Breaking news

Category: UK / EUROPE

Breaking News
വളയണിഞ്ഞ കൈകൾ വിസ്മയ പൂക്കൾ വാരിവിതറുന്ന നൃത്തക്കാഴ്ച്ചയൊരുക്കി UKKCA കൺവൻഷന് വിജയതിലകം ചാർത്താൻ ക്നാനായ വുമൺസ് ഫോറം

വളയണിഞ്ഞ കൈകൾ വിസ്മയ പൂക്കൾ വാരിവിതറുന്ന നൃത്തക്കാഴ്ച്ചയൊരുക്കി UKKCA കൺവൻഷന് വിജയതിലകം ചാർത്താൻ ക്നാനായ വുമൺസ് ഫോറം

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA UKKCA കൺവൻഷനിൽ പോഷകസംഘടനയായ UKKCYL സ്വാഗതനൃത്തവുവായി മാതൃസംഘടനയുടെ  മഹാസംഗമത്തിന് നിറം പകരുമ്പോൾ, മറ്റൊരു പോഷകസംഘടനയായ വനിതാ ഫോറത്തിലെ അംഗങ്ങൾ ക്നാനായ മാമാങ്കത്തിന് ചാരുതയേകാൻ ഫ്ലാഷ്മോബുമായി എത്തുന്നു. ക്നായിത്തൊമ്മൻ നഗറിന് വെളിയിൽ വിശാലമായ മൈതാനത്ത് കൺവൻഷൻ റാലി നടക്കുന്നതിന് തൊട്ടുമുമ്പാണ് ക്നാനായ വനിതകൾ…

Breaking News
യു കെ കെ സി എ കൺവൻഷനും എന്റെ ചില മധുരിയ്ക്കുന്ന ഓർമ്മകളും

യു കെ കെ സി എ കൺവൻഷനും എന്റെ ചില മധുരിയ്ക്കുന്ന ഓർമ്മകളും

ജോബി ഐത്തിൽ (യു കെ കെ സി എ മുൻ ജോയിന്റ് സെക്രട്ടറിയാണ്  ലേഖകൻ ) യു കെ യിലെ ഓരോ ക്‌നാനായക്കാരനും ആകാംക്ഷയോടെ അതിലേറെ ഒട്ടേറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന 20 മത് യു കെ കെ സി എ കൺവൻഷൻ നമ്മുടെ പടിവാതിൽക്കൽ എത്തിക്കഴിഞ്ഞിരിക്കുന്നു. വർഷം മുഴുവനും…

Breaking News
20മത് കൺവൻഷന്റെ പതാകയുയർത്തൽ മുതൽ കൺവൻഷനിലെത്തുന്നവർ യാത്രപറയുംവരെ രുചികരമായ ഭക്ഷണവിഭവങ്ങളുടെ അക്ഷയഖനിയുമായി ചാറ്റ് കഫെ: ക്നാനായക്കാർക്ക് കരുതലുമായി Food കമ്മറ്റിയംഗങ്ങൾ

20മത് കൺവൻഷന്റെ പതാകയുയർത്തൽ മുതൽ കൺവൻഷനിലെത്തുന്നവർ യാത്രപറയുംവരെ രുചികരമായ ഭക്ഷണവിഭവങ്ങളുടെ അക്ഷയഖനിയുമായി ചാറ്റ് കഫെ: ക്നാനായക്കാർക്ക് കരുതലുമായി Food കമ്മറ്റിയംഗങ്ങൾ

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA കുടിയേറ്റത്തിൻറെ ആദ്യതലമുറയിൽപെട്ടവർക്ക് പ്രവാസത്തിന്റെ പ്രയാസങ്ങളിലും പിറന്ന നാടിന്റെ ഓർമ്മകൾ പേറുന്നവർക്ക് UKKCA കൺവൻഷൻ ഒത്തുചേരലിന്റെ ഒരപൂർവ്വ സുദിനമാണ്. ഒരേ ഇടവകാംഗങ്ങൾ,ഒരേ വിദ്യാലയത്തിൽ പഠിച്ചവർ,ബന്ധുക്കൾ,കൂട്ടുകാർ – കാലമേറെക്കഴിഞ്ഞിട്ടും മറക്കാത്ത ഒരു പാട് മുഖങ്ങൾ ഒരുവട്ടംകൂടി കൺവൻഷനിലെത്തുന്ന സുദിനമാണ് July8. കണ്ടു കൊതി തീരാത്ത…

Breaking News
20മത് കൺവൻഷന്റെ ബലിവേദിയൊരുങ്ങുകയായി: കാൽവരിയാഗത്തിന്റെ ഓർമ്മകളുമായി ക്നായക്കാർ ബലിയർപ്പിയ്ക്കാനണയുകയായി

20മത് കൺവൻഷന്റെ ബലിവേദിയൊരുങ്ങുകയായി: കാൽവരിയാഗത്തിന്റെ ഓർമ്മകളുമായി ക്നായക്കാർ ബലിയർപ്പിയ്ക്കാനണയുകയായി

മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA ജൂലൈ 8 ലെ കൺവൻഷന് തുടക്കം കുറിച്ച്,അനുഗഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ദിവ്യബലിയർപ്പണത്തിനായി UKKCA ജോയൻറ് സെക്രട്ടറി ജോയി പുളിക്കീലിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയംഗങ്ങൾ പ്രവർത്തനം തുടങ്ങി. കേരളത്തിലെ ക്രൈസ്തവ വിശ്വാസമണയാതെ കാത്തിടാൻ സെലുഷ്യാ സ്റ്റെസിഫോണിലെ കാസോലിക്കോസിൻറെ നിർദ്ദേശാനുസരണം ജീവൻ പണയം വച്ചെത്തിയവരുടെ പിൻ…

Breaking News
സ്കൂൾ ജീവിതത്തിലെ അനുഭവങ്ങൾ കോർത്തിണക്കി പതിനൊന്നാം വയസ്സിൽ ആദ്യ പുസ്തകം പുറത്തിറക്കി സ്റ്റീവ് ലൂബി മാത്യൂസ്  ശ്രദ്ധേയനാവുന്നു

സ്കൂൾ ജീവിതത്തിലെ അനുഭവങ്ങൾ കോർത്തിണക്കി പതിനൊന്നാം വയസ്സിൽ ആദ്യ പുസ്തകം പുറത്തിറക്കി സ്റ്റീവ് ലൂബി മാത്യൂസ് ശ്രദ്ധേയനാവുന്നു

കൊന്നപ്പൂക്കൾ വിരിഞ്ഞ് നിൽക്കുന്നതും, തുമ്പികൾ പറക്കുന്നതും, പുഴയൊഴുകുന്നതുമൊക്കെ ഒരാളുടെ കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ്മയേകുന്ന കാഴ്ച്ചയാണ്. പക്ഷെ താൻ കണ്ടതും ആസ്വദിച്ചതുമായ കാഴ്ചകളൊക്കെ തനിക്ക് മാത്രമാക്കാതെ മറ്റുള്ളവർക്കും അവയെന്നും ആസ്വദിയ്ക്കാനായി കാൻവാസിൽ വരകളായും കടലാസിൽ വാക്കുകളായും കോറിയിടുന്നവർ അനുഗ്രഹീതരാണ്. നോവിന്റെ തീക്കനലിൽ വെന്തുരുകിയും, അനുഭവങ്ങളുടെ കാണാക്കയത്തിൽ നീന്തിത്തളർന്നുമാണ് എഴുതാനുള്ള…

Breaking News
ഷിബി ജേക്കബ് പുതിയ അഡ്മിനിസ്റ്റേറ്റർ

ഷിബി ജേക്കബ് പുതിയ അഡ്മിനിസ്റ്റേറ്റർ

ബ്രസൽസ്സ്: ബെൽജിയം ക്നാനായകത്തോലിക്കാ കുടിയേറ്റം കൂട്ടായ്മയുടെ പുതിയ അഡ്മിനിസ്റ്റേറ്ററായി ശ്രി. ഷിബി ജേക്കബ് തേനംമാക്കിൽ തിരഞ്ഞെടുക്കപ്പെട്ടു. ചുങ്കംഫൊറൊനയിലെ വാരപ്പെട്ടി സെന്റ്. മേരിസ്സ് ക്നാനായ കത്തോലിക്കാപ്പള്ളി അംഗമായ ശ്രി. ഷിബി ജേക്കബ് ഡൽഹിയിൽ 20 വർഷക്കാലംചിലവൊഴിച്ചതിനുശേഷം കഴിഞ്ഞകുറച്ചു വർഷങ്ങളായി ബെൽജിയം കുടിയേറ്റത്തിന്റെഭാഗമാണ്. ശ്രീ. ഷിബി ബെൽജിയം KCYL ന്റെ ഡിറക്റ്ററായി…

Breaking News
ഒരുക്കങ്ങൾ പൂർത്തിയാവുന്നു: ഒരുമയുടെ മക്കളുടെ ഒത്തുചേരലിന് ഇനി ഒരു മാസത്തെ ദൂരം മാത്രം

ഒരുക്കങ്ങൾ പൂർത്തിയാവുന്നു: ഒരുമയുടെ മക്കളുടെ ഒത്തുചേരലിന് ഇനി ഒരു മാസത്തെ ദൂരം മാത്രം

