കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ പുതുശ്ശേരി പള്ളിപ്പുറത്ത് തോമസ് (സാലു) നിര്യാതനായി
മാനന്തവാടി/വെള്ളമുണ്ട: മാനന്തവാടി പുതുശ്ശേരിയിൽ കടുവയുടെ ആക്രമ ണത്തിൽ ഗുരുതരമായി പരിക്കേറ്റ പുതുശ്ശേരി പള്ളി ഇടവകാംഗമായ പള്ളിപ്പുറത്ത് തോമസ് (സാലു 50) മരിച്ചു. ഇന്ന് രാവിലെയാണ് വീടിന് സമീപം വെച്ച് ഇദ്ദേഹത്തെ കടുവ ആക്രമിച്ചത്. ആക്രമണത്തിൽ വലതു കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ശേഷം…