Breaking news

Category: INDIA

Breaking News
ഉഴവൂർ കൈപ്പിങ്കൽ പ്രമീള ജോസ് (ഡെയ്സി – 62) നിര്യാതയായി. Live funeral telecasting available

ഉഴവൂർ കൈപ്പിങ്കൽ പ്രമീള ജോസ് (ഡെയ്സി – 62) നിര്യാതയായി. Live funeral telecasting available

ഉഴവൂർ: കൈപ്പിങ്കൽ ജോസിന്റെ ഭാര്യ പ്രമീള ജോസ് (ഡെയ്സി – 62) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 06.01.2023 വെള്ളിയാഴ്ച  3.00 pm ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ഉഴവൂർ സെൻറ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ. മക്കൾ: ജിസ്ന, ജോവാൻ. LIVE LINK:

Breaking News
കുമരകം വാളത്താറ്റ് ജോർജ് മാത്യു (80) നിര്യാതനായി (റിട്ട. എയർ ഫോഴ്സ്,റെയിൽവേ ഉദ്യോഗസ്ഥൻ). Live funeral telecasting available

കുമരകം വാളത്താറ്റ് ജോർജ് മാത്യു (80) നിര്യാതനായി (റിട്ട. എയർ ഫോഴ്സ്,റെയിൽവേ ഉദ്യോഗസ്ഥൻ). Live funeral telecasting available

കുമരകം വാളത്താറ്റ് ജോർജ് മാത്യു (80) നിര്യാതനായി (റിട്ട. എയർ ഫോഴ്സ്,റെയിൽവേ ഉദ്യോഗസ്ഥൻ). മൃതസംസ്കാര ശുശ്രൂഷകള്‍ 07.01.2023 ശനിയാഴ്ച് 2:30 വീട്ടിൽ ആരംഭിച്ച് കുമരകം വള്ളാറ പുത്തന്‍ പള്ളിയില്‍. ഭാര്യ: ആനിയമ്മ ജോർജ് (ചാമക്കാലയിൽ (ആട്ടുകാരൻ), കൈപ്പുഴ). മക്കൾ: അജയ് ജോർജ് (USA) , അനുപ ഡോണി (UK). …

Breaking News
ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ കാലം ചെയ്തു

ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ കാലം ചെയ്തു

വത്തിക്കാൻ സിറ്റി ∙ പോപ്പ് എമിരറ്റസ് ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. വത്തിക്കാനിലെ മേറ്റര്‍ എക്‌സീസിയാ മൊണാസ്ട്രിയില്‍ വച്ച് പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 9.34നായിരുന്നു വിയോഗം. കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു. ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന്…

Breaking News
കുമരകം കണ്ടത്തിൽപറമ്പിൽ മറിയാമ്മ എബ്രഹാം (മറിയക്കുട്ടി – 90) നിര്യാതയായി. Live funeral telecasting available

കുമരകം കണ്ടത്തിൽപറമ്പിൽ മറിയാമ്മ എബ്രഹാം (മറിയക്കുട്ടി – 90) നിര്യാതയായി. Live funeral telecasting available

കുമരകം: കണ്ടത്തിൽപറമ്പിൽ കെ.സി എബ്രഹാമിന്‍റെ (അവറാച്ചൻ) ഭാര്യ മറിയാമ്മ എബ്രഹാം (മറിയക്കുട്ടി – 90) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകള്‍ 31-12-2022 ശനിയാഴ്ച 2.30 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കുമരകം സെന്റ് ജോൺസ് വള്ളാറ പുത്തൻ പള്ളിയിൽ. പരേത എസ് എച്ച് മൗണ്ട് മാമ്പഴപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ…

Breaking News
തോട്ടറ ഒരപ്പാങ്കല്‍ തങ്കമ്മ തോമസ് (80) നിര്യാതയായി. Live funeral telecasting available

തോട്ടറ ഒരപ്പാങ്കല്‍ തങ്കമ്മ തോമസ് (80) നിര്യാതയായി. Live funeral telecasting available

തോട്ടറ: ഒരപ്പാങ്കല്‍ തങ്കമ്മ തോമസ് (80) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 28.12.2022 ബുധനാഴ്ച 04.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം തോട്ടറ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. LIVE LINK:

Breaking News
കല്ലറ തെക്കേവാലേല്‍ റ്റി.എ തോമസ്‌ (66, റിട്ട. യൂണിവേഴ്സിറ്റി സ്റ്റാഫ്) നിര്യാതനായി. Live funeral telecasting available

കല്ലറ തെക്കേവാലേല്‍ റ്റി.എ തോമസ്‌ (66, റിട്ട. യൂണിവേഴ്സിറ്റി സ്റ്റാഫ്) നിര്യാതനായി. Live funeral telecasting available

കല്ലറ തെക്കേവാലേല്‍ പരേതനായ കുരുവിളയുടെ മകന്‍ റ്റി.എ തോമസ്‌ (66, റിട്ട. യൂണിവേഴ്സിറ്റി സ്റ്റാഫ്) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 27.12.2022 ചൊവ്വാഴ്ച 3 മണിക്ക് സ്വവസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി) യില്‍. ഭാര്യ ജെസ്സി ഏറ്റുമാനൂര്‍ ചെറുതാനത്ത് കുടുംബാംഗമാണ്. മക്കള്‍:…

