Breaking news

സാറാമ്മ മണിമല (88) അറ്റ്ലാന്റയില്‍ നിര്യാതയായി. സംസ്കാരം ഒക്ടോബര്‍ 6 ന്. LIVE FUNERAL TELECASTING AVAILABLE

അറ്റ്ലാന്റ: മണിമല ചാക്കോ ജോസഫിന്റെ ഭാര്യയും എറാനിക്കല്‍ അലക്സാണ്ടറിന്റെയും (പരേതനായ) വാഴപ്പറമ്പില്‍ ചാച്ചിക്കുട്ടിയുടെയും (പരേത) മകളുമായ സാറാമ്മ മണിമല (88) ജോര്‍ജിയയിലെ അറ്റ്ലാന്റയിലുള്ള വീട്ടില്‍ 2023 സെപ്റ്റംബര്‍ 28 വ്യാഴാഴ്ച അന്തരിച്ചു. ഭര്‍ത്താവ് ജോസഫ്., മകന്‍ റെനി, പെണ്‍മക്കള്‍ റെറ്റി, റീന, റീജ, മരുമകള്‍ ബെറ്റ്സി, മരുമകന്‍ രാഹുല്‍, കൊച്ചുമക്കളായ രോഹന്‍, മിഹിര്‍, ജെയ്ഡന്‍, കെയ്ലെബ്.
പൊതു ദര്‍ശനവും സംസ്്ക്കാര ശുശ്രൂഷയും 2023 ഒക്ടോബര്‍ 6-ന് വെള്ളിയാഴ്ച രാവിലെ 11:30 മുതല്‍ ഉച്ചയ്ക്ക് 1:00 വരെ, സംസ്‌കാരം ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ചര്‍ച്ച്, 3885 Rosebud Road, Loganville, GA 30052-ല്‍ നടക്കും.

LIVE LINK:

It is with heavy hearts that we are informing you that Saramma Manimala (88), wife of Manimala Chacko Joseph and daughter of Eranical Alexander (late) and Vazhaparambil Chachykutty (late), passed away at home in Atlanta, Georgia, on Thursday, September 28, 2023.
She is survived by her husband Joseph, son Reny (Houston), daughters Retty, Reena, and Reeja (all Atlanta) daughter-in-law Betsy (Palapurackal), son-in-law Rahul Misra, and grandsons Rohan Misra, Mihir Misra, Jaedon Manimala, and Caeleb Manimala.
The wake will be held from 11:30 am to 1:00 pm, on Friday, October 6, 2023, at Holy Family Knanaya Catholic Church, 3885 Rosebud Road, Loganville, GA 30052, followed by the funeral service at 1:00 pm.  Lunch will be served after the service.

LIVE LINK:

 

 

Facebook Comments

knanayapathram

Read Previous

ഓഹായോ : മാഞ്ഞൂർ ചാമക്കാല ചിറയിൽമ്യാലിൽ സി. കെ. കുര്യാക്കോസ് നിര്യാതനായി

Read Next

ചിക്കാഗോയില്‍വെച്ച് നടത്തപ്പെട്ട ഇന്‍റര്‍നാഷണല്‍ ക്നാനായ യൂത്ത് മീറ്റ് (ക്നാനായം-2023) വിജയകരമായി സമാപിച്ചു.