Breaking news

ഓഹായോ : മാഞ്ഞൂർ ചാമക്കാല ചിറയിൽമ്യാലിൽ സി. കെ. കുര്യാക്കോസ് നിര്യാതനായി

മാഞ്ഞൂർ ചാമക്കാല ചിറയിൽമ്യാലിൽ സി. കെ. കുര്യാക്കോസ് (71, Rtd, Divisional Engineer,BSNL)അമേരിക്കയിലെ ഓഹായോ യിൽ നിര്യാതനായി . ഭാര്യ ഉഴവൂർ ഇലവുങ്കൽ സോഫി . മക്കൾ -ജോജൻ ( അബുദാബി ), ജെസ്സി ( ആസ്‌ട്രേലിയ ), ജസ്റ്റിൻ ( USA). മരുമക്കൾ – ഷെൽമി , വിബിൻ , നിത്യ . സഹോദരങ്ങൾ – ജോസഫ് ( ന്യൂഡൽഹി ), ജെയിംസ് , ഫിലിപ്പ് , ആൻസി , ബീന , ഫിലോമിന , ജോർജ് ( എല്ലാവരും USA ). സംസ്കാര ചടങ്ങുകളുടെ വിശദവിവരങ്ങൾ പിന്നീട് .

Mr. C.K. Kuriakose (71), Chirayilmyalil (Rtd Divisional Engineer, BSNL) passed away today 9-29-2023 at ohio, USA (chamakala, manjoor). wife Sophy Kuriakose ( Elavumkal, uzhavoor). He is the older brother of our community member James C Kora & George C Kora chirayilmyalil, Ancy Mathew Thekkethil, Beena Mathew Villoothara. Funeral Details will be announced later.
Kids & Grand kids
Jojen Kuriakose & Shelmi Jojen (lakshanathu parambil, Kallara) ( Abu Dhabi)
Cathrine, Cyrus, Claudia, Clyde
Jessy Vibin & Vibin Mathew (Kandathil ,Kaipuzha) ( Australia)
Hannah, Hazel , Harvey
Justin Kuriakose & Nithya Justin (Kandarapallil, Thiruvananthapuram) ( ohio,USA)
Gyanav
sibilings
C.K Joseph & Ancy Joseph, Chirayilmyalil ( Delhi, India )
James C Kora & Ancy James, Chirayilmyalil ( Houston, USA)
Philip C kora & Shilu Philip, Chirayilmyalil ( Detriot, USA)
Ancy & Mathew Thekkethil ( Houston, USA)
Beena & Mathew Villoothara ( Houson, USA)
Philomina & Saji Marangattil ( Detriot, USA)
George C Kora & Limiya George, Chirayilmyalil ( Houston, USA)

Facebook Comments

knanayapathram

Read Previous

UKKCA ഡയറക്ടറികൾ യൂണിറ്റുകളിലേയ്ക്ക്

Read Next

സാറാമ്മ മണിമല (88) അറ്റ്ലാന്റയില്‍ നിര്യാതയായി. സംസ്കാരം ഒക്ടോബര്‍ 6 ന്. LIVE FUNERAL TELECASTING AVAILABLE