സി. ലിസി വടക്കേൽ വീണ്ടു കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഡിയറക്ട്രസ് ജനറലായി തിരഞ്ഞെടുക്കപ്പെട്ടു
സി. ലിസി വടക്കേൽ വീണ്ടു കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഡിയറക്ട്രസ് ജനറലായി തിരഞ്ഞെടുക്കപ്പെട്ടു.
സി. ലിസി വടക്കേൽ വീണ്ടു കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഡിയറക്ട്രസ് ജനറലായി തിരഞ്ഞെടുക്കപ്പെട്ടു.
കടുത്തുരുത്തി തായങ്കേരിയില്‍ ഏലിക്കുട്ടി (93) നിര്യാതയായി. സംസ്കാരം 08.05.2024 ബുധനാഴ്ച രാവിലെ 10 am ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളി (വലിയപള്ളി)യില്‍. LIVE LINK:
തോട്ടറ: മാത്തൂർ ഷാജിയുടെ ഭാര്യ ലിസി ഷാജി (52) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ 09.05.2024 വ്യാഴാഴ്ച്ച രാവിലെ 9 ന് വീട്ടിൽ ആരംഭിച്ച് തോട്ടറ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. മക്കൾ: സൽജോ, സനിക. മരുമകൾ: ജെയിൻ. പരേത ബ്രഹ്മമംഗലം ചേമ്പാലകരോട്ട് പരേതനായ കോര-മേരി ദമ്പതികളുടെ മകളാണ്.…
ഞീഴൂർ ആലപ്പാട്ട് മറിയാമ്മ (96) നിര്യാതയായി. സംസ്കാരം 09.05.2024 വ്യാഴാഴ്ച 4 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഞീഴൂർ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK:
വടക്കംമ്മുറി കുംപ്ലാനിക്കല്‍ ചാക്കോ കെ.യു. (81) നിര്യാതനായി. സംസ്കാരം 07.05.2024 ചൊവ്വാഴ്ച 4 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം വടക്കംമ്മുറി സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK:
പടിഞ്ഞാറ്റിൻകര കവുങ്ങുംപള്ളിൽ (തറയിൽ കരോട്ട്) ബേബി (65) നിര്യാതനായി. സംസ്കാരം 25.04.2024 വ്യാഴാഴ്ച രാവിലെ 9.30 ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചെറുകര സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ ജസ്സി ഉഴവൂർ എടാട്ടുകുന്നേൽ കുടുബാഗമാണ്. LIVE LINK:
അമനകര മുളയിങ്കല്‍ തോമസ് എം.റ്റി. (68) നിര്യാതനായി. സംസ്കാരം 25.04.2024 വ്യാഴാഴ്ച 4 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം താമരക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK:
കണ്ണങ്കര പനങ്ങാട്ട് പി.എ ഫ്രാൻസിസ് 65) നിര്യതനായി. സംസ്കാരം 21.04.2024 ഞായറാഴ്ച 4.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കണ്ണങ്കര സെന്റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ റോസമ്മ ഫ്രാൻസിസ് പേരൂർ ഒഴുകയില്കുടുംബാംഗമാണ്. മക്കൾ: പ്രിൻസി ഫ്രാൻസിസ് (UK), റിൻസി ഫ്രാൻസിസ് (സൗദി), ഫെബിൻ ഫ്രാൻസിസ്.…
മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA ജൂലൈ 6 ന് ചരിത്രത്തിലെ ഏറ്റവും വലിയ കൺവൻഷൻ വേദിയായ ടെൽഫോർഡ് ഇൻ്റർനാഷണൽ സെൻ്ററിൽ നടക്കുന്ന UKKCA കൺവൻഷന് ഇനി വെറും 80 ദിവസങ്ങൾ.UKKCA നാഷണൽ കൗൺസിൽ അംഗങ്ങൾ “ക്നാനായ നഗർ” എന്ന് നാമകരണം ചെയ്ത ടെൽഫോർഡ് ഇൻ്റർനാഷണൽ സെൻ്ററിൻ്റെ പ്രൗഡിയിലും…