കേരളം @ 60 ‘ആ’ – ശങ്കകളും, പ്രതീക്ഷകളും
കേരള സംസ്ഥാനം രൂപീകൃതമായിട്ട് നവംബര്‍ 1-2016 ല്‍ 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. ഈ 60 വര്‍ഷങ്ങള്‍ ‘ദൈവത്തിന്‍റെ സ്വന്തം നാട്’ ഏതെല്ലാം നിലകളില്‍ വളര്‍ന്നു, കൂടാതെ എവിടെയെല്ലാം തളര്‍ച്ചയുടെ മേഖലകള്‍ രേഖപ്പെടുത്തി. ‘കേരളം വളരുന്നനാള്‍ക്ക്, നമുക്കന്യമാം ദേശങ്ങളില്’ എന്നുള്ള കവിശകലങ്ങള്‍പോലെ. അതോ, കേരളം വരളുകയാണോ എന്നാണോ, 60 –…