
ഇരവിമംഗലം (കക്കത്തുമല) കാരുവേലിപറമ്പിൽ (പൂതക്കരി) ചാക്കോ കുര്യൻ (83) നിര്യാതനായി. സംസ്കാരം 21.08.2025 വ്യാഴാഴ്ച രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല) സെൻ്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ പരേതയായ ഏലിയാമ്മ കിടങ്ങൂർ പുതുകാടത്ത് (പെല്ലത്താനം) കുടുംബാംഗമാണ്. മക്കൾ: റോയി, സോജി, ജിജി മരുമക്കൾ: മേഴ്സി താന്നിച്ചുവട്ടിൽ (കൈപ്പുഴ), ജിജി കാട്ടിപ്പറമ്പിൽ (കല്ലറ), പരേതനായ സജി കൊല്ലപ്പള്ളി (രാജാക്കാട്).
Facebook Comments