Breaking news
  1. Home
  2. Breaking News
  3. Blogs

Category: USA / OCEANIA

IKCC  വാലെന്റൈൻസ്  ആഘോഷം   വർണാഭമായി

IKCC വാലെന്റൈൻസ് ആഘോഷം വർണാഭമായി

ന്യൂയോർക്ക്  : ഇന്ത്യൻ ക്നാനായ കാത്തോലിക് അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ  ആഭിമുക്യത്തിൽ  നടത്തിയ  2025 വാലെന്റൈൻസ് ആഘോഷം വർണശബളമായി. ഫെബ്രുവരി 15 തിയതി റോക്‌ലാൻഡ് കമ്മ്യൂണിറ്റി സെന്ററിൽ   വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് അർദ്ധരാത്രി വരെ നീണ്ടുനിന്ന ആഘോഷത്തിൽ 80 തിൽ പരം ദമ്പതികൾ  പങ്കെടുത്തു. വിവിധ

Read More
ശ്രീ ജോബി സിറിയക് എറികാട്ട് ന്യൂസിലന്റിലെ ജസ്റ്റിസ് ഓഫ് പീസ് പദവിയിൽ നിയമിതനാകുന്ന ആദ്യ ക്നാനായ സമുദായ അംഗം

ശ്രീ ജോബി സിറിയക് എറികാട്ട് ന്യൂസിലന്റിലെ ജസ്റ്റിസ് ഓഫ് പീസ് പദവിയിൽ നിയമിതനാകുന്ന ആദ്യ ക്നാനായ സമുദായ അംഗം

ബിജോമോൻ ചേന്നാത്ത്  ഓക്‌ലാൻഡ് : ന്യൂസിലാന്റ് മലയാളി സമൂഹത്തിനും,ക്നാനായക്കാർക്കും അഭിമാനമായി മാറിയിരിക്കുകയാണ് ജസ്റ്റിസ് ഓഫ് പീസ് ആയി നിയമിതനായ ശ്രീ ജോബി സിറിയക്. സാമൂഹ്യ നീതിയെ ഉയർത്തിപ്പിടിച്ചുകൊണ്ട് പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധത്തിന്റെയും പ്രതിബദ്ധതയുടെയും അംഗീകാരമാണ് ഈ നിയമനം. ഓക്‌ലാന്റിലെ കലാ-കായിക-സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായ ശ്രീ ജോബി കിവി

Read More
കെ.സി.എസ് ചിക്കാഗോ അവിസ്മരണീയമായ വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ നടത്തി

കെ.സി.എസ് ചിക്കാഗോ അവിസ്മരണീയമായ വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ നടത്തി

ഷാജി പള്ളിവീട്ടില്‍ കെ.സി.എസ് ജനറല്‍. സെക്രട്ടറി കെസിഎസ് ചിക്കാഗോ അതിമനോഹരമായ വാലന്റൈന്‍സ് ഡേ ആഘോഷം സംഘടിപ്പിച്ചു. വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് അര്‍ദ്ധരാത്രി വരെ നീണ്ടുനിന്ന പരിപാടിയില്‍ മുന്‍വര്‍ഷങ്ങളിലെ പങ്കാളിത്തത്തെ മറികടന്ന് 300-ലധികം പേര്‍ പങ്കെടുത്തു. അതിഥികള്‍ സായാഹ്നത്തെ ശരിക്കും മറക്കാനാവാത്ത അനുഭവമായി വിശേഷിപ്പിച്ചു. K.C.S പ്രസിഡന്റ് ജോസ്

Read More
ക്നാനായ കാത്തലിക് യുവജനവേദി ഓഫ് നോര്‍ത്ത് അമേരിക്ക ഭാരവഹികള്‍

ക്നാനായ കാത്തലിക് യുവജനവേദി ഓഫ് നോര്‍ത്ത് അമേരിക്ക ഭാരവഹികള്‍

ക്നാനായ കാത്തലിക് യുവജനവേദി ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.വൈ.എന്‍.എ) പുതിയ പസിഡന്‍്റായി പുന്നൂസ് ജോണ്‍സണ്‍ വഞ്ചിപ്പുരയ്ക്കല്‍ ( താമ്പ) തെരഞ്ഞെടുക്കപ്പെട്ടു. ലൂക്ക് ജോസഫ് കുന്നേല്‍-ജനറല്‍ സെക്രട്ടറി, ആല്‍വിന്‍ ഏബ്രാഹം മുകളേല്‍-വൈസ് പ്രസിഡന്‍റ്, ജാസ്മിന്‍ ജോസ് തോട്ടുങ്കല്‍ -ജോയന്‍റ് സെക്രട്ടറി, ജോസ്ബിന്‍ ജോയി കുന്നശേരില്‍ -ട്രഷറര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.

