പതിനൊന്നാമത് മാർ മാക്കീൽ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ് മാർച്ച് 29-ന്
ബ്രാൻഡൻ (ഫ്ളോറിഡ): താമ്പാ സേക്രഡ് ഹാർട്ട് ക്നാനായാ കത്തോലിക്കാ ഫൊറോന പള്ളിയിൽ നടക്കുന്ന പതിനൊന്നാമത് മാർ മാക്കീൽ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പുതിയതായി നിർമ്മിച്ച ആധുനിക കോർട്ടടക്കം എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. മാർച്ച് 29 ശനിയാഴ്ച്ച രാവിലെ ഒൻപതു മാണി മുതൽ ടൂർണമെന്റ് ആരംഭിക്കും.
Read More