Breaking news

കുമരകം വാളത്താറ്റ് ജോർജ് മാത്യു (80) നിര്യാതനായി (റിട്ട. എയർ ഫോഴ്സ്,റെയിൽവേ ഉദ്യോഗസ്ഥൻ). Live funeral telecasting available

കുമരകം വാളത്താറ്റ് ജോർജ് മാത്യു (80) നിര്യാതനായി (റിട്ട. എയർ ഫോഴ്സ്,റെയിൽവേ ഉദ്യോഗസ്ഥൻ). മൃതസംസ്കാര ശുശ്രൂഷകള്‍ 07.01.2023 ശനിയാഴ്ച് 2:30 വീട്ടിൽ ആരംഭിച്ച് കുമരകം വള്ളാറ പുത്തന്‍ പള്ളിയില്‍. ഭാര്യ: ആനിയമ്മ ജോർജ് (ചാമക്കാലയിൽ (ആട്ടുകാരൻ), കൈപ്പുഴ). മക്കൾ: അജയ് ജോർജ് (USA) , അനുപ ഡോണി (UK).   മരുമക്കൾ: Late ജോസ്മി അജയ് കൊടുവത്തറ കുമരകം , ഡോണി സ്റ്റീഫൻ കിഴക്കേപ്പറമ്പിൽ ഒളശ്ശ (UK ).  കൊച്ചു മക്കൾ: ഹിമ , ഹർഷ , ഡാനിയേൽ ,നൈല .  സഹോദരങ്ങൾ : ജോസ് മാത്യു  വാളത്താറ്റ്  കുമരകം, ചിന്നമ്മ ജോസ് കളപ്പുരയിൽ പരിപ്പ് , ലിസി മത്തായി കൊട്ടാരത്തിൽ താമരക്കാട് , വത്സ എസ്തപ്പാൻ കണ്ടത്തിൽ മോനിപ്പള്ളി , ലില്ലി ലൂക്കോസ് എണ്ണംപ്ലാശേരിൽ ഉഴവൂർ.

LIVE LINK:

Facebook Comments

knanayapathram

Read Previous

ഇപ്സ്വിച് ക്നാനായ കാത്തലിക്ക് അസോസിയേഷന് നവ നേതൃത്വം

Read Next

ഉഴവൂർ കൈപ്പിങ്കൽ പ്രമീള ജോസ് (ഡെയ്സി – 62) നിര്യാതയായി. Live funeral telecasting available