Read More
കെസിഎസ് വാലൻ്റൈൻസ് ഡേ ആഘോഷത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി

കെസിഎസ് വാലൻ്റൈൻസ് ഡേ ആഘോഷത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി

KCS ചിക്കാഗോ അണിയിച്ചൊരുക്കുന്ന വാലെന്റീൻസ് ഡേ പാർട്ടിയുടെ ഒരുക്കങ്ങൾ പൂർത്തിയായിരിക്കുന്നു. KCS മെമ്പേഴ്സിനായി, KCS ചിക്കാഗോ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. സംഗീതവും ഗെയിംസും നൃത്തവും ഒക്കെ ആയി വർണാഭമായ ഒരു സന്ധ്യയാണ് തയ്യാറാക്കിയിരിക്കുന്നത്. സുപ്രസിദ്ധ സിനിമ പിന്നണിഗായകൻ ഫ്രാങ്കോ ആണു ചടങ്ങിന് മുഖാഥിതി ആയി എത്തുന്നത്. മലയാളികൾ ഒരുപാട്

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മൂന്നു നോമ്പാചരണവും പുറത്തു നമസ്കാരവും ഭക്തിനിർഭരമായി.

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മൂന്നു നോമ്പാചരണവും പുറത്തു നമസ്കാരവും ഭക്തിനിർഭരമായി.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ മൂന്നു നോമ്പാചരണവും പുറത്തുനമസ്കാരവും ഭക്തിനിർഭരമായി നടത്തപ്പെട്ടു. ഫെബ്രുവരി 10, 11, 12 തിയ്യതികളിലായ് ഭക്തി നിർഭരമായ തിരുക്കർമ്മങ്ങളോടെയാണ് മൂന്നു നൊമാചരണം സംഘടിപ്പിച്ചത്. ക്നാനായ സമുദായത്തിന്റെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളിയിലെ മൂന്നുനോമ്പാചരണത്തെ ഓർമ്മപടുത്തുന്ന രീതിയിൽ മൂന്നു ദിവസങ്ങളിലും പരമ്പരാഗതമായ പ്രത്യേക

Read More
KCWFNA ക്ക് നവനേതൃത്വം .

KCWFNA ക്ക് നവനേതൃത്വം .

Dear North American Kanaya Community Members, We are thrilled to announce that the KCWFNA (Women's Forum of KCCNA) has elected its new leadership team for the 2025-2026 term. This past weekend, the newly elected leaders officially took the

Read More
താമ്പായിൽ ഹോളി ചൈൽഡ്ഹുഡ് ദിനം അവിസ്മരണീയമായി

താമ്പായിൽ ഹോളി ചൈൽഡ്ഹുഡ് ദിനം അവിസ്മരണീയമായി

താമ്പാ: ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രി (തിരുബാല സഖ്യം) യുടെ ആഭിമുഖ്യത്തിൽ താമ്പാ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ നടത്തിയ ഹോളി ചൈൽഡ്ഹുഡ് ദിനം അവിസ്മരണീയമായി. ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെ പരിപാടികൾ ആരംഭിച്ചു. കുട്ടികൾക്കായി ഗോഡ് ഓഫ് വേർഡ് ചലഞ്ച്,

Read More
ലിറ്റൽ സെയിന്റ്‌സ് വീഡിയോ മത്സര വിജയികൾ

ലിറ്റൽ സെയിന്റ്‌സ് വീഡിയോ മത്സര വിജയികൾ

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയണിലെ ഹോളി ഹോളി ചൈൽഡ് ഹുഡ് മിനിസ്റ്റി (തിരുബാല സഖ്യം) യുടെ ആഭിമുഖ്യത്തിൽ നടത്തിയ ലിറ്റൽ സെയിന്റ്‌സ് വീഡിയോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. നൈനാ ലിസ് തൊട്ടിച്ചിറ (ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക) ഒന്നാം സ്ഥാനവും ഡെൻസിൽ എബ്രഹാം

Read More
ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

താമ്പാ: സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ ടീൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ജോസ് ആദോപ്പള്ളിയുടെ പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു. വിവിധ മേഖലകളിലെ വിദഗ്ദരായ ഫാ. ജോസഫ് ചാക്കോ, ലൂസി സ്ട്രോമൻ, ജിമ്മി കാവിൽ, ഡോ. ബിബിത സിജോയ്

Read More