IKCC വാലെന്റൈൻസ് ആഘോഷം വർണാഭമായി
ന്യൂയോർക്ക് : ഇന്ത്യൻ ക്നാനായ കാത്തോലിക് അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ ആഭിമുക്യത്തിൽ നടത്തിയ 2025 വാലെന്റൈൻസ് ആഘോഷം വർണശബളമായി. ഫെബ്രുവരി 15 തിയതി റോക്ലാൻഡ് കമ്മ്യൂണിറ്റി സെന്ററിൽ വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് അർദ്ധരാത്രി വരെ നീണ്ടുനിന്ന ആഘോഷത്തിൽ 80 തിൽ പരം ദമ്പതികൾ പങ്കെടുത്തു. വിവിധ
Read More