Breaking news
  1. Home
  2. Breaking News
  3. Blogs

Category: USA / OCEANIA

മെൽബണിൽ ദശാബ്‌ദി തിരുനാൾ ഭക്തി സാന്ദ്രമായി ആഘോഷിച്ചു

മെൽബണിൽ ദശാബ്‌ദി തിരുനാൾ ഭക്തി സാന്ദ്രമായി ആഘോഷിച്ചു

മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ സമാപനത്തിനോടനുബന്ധിച്ചു നടത്തിയ ദശാബ്‌ദി തിരുനാൾ, വളരെ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. മെൽബണിലെ ക്നാനായ സമുദായ അംഗങ്ങൾ എല്ലാവരുംതന്നെ ഈ ദശാബ്‌ധി തിരുനാളിൽ പങ്കെടുത്തത്, ഒരുവർഷമായി, ഇടവകാംഗങ്ങളെയെല്ലാം കോർത്തിണക്കിക്കൊണ്ടു, ഇടവകതലത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ പ്രതിഫലനവും, മെൽബണിൽ ഇപ്പോൾ നിലനിൽക്കുന്ന ഐക്യകാഹളനാദത്തിന്റെ

Read More
ചെമഞ്ഞകൊടി പാറി ന്യൂജേഴ്‌സിയിൽ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനം

ചെമഞ്ഞകൊടി പാറി ന്യൂജേഴ്‌സിയിൽ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനം

ന്യൂ ജേഴ്‌സി: ചെറുപുഷ്പ മിഷൻ ലീഗിന്റെ പുതിയ പ്രവർത്തന വർഷത്തിന് അമേരിക്കയിലെ ക്‌നാനായ റീജിയണിലെ വിവിധ ഇടവകളിൽ ആവേശഭരിതമായ തുടക്കം. ന്യൂ ജേഴ്‌സിയിലെ ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ 2023 – 2024 വർഷത്തെ മിഷൻ ലീഗ് പ്രവർത്തനങ്ങൾ ഇടവക വികാരി ഫാ. ബിൻസ് ചേത്തലിൽ

Read More
മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളും സമാപനസമ്മേളനവും പ്രൗഢഗംഭീരമായി ആഘോഷിച്ചു

മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളും സമാപനസമ്മേളനവും പ്രൗഢഗംഭീരമായി ആഘോഷിച്ചു

മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളും സമാപനസമ്മേളനവും പ്രൗഢഗംഭീരമായി ആഘോഷിച്ചു. സെപ്റ്റംബർ 30 -)0 തിയതി സ്പ്രിങ്‌വെയിൽ ടൌൺ ഹാളിൽ വെച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. കോട്ടയം അതിരൂപതാ സഹായമെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ആഘോഷപൂർവ്വമായ പാട്ടുകുർബാനയോടുകൂടി ചടങ്ങുകൾ

Read More
ചിക്കാഗോയില്‍വെച്ച് നടത്തപ്പെട്ട ഇന്‍റര്‍നാഷണല്‍ ക്നാനായ യൂത്ത് മീറ്റ് (ക്നാനായം-2023) വിജയകരമായി സമാപിച്ചു.

ചിക്കാഗോയില്‍വെച്ച് നടത്തപ്പെട്ട ഇന്‍റര്‍നാഷണല്‍ ക്നാനായ യൂത്ത് മീറ്റ് (ക്നാനായം-2023) വിജയകരമായി സമാപിച്ചു.

ചിക്കാഗോ: കെ.സി.സി.എന്‍.എ (KCCNA) യുടെ പോഷക സംഘടനയായ ക്നാനായ കാത്തലിക് യുവജനവേദി ഓഫ് നോര്‍ത്ത് അമേരിക്ക (KCYNA) യുടെ ആഭിമുഖ്യത്തില്‍ ചിക്കാഗോയില്‍വെച്ച് നടത്തപ്പെട്ട ഇന്‍റര്‍നാഷണല്‍ ക്നാനായ യൂത്ത് മീറ്റ് വിജയകരമായി സമാപിച്ചു. ക്നാനായം-2023 എന്ന പേരില്‍ സംഘടിപ്പിച്ച ഈ യുവജനസംഗമം സെപ്റ്റംബര്‍ 29, 30 ഒക്ടോബര്‍ ഒന്ന് തീയതികളില്‍

Read More
ഓഹായോ : മാഞ്ഞൂർ ചാമക്കാല ചിറയിൽമ്യാലിൽ സി. കെ. കുര്യാക്കോസ് നിര്യാതനായി

ഓഹായോ : മാഞ്ഞൂർ ചാമക്കാല ചിറയിൽമ്യാലിൽ സി. കെ. കുര്യാക്കോസ് നിര്യാതനായി

മാഞ്ഞൂർ ചാമക്കാല ചിറയിൽമ്യാലിൽ സി. കെ. കുര്യാക്കോസ് (71, Rtd, Divisional Engineer,BSNL)അമേരിക്കയിലെ ഓഹായോ യിൽ നിര്യാതനായി . ഭാര്യ ഉഴവൂർ ഇലവുങ്കൽ സോഫി . മക്കൾ -ജോജൻ ( അബുദാബി ), ജെസ്സി ( ആസ്‌ട്രേലിയ ), ജസ്റ്റിൻ ( USA). മരുമക്കൾ – ഷെൽമി , വിബിൻ

Read More
ക്നാനായ റീജിയണിൽ മിഷൻ ലീഗ് യൂണിറ്റ്തല പ്രവർത്തനോദ്‌ഘാടനം ഒക്ടോബർ 1ന്

ക്നാനായ റീജിയണിൽ മിഷൻ ലീഗ് യൂണിറ്റ്തല പ്രവർത്തനോദ്‌ഘാടനം ഒക്ടോബർ 1ന്

ചിക്കാഗോ: അമേരിക്കയിലെ ക്‌നാനായ കത്തോലിക്ക റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ 2023 - 2024 വർഷത്തെ ഇടവക തലത്തിലുള്ള പ്രവർത്തനോദ്‌ഘാടനം ഒക്ടോബർ  ഒന്നിന് നടത്തപ്പെടും. മിഷൻ ലീഗിന്റെ സ്വർഗീയ മധ്യസ്‌ഥയായ വിശുദ്ധ കൊച്ചു ത്രേസ്യയുടെ തിരുനാൾ ദിനം കൂടിയാണ് അന്നേദിവസം. ക്നാനായ റീജിയന്റെ കീഴിലുള്ള 17 മിഷൻ ലീഗ്

Read More
ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിൽ  റെവ. ഫാ. എബ്രഹാം മുത്തോലത്തിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി.

ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിൽ  റെവ. ഫാ. എബ്രഹാം മുത്തോലത്തിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി.

ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിൽ  റെവ. ഫാ. എബ്രഹാം മുത്തോലത്തിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി. ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിൽ, സെപ്റ്റംബർ 10 ഞായറാഴ്ച, 9.45 നുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രഹാം മുത്തോലത്തിന് വികാര നിർഭരമായ യാത്രയപ്പ് നൽകി. പ്രവാസി

Read More
”കടുത്തുരുത്തി വലിയപ്പള്ളി” ഡോക്യൂമെന്ററി പ്രകാശനം ചെയ്തു. വീഡിയോ കാണാം

”കടുത്തുരുത്തി വലിയപ്പള്ളി” ഡോക്യൂമെന്ററി പ്രകാശനം ചെയ്തു. വീഡിയോ കാണാം

കടുത്തുരുത്തി വലിയപ്പള്ളിയെക്കുറിച്ചുള്ള ഡോക്യൂമെനന്ററിയും ചരിത്ര പുസ്തകവും പ്രകാശനം ചെയ്തു. സെപ്റ്റംബർ 17 ആം തിയതി ഞായറാഴ്ച്ച വലിയപ്പള്ളിയുടെ പാരീഷ് ഹാളിൽവെച്ചായിരുന്നു പ്രകാശന ചടങ്ങ്. ഫാദർ എബ്രഹാം പറമ്പേട്ടിന്റെ അധ്യക്ഷതയിൽ കോട്ടയം അതിരൂപത അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. കടുത്തുരുത്തി വലിയ പള്ളിയുടെ

Read More
കാനഡ കെ സി വൈ എൽ ഓണാഘോഷം ഉത്സവം 2023 ന് ഉജ്ജ്വല സമാപനം

കാനഡ കെ സി വൈ എൽ ഓണാഘോഷം ഉത്സവം 2023 ന് ഉജ്ജ്വല സമാപനം

കാനഡ കെ സി വൈ എൽ ന്റെ നേതൃത്വത്തിൽ ഓണാഘോഷവും തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും നടത്തപ്പെട്ടു. 2023 സെപ്റ്റംബർ 9ന് മിസ്സിസ്സാഗ സെൻറ് ഗ്രിഗോറിയസ് ഓർത്തഡോക്സ്‌ പള്ളിയിൽ വച്ച് നടത്തപ്പെട്ട ആഘോഷ പരിപാടിയിൽ നൂറോളം യുവജനങ്ങൾ പങ്കെടുത്തു. CKCYL പ്രസിഡന്റ് പ്രിൻസ് ജോസഫ് ജോയ് അധ്യക്ഷത

Read More
മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പിതൃദിനം സമുചിതമായി ആഘോഷിച്ചു.

മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പിതൃദിനം സമുചിതമായി ആഘോഷിച്ചു.

മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച്‌, ഇടവകയിലെ അച്ഛൻമാരെയെല്ലാം അണിനിരത്തി,   ഫാതെർസ്  ഡേ സമുചിതമായി ആഘോഷിച്ചു. സെപ്റ്റംബർ മാസം മൂന്നാം തിയതി, സെന്റ് മാത്യൂസ് കത്തോലിക്കാ പള്ളി ഫോക്‌നറിലെ 4.15നും, സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളി നോബിൾ പാർക്കിലെ 6.30നും ഉള്ള വിശുദ്ധ കുർബാനയോടൊപ്പമാണ്

Read More