Breaking news

ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ചർച്ച്, അറ്റ്‌ലാന്റാ ഇടവക തിരുനാളും എട്ട് നോമ്പാചരണവും 2024 സെപ്റ്റംബർ 1 മുതൽ 8 വരെ

അറ്റ്‌ലാന്റാ ക്‌നാനായ മക്കളുടെ ആത്മീയ ഭവനമായ തിരുക്കുടംബ ക്‌നാനായ കത്തോലിക്കാ പള്ളിയിൽ തിരുക്കുടുംബത്തിന്റെ തിരുനാളും എട്ടുനോമ്പാചരണവും സംയുക്തമായി നടത്തപ്പെടുന്നു. ദൈവാനുഗ്രഹത്തിനു നന്ദിയേകാൻ, കുറവുകളെയോർത്ത് മനഃസ്തപിക്കാൻ, കൂടുതൽ അനുഗ്രഹങ്ങൾ പ്രാപിക്കാൻ എല്ലാവരേയും ഏറെ സ്‌നേഹപൂർവ്വം
തിരുനാളിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
എന്ന്
സ്‌നേഹപൂർവ്വം
Fr. Joseph Chirappurathu
Trustees
Vicar
Philip Vellapallykuzhy
Cyriac Vettikattu
Lijo Malieakal
Thirunal Program
2024 September 1 Sunday
9.00 am Adoration & Rosary
10.00 am Holy Qurbana (Malayalam)
11.30 am Holy Qurbana (English)
2024 September 2, 3, 4, 5
6.00 pm: Adoration & Rosary
7.00 pm Holy Qurbana
2024 September 6 Friday
6.00 pm: Adoration & Rosary
7.00 pm Flag Hoisting Holy Qurbana
2024 September 7 Saturday
6.00 pm Holy Rosary
6.30 pm: Latheenju, Holy Qurbana
Rev. Fr. Ruban Thannikal
(Pastor: St. Alphonsa Forane Church)
7.45 pm: Procession & Benediction
2024 September 8 Sunday
10.30 am: Latheenju
Solemn Holy Qurbana
Rev. Fr Sunny Plamoottil (Pastor: Holy Family Church, Houston)
Feast Message: Fr. Jithin Vallarkattil
12.05 pm: Procession & Benediction
: Snehavirunnu
Sponsor :- All Family From Atlanta Holy Family Church
Facebook Comments

knanayapathram

Read Previous

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

Read Next

വാകത്താനം കൊക്കരവാലയില്‍ പെണ്ണമ്മ ജോര്‍ജ്ജ് (81) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE