Breaking news

ഇരവിമംഗലം പ്രാലടിയില്‍ പി.ജെ. ചാക്കോ (86) നിര്യാതനായി. Live funeral telecasting available

ഇരവിമംഗലം പ്രാലടിയില്‍ പി.ജെ. ചാക്കോ (86) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 22.12.2022 വ്യാഴാഴ്ച 3.30 pm ന് ഭവനത്തില്‍ ആരംഭിച്ചു ഇരവിമംഗലം (കക്കത്തുമല) സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ അന്നമ്മ ഉഴവൂര്‍ പാട്ടശേരില്‍ കുടുംബാംഗമാണ്. മക്കള്‍: കെ.സി. ജോസഫ് (റിട്ട. ഹെഡ്മാസ്റ്റര്‍), മാത്യു, സൈമണ്‍, ലിസി, സിബി. മരുമക്കള്‍: ഷാന്‍സി ജോസഫ് (റിട്ട. അധ്യാപിക) ചവറാട്ട് (കരിങ്കുന്നം), സാലി മാത്യു കൂട്ടുങ്കല്‍ (അരീക്കര), മിനി സൈമണ്‍ ചേലമൂട്ടില്‍ (അട്ടപ്പാടി), സാബു എബ്രാഹം കോതാലടിയില്‍ (ഏറ്റുമാനൂര്‍), സിനി സിബി നെഞ്ചംതൊട്ടിയില്‍ (കോതമംഗലം).

LIVE LINK:

Facebook Comments

knanayapathram

Read Previous

മാറിക കുന്നുംപുറത്ത് മത്തായി ചാക്കോ(87) നിര്യതനായി. Live funeral telecasting available

Read Next

മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതി വിതരണോദ്ഘാടനം നടത്തി