Breaking news

കുമരകം കണ്ടത്തിൽപറമ്പിൽ മറിയാമ്മ എബ്രഹാം (മറിയക്കുട്ടി – 90) നിര്യാതയായി. Live funeral telecasting available

കുമരകം: കണ്ടത്തിൽപറമ്പിൽ കെ.സി എബ്രഹാമിന്‍റെ (അവറാച്ചൻ) ഭാര്യ മറിയാമ്മ എബ്രഹാം (മറിയക്കുട്ടി – 90) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകള്‍ 31-12-2022 ശനിയാഴ്ച 2.30 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കുമരകം സെന്റ് ജോൺസ് വള്ളാറ പുത്തൻ പള്ളിയിൽ. പരേത എസ് എച്ച് മൗണ്ട് മാമ്പഴപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജേക്കബ് (ബേബി), ആൻസി, മേഴ്സി, സജി, പരേതയായ ലിസി, ജിബു (അബു). മരുമക്കൾ: ത്യേസ്യാമ്മ (എടവനക്കാട്) ക്ലീറ്റസ്, പത്രോസ് (മാരാരിക്കുളം), സാലി (തങ്കി), ബേബി (കൂടല്ലൂർ), ലൈസ (ഇടയാഴം).

LIVE LINK:

 

 

Facebook Comments

knanayapathram

Read Previous

തോട്ടറ ഒരപ്പാങ്കല്‍ തങ്കമ്മ തോമസ് (80) നിര്യാതയായി. Live funeral telecasting available

Read Next

സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു