Breaking news
  1. Home
  2. Breaking News
  3. Blogs

Category: USA / OCEANIA

നോർത്ത് അമേരിക്കൻ ക്നാനായ റീജിയൻ ഇന്റർ ചർച്ച് ക്രിക്കറ്റ് ടൂർണമെന്റ്  സെപ്റ്റംബർ 28ന് 

നോർത്ത് അമേരിക്കൻ ക്നാനായ റീജിയൻ ഇന്റർ ചർച്ച് ക്രിക്കറ്റ് ടൂർണമെന്റ്  സെപ്റ്റംബർ 28ന് 

ന്യൂയോർക്ക്: ലോങ്ങ്ഐലൻഡിലെ സെന്റ്. സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ മെൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നോർത്ത് അമേരിക്കൻ ക്നാനായ റീജിയൻ ഇന്റർ ചർച്ച് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 28 2024, ശനിയാഴ്ച ദേവാലയത്തിനു അടുത്തുള്ള ബ്രിയേർലി പാർക്കിലാണ് മത്സരങ്ങൾ നടക്കുന്നത്.  നോർത്ത് അമേരിക്കയിലെ  വിവിധ ഇടവകകളിൽ നിന്നുള്ള 

Read More
വചനാധിഷ്ഠിത ജീവിതശൈലിയും കൂട്ടായ പ്രവർത്തികളും വിശ്വാസവ്യാപനത്തിന് അനിവാര്യം: മോണ്‍. തോമസ് കളാരത്തിൽ

വചനാധിഷ്ഠിത ജീവിതശൈലിയും കൂട്ടായ പ്രവർത്തികളും വിശ്വാസവ്യാപനത്തിന് അനിവാര്യം: മോണ്‍. തോമസ് കളാരത്തിൽ

മിസ്സിസ്സാഗ: തിരുവചനാധിഷ്ഠിതമായ ജീവിതവും, കൂട്ടായ പ്രവർത്തികളും, ത്യാഗപൂർണ്ണമായ സമർപ്പണവും ഒരുമിക്കുന്ന വേദികളിലൂടെ മാത്രമേ വിശ്വാസവ്യാപനം സാധ്യമാവുകയുള്ളൂവെന്ന് മോണ്‍. തോമസ് കളാരത്തിൽ. കാനഡയിലെ ടൊറന്‍റോ മിസ്സിസ്സാഗ സെന്റ്. മേരീസ് ക്നാനായ കത്തോലിക ഇടവകയിലെ 2024 - 2025 അധ്യയനവർഷത്തെ വിശ്വാസ പരിശീലനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേയാണ് ടൊറന്‍റോ ലത്തീന്‍

Read More
K.C.C.O. കണ്‍വന്‍ഷന്‍ പൈതൃകം 2024 ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

K.C.C.O. കണ്‍വന്‍ഷന്‍ പൈതൃകം 2024 ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

റെജി പാറയ്ക്കന്‍ മെല്‍ബണ്‍: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിക്ടോറിയ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ആതിഥേയത്വം വഹിക്കുന്ന അഞ്ചാമത് കണ്‍വന്‍ഷന്‍ പൈതൃകം 2024 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. 2024 ഒക്ടോബര്‍ 4,5,6 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ മെല്‍ബണിലെ ഗ്രേറ്റ് ഓഷ്യന്‍ ഡ്രൈവിലുള്ള മന്ത്രാലോണ്‍

Read More
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക മിഷൻ ലീഗ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ വളരെ ശ്ലാഘനീയം – അപ്പസ്തോലക്‌  നൂൺഷിയോ ആര്ച്ചു ബിഷപ്പ് മാർ കുര്യൻ വയലുങ്കൽ.

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക മിഷൻ ലീഗ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ വളരെ ശ്ലാഘനീയം – അപ്പസ്തോലക്‌ നൂൺഷിയോ ആര്ച്ചു ബിഷപ്പ് മാർ കുര്യൻ വയലുങ്കൽ.

ചിക്കാഗോ: സെൻറ് മേരീസ് ക്നാനായ ദേവാലയത്തിലെ പ്രധാന തിരുനാളിൽ പങ്കെടുക്കാനായി  ഹ്രസ്വ സന്ദർശനത്തിന് എത്തിയ ബിഷപ്പ് മാർ കുര്യൻ വയലിങ്കൽ സെൻമേരിസ് ഇടവകയിലെ മിഷൻ ലീഗ് യൂണിറ്റിന്റെ പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു സംസാരിച്ചു. സെൻമേരിസ് ഇടവകയിൽ വളരെ സ്‌തുത്യർഹമായ രീതിയിൽ പ്രവർത്തനം നടത്തുന്ന മിഷൻ ലീഗ് യൂണിറ്റിന് എല്ലാവിധ മംഗളങ്ങൾ അർപ്പിക്കുകയും

Read More
KCCNA പ്രസിഡന്റ്, ഷാജി എടാട്ട് രജത ജൂബിലി ആഘോഷങ്ങൾക്ക് മുഖിയാ അതിഥി

KCCNA പ്രസിഡന്റ്, ഷാജി എടാട്ട് രജത ജൂബിലി ആഘോഷങ്ങൾക്ക് മുഖിയാ അതിഥി

തോമസ് കല്ലടാന്തി (PRO)                                                                 

