Breaking news
  1. Home
  2. Breaking News
  3. Blogs

Category: USA / OCEANIA

പതിനൊന്നാമത്  മാർ മാക്കീൽ ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റ് മാർച്ച് 29-ന്

പതിനൊന്നാമത്  മാർ മാക്കീൽ ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റ് മാർച്ച് 29-ന്

ബ്രാൻഡൻ  (ഫ്‌ളോറിഡ): താമ്പാ സേക്രഡ് ഹാർട്ട് ക്നാനായാ കത്തോലിക്കാ ഫൊറോന പള്ളിയിൽ നടക്കുന്ന പതിനൊന്നാമത്  മാർ മാക്കീൽ  ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പുതിയതായി നിർമ്മിച്ച ആധുനിക കോർട്ടടക്കം എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന്  സംഘാടകർ അറിയിച്ചു. മാർച്ച് 29 ശനിയാഴ്ച്ച രാവിലെ ഒൻപതു മാണി മുതൽ ടൂർണമെന്റ് ആരംഭിക്കും.

Read More
I K C C  സുവർണ ജൂബിലി ആഘോഷങ്ങൾക്ക്  തിരിതെളിഞ്ഞു

I K C C സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു

ഇന്ത്യൻ ക്നാനായ കമ്മ്യൂണിറ്റി സെന്റർ  ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക്  സ്ഥാപിതമായതിന്റെ  അൻപതാം വാർഷികാഘോഷങ്ങളുടെ ഉൽഘാടനം K C C N A നാഷണൽ കൗൺസിലിന്റെ സാന്നിധ്യത്തിൽ  നടത്തപ്പെട്ടു. K C C N A  യുടെ പുതിയ പ്രസിഡന്റ്  ജെയിംസ് ഇല്ലിക്കൽ, മുൻ പ്രെസിഡന്റുമാരായ  ഷാജി എടാട്ട്, സിറിയക്

Read More
കെ.സി.സി.എൻ.എ. നാഷണൽ മീറ്റിംഗും ഇലക്ഷനും നാളെ ന്യൂയോർക്കിൽ . ഇലക്ഷനും മീറ്റ് ദി കാൻഡിഡേറ്റും തത്സമയം ക്നാനായ പത്രത്തിൽ (Live Telecasting Avilable)

കെ.സി.സി.എൻ.എ. നാഷണൽ മീറ്റിംഗും ഇലക്ഷനും നാളെ ന്യൂയോർക്കിൽ . ഇലക്ഷനും മീറ്റ് ദി കാൻഡിഡേറ്റും തത്സമയം ക്നാനായ പത്രത്തിൽ (Live Telecasting Avilable)

ന്യൂയോര്‍ക്ക്: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി സി.എന്‍.എ) അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള (2025-2027) പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് നാളെ ന്യൂയോര്‍ക്കിലെ റോക്ലാന്‍ഡ് കൗണ്ടിയിലുള്ള ഇന്‍ഡ്യന്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക് (IKCC NY) ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടും. അമേരിക്കയിലും

Read More
ജോസ്മോൻ ചെമ്മാച്ചേൽ കെ. സി.എസിൻ്റെ പുതിയ ഓഡിറ്റർ ആയി നിയമിതനായി .

ജോസ്മോൻ ചെമ്മാച്ചേൽ കെ. സി.എസിൻ്റെ പുതിയ ഓഡിറ്റർ ആയി നിയമിതനായി .

ചിക്കാഗോ:  2025-26 കാലഘട്ടത്തിലേക്ക് കെ. സി.എസിൻ്റെ ഓഡിറ്റർ പദവിയിലേക്ക് ജോസ്മോൻ ചെമ്മാച്ചേൽ CPA നിയമിതനായി. കെ.സി.ജെ.എൽ, കെ.സി.വൈ.എൽ, കെ.സി. എസ് എന്നീ പ്രസ്ഥാനങ്ങളിലൂടെ സമുദായത്തിൻ്റെയും സംഘടനയുടെയും ആത്മാവ് തൊട്ടറിഞ്ഞ് വളർന്നുവന്ന ജോസ്മോൻ എന്തുകൊണ്ടും ഈ സ്ഥാനത്തിന് വളരെ യോഗ്യതയുള്ളവനാണ്. സ്വന്തമായി അക്കൗണ്ടിംഗ് സ്ഥാപനം തുടങ്ങി വളരെ നല്ല നിലയിൽ

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മെൻ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മെൻ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മെൻ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. Understanding Sleep Apnoea എന്ന വിഷയത്തെ ആധാറെമാക്കി സംഘടിപ്പിക്കപ്പെട്ട സെമിനാറിന് നേതൃത്വം നൽകിയത് നോർത്ത് ചിക്കാഗോയിലെ James lovell Healthcare Center ലെ sleep Laboratory യുടെ ഡയറക്ടർ ഡോ. എഡ്വിൻ

