത്. വിശ്വാസ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾക്കും അദ്ധ്യാപകർക്കും ഉപകാരപ്പെടുത്തക്ക രീതിയിലാണ് ഹാർഡ് ബുക്ക് ക്രമീകരിച്ചിരിക്കുന്നത് ‘ഹാൻഡ്…

Breaking News
ക്നാനായ കമ്മ്യൂണിറ്റി ഓഫ്  നോർത്ത്     ക്യൂൻസ് ലാൻഡിന് (KCNQ) നവനേതൃത്വം

ക്നാനായ കമ്മ്യൂണിറ്റി ഓഫ് നോർത്ത് ക്യൂൻസ് ലാൻഡിന് (KCNQ) നവനേതൃത്വം

ഓസ്ട്രേലിയയിലെ കേരളം എന്നറിയപ്പെടുന്ന ടൗൺസ്‌വിൽ എ കാനായ കൂട്ടായ്മയായ ക്നാനായ കമ്മ്യൂണിറ്റി ഓഫ് നോർത്ത് ക്യൂൻസ് ലാൻഡ്‌ (KCNQ)ന്റെ 2022-24 കാല് ഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ശ്രീ സിറിൾ ജോസഫ് നെടിയപ്പള്ളിൽ വൈസ് പ്രസിഡന്റ് എലിസബത്ത് സാം കടവിൽ സെക്രട്ടറി ടോണി തോമസ് ചൂരവേലിൽ ജോയിന്റ്…

Breaking News
കെ സി എസ് ചിക്കാഗോയുടെ ക്‌നാനായ നൈറ്റ് നവംബര്‍ 20 ന്

കെ സി എസ് ചിക്കാഗോയുടെ ക്‌നാനായ നൈറ്റ് നവംബര്‍ 20 ന്

ക്‌നാനായ കത്തോലിക്കാ സമൂഹത്തില്‍ ഏറ്റവും വലിയ ലോക്കല്‍ അസോസിയേഷന്‍ ആയ കെ സി എസ് ചിക്കാഗോയുടെ വാര്‍ഷിക സംഗമമായ ക്‌നാനായ നൈറ്റ് നവംബര്‍ ഇരുപതാം തിയതി ചിക്കാഗോയിലെ കോപ്പര്‍നിക്കസ് തിയേറ്ററില്‍ വച്ച് നടക്കും. സ്വദേശത്തും വിദേശത്തും ഉള്ള കലാകാരന്മാരുടെ അവതരണങ്ങള്‍ ഉള്‍പ്പെടെ ആയിരത്തില്‍ അധികം ആളുകള്‍ പങ്കെടുക്കുന്ന ക്‌നാനായ…

Breaking News
സകല വിശുദ്ധരുടെയും സ്വർഗ്ഗം തുറന്ന് ന്യൂജേഴ്സി

സകല വിശുദ്ധരുടെയും സ്വർഗ്ഗം തുറന്ന് ന്യൂജേഴ്സി

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ വിശ്വാസ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട സകലവിശുദ്ധരുടെയും തിരുന്നാൾ ഏരെ പുതുമയോടും വിശ്വാസ ചൈതന്യത്തോടും കൂടെ നടത്തപ്പെട്ടു. മാതാപിതാക്കൾ കുട്ടികളെ അവരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥരുടെ വേഷം ധരിപ്പിച്ച് ദൈവാലയത്തിൽ പ്രദക്ഷിണമായി കുട്ടികളെ അണിനിരത്തി. തുടർന്ന് പള്ളി…

Breaking News
വിജയത്തിന്റെ തുടര്‍ ചരിത്രമെഴുതി റോബിന്‍ ഇലക്കാട്ട് വീണ്ടും മിസ്സോറി സിറ്റി മേയര്‍

വിജയത്തിന്റെ തുടര്‍ ചരിത്രമെഴുതി റോബിന്‍ ഇലക്കാട്ട് വീണ്ടും മിസ്സോറി സിറ്റി മേയര്‍

ഹൂസ്റ്റന്‍: മിസ്സോറി സിറ്റി മേയര്‍ പദമലങ്കരിച്ചുകൊണ്ട് ഇന്ത്യന്‍ സമൂഹത്തിന്റെ വിശേഷിച്ച് മലയാളികളുടെ അഭിമാന ഭാജനമായ റോബിന്‍ ഇലക്കാട്ട് വിജയത്തിന്റെ തുടര്‍ ചരിത്രം കുറിച്ചിരിക്കുന്നു. യോലാന്‍ഡാ ഫോര്‍ഡിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. അമേരിക്കയിലെ ഏറ്റവും നല്ല നഗരമായി മിസ്സൂറിയെ വളര്‍ത്തിയെടുക്കുവാന്‍ സാധിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് റോബിന്‍ ഇലക്കാട്ട് പറഞ്ഞു. മലയാളികള്‍ക്ക് മാത്രമല്ല…

Breaking News
സാക്രമെന്ട്രോയിൽ (കാലിഫോർണിയ) മിഷൻ ലീഗ് ഉപന്യാസ മത്സരം സംഘടിപ്പിച്ചു

സാക്രമെന്ട്രോയിൽ (കാലിഫോർണിയ) മിഷൻ ലീഗ് ഉപന്യാസ മത്സരം സംഘടിപ്പിച്ചു

  സാക്രമെന്റോ (കാലിഫോർണിയ): ചെറുപുഷ്‌പ മിഷൻ ലീഗിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു സാക്രമെന്റോ സെന്റ് ജോൺ പോൾ സെക്കന്റ് ക്‌നാനായ കാത്തോലിക് മിഷനിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചു. മിഷനിലെ വിവിധ പ്രായപരിധിയിലുള്ള ആളുകൾക്കുവേണ്ടിയാണ് മിഷൻ ലീഗ് മത്സരം നടത്തിയത്. വിവിധ ഗ്രൂപ്പുകളിലെ വിജയികൾക്ക് മിഷൻ ഡയറക്ടർ ഫാ. റെജി…