Read More
ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ചർച്ച്, അറ്റ്‌ലാന്റാ ഇടവക തിരുനാളും എട്ട് നോമ്പാചരണവും 2024 സെപ്റ്റംബർ 1 മുതൽ 8 വരെ

ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ചർച്ച്, അറ്റ്‌ലാന്റാ ഇടവക തിരുനാളും എട്ട് നോമ്പാചരണവും 2024 സെപ്റ്റംബർ 1 മുതൽ 8 വരെ

അറ്റ്‌ലാന്റാ ക്‌നാനായ മക്കളുടെ ആത്മീയ ഭവനമായ തിരുക്കുടംബ ക്‌നാനായ കത്തോലിക്കാ പള്ളിയിൽ തിരുക്കുടുംബത്തിന്റെ തിരുനാളും എട്ടുനോമ്പാചരണവും സംയുക്തമായി നടത്തപ്പെടുന്നു. ദൈവാനുഗ്രഹത്തിനു നന്ദിയേകാൻ, കുറവുകളെയോർത്ത് മനഃസ്തപിക്കാൻ, കൂടുതൽ അനുഗ്രഹങ്ങൾ പ്രാപിക്കാൻ എല്ലാവരേയും ഏറെ സ്‌നേഹപൂർവ്വം തിരുനാളിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. എന്ന് സ്‌നേഹപൂർവ്വം Fr. Joseph Chirappurathu Trustees Vicar Philip

Read More
ക്‌നാനായ റീജിയൺ മതബോധന അധ്യയന വർഷം ഉദ്ഘാടനം

ക്‌നാനായ റീജിയൺ മതബോധന അധ്യയന വർഷം ഉദ്ഘാടനം

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ കത്തോലിക്ക റീജിയണിലെ മതബോധന ക്ലാസ്സുകളുടെ  2024-2025 അധ്യയന വർഷത്തിൻറെ ഉദ്ഘാടനം ചിക്കാഗോ ബെൻസെൻവില്ല സേക്രഡ്  ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിൽ വച്ച് ഓഗസ്റ്റ് 17ന് നടത്തപ്പെടും.  അള്‍ജീരിയയുടെയും ട്യുണീഷ്യയുടെയും വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍. കുര്യന്‍ വയലുങ്കല്‍ മതബോധന അധ്യയന

Read More
ചിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദർശന തിരുനാളിന് ഭക്തിനിർഭരമായ തുടക്കം  

ചിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദർശന തിരുനാളിന് ഭക്തിനിർഭരമായ തുടക്കം  

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദർശന തിരുനാളിന് ഭക്തിനിർഭരമായ തുടക്കം. കോട്ടയം കല്ലിശ്ശേരി ഇടവക വികാരി റവ. ഫാ. റെന്നി കട്ടേൽ അർപ്പിച്ച ഭക്തിനിർഭരമായ വിശുദ്ധ കുർബ്ബാനയോടെയാണ് തിരുനാൾ കർമ്മങ്ങൾ ആരംഭിച്ചത്. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം നടത്തപ്പെട്ട നൊവേനക്കും ലദീഞ്ഞിനും  പ്രദിക്ഷിണത്തിനും

Read More
ദർശന തിരുനാളിനായി ഒരുങ്ങി ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക

ദർശന തിരുനാളിനായി ഒരുങ്ങി ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ ദർശനത്തിരുനാൾ ഓഗസ്റ്റ്  11 മുതൽ 19 വരെ ആഘോഷിക്കുന്നു. ഓഗസ്റ്റ് 11 ഞായറാഴ്ച്ച രാവിലെ പത്തുമണിക്കുള്ള ആഘോഷമായ   കുർബ്ബാനയ്ക്ക് ശേഷം വികാരി ഫാ. സിജു മുടക്കോടിൽ തിരുനാൾ കൊടിയേറ്റിന് കാർമ്മികത്വം വഹിക്കും.   ഇടവകയിലെ സെന്റ് ജൂഡ്

Read More
പോള്‍ മാക്കില്‍ (അനിയന്‍-56) ഹൂസ്റ്റണില്‍ അന്തരിച്ചു

പോള്‍ മാക്കില്‍ (അനിയന്‍-56) ഹൂസ്റ്റണില്‍ അന്തരിച്ചു

ഹൂസ്റ്റണ്‍: ക്‌നാനായ കാത്തലിക് സൊസൈറ്റി ഹൂസ്റ്റണിന്റെ സജീവ പ്രവര്‍ത്തകന്‍ പോള്‍ മാക്കില്‍ (അനിയന്‍-56) ഹൂസ്റ്റണില്‍ അന്തരിച്ചു. കെസിസിഎന്‍എ നാഷ്ണല്‍ കൗണ്‍സില്‍ മെമ്പര്‍ സുനിതാ മാക്കിലിന്റെ ഭര്‍ത്താവാണ്. മകന്‍ എഡ്വിന്‍ മാക്കില്‍. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അംഗമായിരുന്ന പോള്‍ 2004 -ല്‍ റിട്ടയര്‍ ചെയ്തു . തുടര്‍ന്ന് സഹോദരന്‍ ജെനിയ്‌ക്കൊപ്പം ദുബായില്‍

Read More