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA കാത്തിരിപ്പിന് വിരാമമാവുകയാണ്. കാലങ്ങളോളം വിവിധ ഭൂഖണ്ഡങ്ങളിൽ കോളനികൾ സ്ഥാപിച്ച് സാമ്രാജ്യത്തിന്റെ കൊടികൾ പാറിച്ചവരുടെ നാട്ടിൽ ക്നാനായക്കാർ എന്ന കുടിയേറ്റ ജനതയുടെ ദാവീദു രാജാവിന്റെ വിജയമുദ്ര ആലേഖനം ചെയ്ത UKKCA യുടെ വിജയപ്പതാക പാറിപ്പറക്കാൻ ഇനി ഒരു മാസം മാത്രം. ദൈവം അനുഗ്രഹം…

Breaking News
കൺവൻഷന് കരുത്തേകാൻ, ക്നായിത്തൊമ്മൻ നഗറിലെ കവാടത്തിൽ ക്നാനായക്കാരെ സ്വീകരിയ്ക്കാൻ കറകളഞ്ഞ സമുദായ സ്നേഹികളുമായി രജിസ്ട്രേഷൻ കമ്മറ്റി

കൺവൻഷന് കരുത്തേകാൻ, ക്നായിത്തൊമ്മൻ നഗറിലെ കവാടത്തിൽ ക്നാനായക്കാരെ സ്വീകരിയ്ക്കാൻ കറകളഞ്ഞ സമുദായ സ്നേഹികളുമായി രജിസ്ട്രേഷൻ കമ്മറ്റി

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA UK യിലെ ക്നാനായക്കാർ വീണ്ടുമൊരു കൺവൻഷനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ്. യൂണിറ്റു ഭാരവാഹികൾ നൽകുന്ന വിവരങ്ങളനുസരിച്ച് എല്ലായൂണിറ്റുകളിലും തന്നെ മുൻവർഷങ്ങളിലേതിലും കൂടുതൽ ടിക്കറ്റുകളാണ് വിതരണം ചെയ്യപ്പെട്ടിരിയ്ക്കുന്നത്. പുതുതായി എത്തിയ അംഗങ്ങളെ ഉൾപ്പെടുത്തിയതിനാൽ എല്ലായൂണിറ്റിലെയും അംഗസംഖ്യ വർദ്ധിച്ചത് ഇതിന് ഒരു കാരണമാണ്. വാർവിക്ക്ഷയർ ക്നാനായ…

Breaking News
റോയല്‍ 20 പരിശീലന തുഴച്ചില്‍ തുടങ്ങി

റോയല്‍ 20 പരിശീലന തുഴച്ചില്‍ തുടങ്ങി

ജോഷി പുലിക്കൂട്ടിൽ PR0… Royal 20 Birmingham   ഓളപ്പരപ്പില്‍ തീപാറുന്ന പോരാട്ടങ്ങള്‍ നടത്തി UK യിലെ തടാകങ്ങളില്‍ ചരിത്രം സൃഷ്ടിച്ച Royal 20 Birmingham Team പരിശീലനത്തുഴച്ചില്‍ ആരംഭിച്ചു. UK യിലെ മത്സരവള്ളംകളി തടാകങ്ങളില്‍ വേഗതയുടെ മിന്നല്‍ പിണര്‍ സൃഷ്ടിച്ച ചരിത്രമുള്ള Royal 20 Birmingham തങ്ങളുടെ…

Breaking News
ക്നാനായക്കാരുടെ സ്നേഹസംഗമത്തിനായി ക്നായിത്തൊമ്മൻ നഗർ ഒരുങ്ങുമ്പോൾ കൺവൻഷൻ വിജയത്തിനായി പൊതു സമ്മേളനത്തിന്റെ അണിയറക്കാർ ഒരു മനസ്സായി എത്തുന്നു

ക്നാനായക്കാരുടെ സ്നേഹസംഗമത്തിനായി ക്നായിത്തൊമ്മൻ നഗർ ഒരുങ്ങുമ്പോൾ കൺവൻഷൻ വിജയത്തിനായി പൊതു സമ്മേളനത്തിന്റെ അണിയറക്കാർ ഒരു മനസ്സായി എത്തുന്നു

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA 20 മത് കൺവൻഷന്റെ പൊതുയോഗം ക്നാനായക്കാർക്ക് അഭിമാനമേകുന്ന രീതിയിൽ, പ്രൗഡോജ്ജ്വലമായി നടത്തുന്നതിനുവേണ്ടിയുള്ള കമ്മറ്റിയും പ്രവർത്തനങ്ങളിലേയ്ക്ക് പ്രവേശിയ്ക്കുന്നു. സംഘടനാ ഭാരവാഹികൾ സംഘടനയുടെ നിലപാടുകളെകുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുന്ന പൊതുയോഗം ലോകമെങ്ങുമുള്ള ക്നാനാനായക്കാർ ആകാംക്ഷയോടെയാണ് വീക്ഷിയ്ക്കാറുള്ളത്. മഹാപ്രസ്ഥാനത്തിന്റെ ഭാരവാഹികൾ കൺവൻഷനിലെത്തുന്ന ആയിരങ്ങളോട് നേരിട്ട് സംവദിയ്ക്കുന്ന മഹാ…