Breaking news

മാറിക കുന്നുംപുറത്ത് മത്തായി ചാക്കോ(87) നിര്യതനായി. Live funeral telecasting available

മാറിക: (വഴിത്തല ) കുന്നുംപുറത്ത് മത്തായി ചാക്കോ (87) നിര്യതനായി. സംസ്കാര ശുശ്രൂഷകള്‍ 22.12.2022 വ്യാഴാഴ്ച 3.30 pm ന് വഴിത്തല സെന്റ്‌ ആന്റണീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ മേരി കരിംകുന്നം പൂകൊമ്പേൽ കുടുംബഗമാണ്. മക്കൾ: ഡെയ്സി, മാത്യു, ടോമി, സ്റ്റീഫൻ, ബിജു (ഇറാക്), പരേതയായ ബിന്ദു, മനോജ്‌, മരുമക്കൾ: പരേതനായ ജോമോൻ കോപ്പുഴയിൽ (S.H Mount), ഡെയ്സി പാലക്കാട്ടുതാഴുത്തു കരിപ്പാടം (ഇറ്റലി), പരേതയായ സുജ ഒലിക്കരയിൽ (ചെറുകര), ജെസ്സി പുളിയനാൽ ചുങ്കം (അർച്ചന ഹോസ്പിറ്റൽ തൊടുപുഴ), സുജ നടുച്ചൂരവേലിൽ (കല്ലറ), സജി വടക്കേ ഉതിരും കല്ലുങ്കൽ (ഇടക്കോലി).

LIVE LINK:

Facebook Comments

knanayapathram

Read Previous

ഉഴവൂർ തെരുവക്കാട്ടിൽ (വടക്കേകുടിയിരുപ്പിൽ) അന്നമ്മ ഉലഹന്നാന്‍ (88) നിര്യാതയായി. Live funeral telecasting available

Read Next

ഇരവിമംഗലം പ്രാലടിയില്‍ പി.ജെ. ചാക്കോ (86) നിര്യാതനായി. Live funeral telecasting available