Breaking news

സാക്രമെന്ട്രോയിൽ (കാലിഫോർണിയ) മിഷൻ ലീഗ് ഉപന്യാസ മത്സരം സംഘടിപ്പിച്ചു

 

സാക്രമെന്റോ (കാലിഫോർണിയ): ചെറുപുഷ്‌പ മിഷൻ ലീഗിന്റെ പ്ളാറ്റിനം ജൂബിലി 
ആഘോഷങ്ങളോടനുബന്ധിച്ചു സാക്രമെന്റോ സെന്റ് ജോൺ പോൾ സെക്കന്റ് ക്‌നാനായ
കാത്തോലിക് മിഷനിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചു. മിഷനിലെ വിവിധ 
പ്രായപരിധിയിലുള്ള ആളുകൾക്കുവേണ്ടിയാണ് മിഷൻ ലീഗ് മത്സരം നടത്തിയത്.
 വിവിധ ഗ്രൂപ്പുകളിലെ വിജയികൾക്ക് മിഷൻ ഡയറക്ടർ ഫാ. റെജി തണ്ടാരശ്ശേരിൽ 
സമ്മാനങ്ങൾ വിതരണം ചെയ്‌തു. മിഷൻ ലീഗ് യുണിറ്റ് വൈസ് ഡയറക്ടർ ടുട്ടു ചെരുവിൽ,
 ഓർഗനൈസർ ആലിസ് ചാമക്കാലയിൽ,മതബോധന പ്രധാനദ്ധ്യാപകൻ പ്രിൻസ് കണ്ണോത്തറ
 എന്നിവർ നേതൃത്വും നൽകി. 
വിവിധ ഗ്രൂപ്പ് വിജയികളുടെ പേരുകൾ താഴെ ചേർക്കുന്നു:
A GROUP:
Isha Shijo
Sophia Syril
Bryce Kalapurayil
Eliza Shibu
Auriel Manuel Marangattil
Neha Subi Kallattu

B GROUP:
Serah Syril
Daniel Parathathu
Gabriel Manuel Marangattil
Jonah Shibu
Samuel Syril

D GROUP:
Rohini Jose
Jobin Manuel Marangattil


സിജോയ് പറപ്പള്ളിൽ

 

Facebook Comments

knanayapathram

Read Previous

ചൈതന്യ കാര്‍ഷികമേള 2022 പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തപ്പെട്ടു

Read Next

വിജയത്തിന്റെ തുടര്‍ ചരിത്രമെഴുതി റോബിന്‍ ഇലക്കാട്ട് വീണ്ടും മിസ്സോറി സിറ്റി മേയര്‍