Breaking News
കടുത്തുരുത്തി കുന്നശ്ശേരി കെ. ജെ. ഫിലിപ്പ് (കുഞ്ഞുമോന്‍, 80) നിര്യാതനായി. Live funeral telecasting available

കടുത്തുരുത്തി കുന്നശ്ശേരി കെ. ജെ. ഫിലിപ്പ് (കുഞ്ഞുമോന്‍, 80) നിര്യാതനായി. Live funeral telecasting available

കടുത്തുരുത്തി (കെ.എസ്. പുരം): കുന്നശ്ശേരി കെ. ജെ. ഫിലിപ്പ് (കുഞ്ഞുമോന്‍, 80) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകള്‍ 23.12.2022 വെള്ളിയാഴ്ച 3.00 pm ന് വീട്ടില്‍ ആരംഭിച്ച് കടുത്തുരുത്തി സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളി (വലിയപള്ളി)യില്‍. ഭാര്യ ബേബി ഫിലിപ്പ് കരിപ്പാടം ചെമ്പകശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ബാബു…

Breaking News
വനിതാസ്വാശ്രയസംഘ മഹോത്സവവും, ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ച് മാസ്സ്

വനിതാസ്വാശ്രയസംഘ മഹോത്സവവും, ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ച് മാസ്സ്

കണ്ണൂര്‍: മലബാര്‍സോഷ്യല്‍ സര്‍വ്വീസ സൊസൈറ്റിയുടെആഭിമുഖ്യത്തില്‍ മടമ്പംഫൊറോനയില്‍പ്പെട്ട വിവിധയൂണിറ്റുകളിലെ സ്വാശ്രയസംഘാഗങ്ങള്‍ക്കുവേണ്ടിയുള്ള സ്വാശ്രയസംഘസംഗമവും, ക്രിസ്മസ് ആഘോഷവും പയ്യാവൂര്‍ സെന്‍്റ ്സെബാസ്റ്റ്യന്‍ പള്ളി ഓഡിറ്റോറിയത്തില്‍വച്ച് സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സ്വാശ്രയസംഘാഗങ്ങള്‍ക്കായി വടംവലി, തേങ്ങാചിരവല്‍, സവാള അരിയല്‍, ക്രിസ്മസ് അപ്പൂപ്പന്‍ ഡാന്‍സ് എന്നി മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടയി. പൊതുസമ്മേളനം പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസി.അഡ്വ. സാജുസേവ്യര്‍ഉദ്ഘാടനം ചെയ്തു.…

Breaking News
മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതി വിതരണോദ്ഘാടനം നടത്തി

മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതി വിതരണോദ്ഘാടനം നടത്തി

കണ്ണൂര്‍: മലബാര്‍സോഷ്യല്‍സര്‍വ്വീസ് സൊസൈറ്റി,കേരളസംസ്ഥാന പിന്നോക്കവിഭാഗ വികസനകോര്‍പ്പറേഷനുമായി സഹകരിച്ചുകൊണ്ട ്കണ്ണൂര്‍, കോസര്‍ഗോഡ് ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരു വനിതാസ്വാശ്രയസംഘങ്ങള്‍ക്കായി നടപ്പിലാക്കുന്ന മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതിയുടെ ഉദ്ഘാടനം ശ്രീപുരം ബറുമറിയം പാസ്റ്ററല്‍സെന്‍്ററില്‍വച്ച്കേരളസംസ്ഥാന പിന്നോക്ക വിഭാഗവികസനകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സി.കെ.പ്രസാദ് നിര്‍വ്വഹിച്ചു. രാജപുരം, മടമ്പംമേഖലകളിലെ ആളുകളെ പ്രതിനിധീകരിച്ച് രാജപുരം ഫൊറോനപള്ളിവികാരി. ഫാ.ജോര്‍ജ്ജ് പുതുപറമ്പില്‍, മടമ്പംഫൊറോന പള്ളിവികാരി.ഫാ.ഫിലിപ്പ്രാമച്ചനാട്ട്…

Breaking News
ഇരവിമംഗലം പ്രാലടിയില്‍ പി.ജെ. ചാക്കോ (86) നിര്യാതനായി. Live funeral telecasting available

ഇരവിമംഗലം പ്രാലടിയില്‍ പി.ജെ. ചാക്കോ (86) നിര്യാതനായി. Live funeral telecasting available

ഇരവിമംഗലം പ്രാലടിയില്‍ പി.ജെ. ചാക്കോ (86) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 22.12.2022 വ്യാഴാഴ്ച 3.30 pm ന് ഭവനത്തില്‍ ആരംഭിച്ചു ഇരവിമംഗലം (കക്കത്തുമല) സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ അന്നമ്മ ഉഴവൂര്‍ പാട്ടശേരില്‍ കുടുംബാംഗമാണ്. മക്കള്‍: കെ.സി. ജോസഫ് (റിട്ട. ഹെഡ്മാസ്റ്റര്‍), മാത്യു, സൈമണ്‍, ലിസി,…