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ അന്താരാഷ്‌ട്ര വനിതാദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ അന്താരാഷ്‌ട്ര വനിതാദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ വിമൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. വിസിറ്റേഷൻ സന്ന്യാസ സമൂഹത്തിലെ അറിയപ്പെടുന്ന മോട്ടിവേഷൻ സ്‌പീക്കർ കൂടിയായ സിസ്റ്റർ മീര എസ്. വി. എം. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിന് നേതൃത്വം നൽകി. വനിതകളുടെ ശാക്തീകരണവും, കുടുംബങ്ങളുടെ ദൈവ

Read More
ടെഡി മുഴയൻമാക്കലിനെ   കെ.സി.എസ് ചിക്കാഗോ ലെയ്‌സൺ ബോർഡ് മെമ്പർ ആയി നോമിനേറ്റ് ചെയ്തു.

ടെഡി മുഴയൻമാക്കലിനെ കെ.സി.എസ് ചിക്കാഗോ ലെയ്‌സൺ ബോർഡ് മെമ്പർ ആയി നോമിനേറ്റ് ചെയ്തു.

കെ.സി.എസ് ചിക്കാഗോ ലെയ്‌സൺ ബോർഡ് ചെയർമാൻ മജു ഓട്ടപ്പള്ളിൽ, ടെഡി മുഴയൻമാക്കലിനെ പുതിയ ലെയ്‌സൺ ബോർഡ് മെമ്പർ ആയി നോമിനേറ്റ് ചെയ്തു. കെ.സി.എസിന്റെ നിരവധി കമ്മിറ്റുകളിലും ബോർഡുകളിലും പ്രവർത്തിച്ച്, ഏറ്റെടുക്കുന്ന കാര്യങ്ങൾ 100% ആത്മാർത്ഥതയോടെ ചെയ്തു തീർത്തു കഴിവ് തെളിയിച്ചിട്ടുള്ള ഒരു സംശുദ്ധ പൊതു പ്രവർത്തകനാണ് ടെഡി. നിരവധി

Read More
ഓസ്ട്രേലിയ: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാനക്ക് (KCCO) പുതു നേതൃത്വം .

ഓസ്ട്രേലിയ: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാനക്ക് (KCCO) പുതു നേതൃത്വം .

ഓസ്ട്രേലിയ: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാനയുടെ (KCCO) പ്രസിഡണ്ടായി ജോസ് ഏബ്രഹാം ചക്കാലപറമ്പിലും (കാന്‍ബെറ), സെക്രട്ടറിയായി ജോസഫ് ചാക്കോ വരിക്കമാന്‍തൊട്ടിയും (മെല്‍ബണ്‍), ട്രഷററായി റ്റോമി തോമസ് വടശ്ശേരികുന്നേലും (അഡലെയ്ഡ്) തെരഞ്ഞെടുക്കപ്പെട്ടു. ജിജോമോന്‍ തോമസ് കളത്തട്ടില്‍ സിഡ്നി (വൈസ് പ്രസിഡണ്ട്), ഡോണ്‍ ജോണ്‍സ് പതിപ്ലാക്കില്‍ ന്യൂസിലാന്‍റ് (ജോയിന്‍റ് സെക്രട്ടറി),

Read More
ക്‌നാനായ റീജിയണൽ പുൽക്കൂട് നിർമാണ മത്സര ഫൈനലിസ്റ്റുകൾ

ക്‌നാനായ റീജിയണൽ പുൽക്കൂട് നിർമാണ മത്സര ഫൈനലിസ്റ്റുകൾ

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് 'ഗ്ലോറിയ ഇൻ എക്‌സിൽസിസ്' എന്ന പേരിൽ ദേശീയ തലത്തിൽ സംഘടിപ്പിച്ച പുൽക്കൂട് നിർമാണ ഫാമിലി വീഡിയോ മത്സരത്തിന്റെ ക്‌നാനായ റീജിയണൽ ഫൈനലിസ്റ്റുകളെ  പ്രഖ്യാപിച്ചു. ജയ്സെൽ ജോസ് തോട്ടുങ്കൾ & ഫാമിലി (അറ്റ്ലാൻ്റ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്ക ഇടവക),  ലവീന  പുലിക്കോട്ടിൽ &

Read More
താമ്പാ പള്ളിയിൽ ദമ്പതി സംഗമം സംഘടിപ്പിച്ചു

താമ്പാ പള്ളിയിൽ ദമ്പതി സംഗമം സംഘടിപ്പിച്ചു

സിജോയ് പറപ്പള്ളിൽ താമ്പാ: സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിൽ മൂന്നു ദിവസം നീണ്ടുനിന്ന ദമ്പതി സംഗമം സംഘടിപ്പിച്ചു. ആദ്യ ദിനത്തിൽ ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെ പരിപാടികൾ ആരംഭിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ നടന്ന ക്‌ളാസ്സുകൾക്കും ചർച്ചകൾക്കും ഡോ. അജോമോൾ പുത്തൻപുരയിൽ,

Read More