വാകത്താനം കൊക്കരവാലയില്‍ പരേതനായ കെ.സി. ജോര്‍ജ്ജിന്റെ ഭാര്യ പെണ്ണമ്മ ജോര്‍ജ്ജ് (81) നിര്യാതയായി. മൃതസംസ്കാരം 05.09.2024 വ്യാഴാഴ്ച 2.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം വാകത്താനം സെന്റ് മാത്യൂസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത ചിങ്ങവനം കൊണ്ടകശ്ശേരില്‍ കുടുംബാംഗമാണ്. മക്കള്‍: മോളി ജോര്‍ജ്ജ് (ബോംബെ), മോന്‍സി ജോര്‍ജ്ജ് (ജേക്കബ്, UK), കൊച്ചുമോന് ജോര്‍ജ്ജ് (USA). മരുമക്കള്‍: ബെസ്റ്റി മോന്‍സി പായിക്കാട്ട് (കിടങ്ങൂര്‍ – UK), ലെന്‍സി കൊച്ചുമോന് തറയില്‍ (കല്ലറ – USA), പരേതനായ സുരേഷ് (ജോര്‍ജ്ജ് – ബോംബെ).
Facebook Comments