Breaking news

കല്ലറ തെക്കേവാലേല്‍ റ്റി.എ തോമസ്‌ (66, റിട്ട. യൂണിവേഴ്സിറ്റി സ്റ്റാഫ്) നിര്യാതനായി. Live funeral telecasting available

കല്ലറ തെക്കേവാലേല്‍ പരേതനായ കുരുവിളയുടെ മകന്‍ റ്റി.എ തോമസ്‌ (66, റിട്ട. യൂണിവേഴ്സിറ്റി സ്റ്റാഫ്) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 27.12.2022 ചൊവ്വാഴ്ച 3 മണിക്ക് സ്വവസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി) യില്‍. ഭാര്യ ജെസ്സി ഏറ്റുമാനൂര്‍ ചെറുതാനത്ത് കുടുംബാംഗമാണ്. മക്കള്‍: റ്റിജെയ് (ജോര്‍ജ്ജ്, യു.കെ.), റ്റിജി (ഡല്‍ഹി), റ്റിസി (യു.കെ.). മരുമക്കള്‍: ജിഷ കാഞ്ഞിരംപാറയില്‍ (അറുനൂറ്റിമംഗലം), റ്റിനു വട്ടത്തുവെളിയില്‍ (കണ്ണങ്കര), ജിനൂപ് മണപ്പാട്ട് (കല്ലറ).

LIVE LINK:

Facebook Comments

knanayapathram

Read Previous

ക്നാനായ മാട്രിമണി ഫണ്ട് ഉദ്ഘാടനം ചെയ്തു

Read Next

ഒരു മരിയൻ കുടുംബയാത്ര ഉത്ഘാടനം ഡിസംബർ 27ന്