Breaking news

Category: Latest News

Breaking News
ഏറ്റുമാനൂര്‍ ഇടവകയില്‍ നേതൃത്വപരിശീലനം സംഘടിപ്പിച്ചു

ഏറ്റുമാനൂര്‍ ഇടവകയില്‍ നേതൃത്വപരിശീലനം സംഘടിപ്പിച്ചു

ഏറ്റുമാനൂര്‍ : സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ വിവിധ ദൗത്യങ്ങള്‍ നിര്‍വ്വഹിച്ച് ഇടവകയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു. ഇടവകയിലെ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കൂടാരയോഗ ഭാരവാഹികള്‍, മതാദ്ധ്യാപകര്‍, സമുദായ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ക്കായാണു പരിശീലനമൊരുക്കിയത്. ഇടവക വികാരി ഫാ. ജോസ് കടവില്‍ച്ചിറയുടെ അദ്ധ്യക്ഷതയില്‍ നടത്തിയ സായാഹ്നപരിശീലനത്തില്‍…

Breaking News
മോനിപ്പള്ളി, ചേറ്റുകുളം, പയസ് മൗണ്ട് ഇടവകകളില്‍ യുവജന അവബോധം പരിപാടി നടത്തി

മോനിപ്പള്ളി, ചേറ്റുകുളം, പയസ് മൗണ്ട് ഇടവകകളില്‍ യുവജന അവബോധം പരിപാടി നടത്തി

കോട്ടയം അതിരൂപതയില്‍ 10,11,12 ക്ളാസുകളില്‍ വിശ്വാസ പരിശീലനം നടത്തുന്ന കുട്ടികള്‍ക്ക് വേണ്ടി കാറ്റിക്കിസം കമ്മീഷന്‍ നല്‍കിയിട്ടുള്ള വിഷയങ്ങളും, ആനുകാലിക വിഷയങ്ങളും ഉള്‍പ്പെടുത്തി കൊണ്ടുള്ള *യുവജന അവബോധം- 2023* നാലാം ആഴ്ചയിലെ ക്ളാസ്സ്, മോനിപ്പള്ളി, ചേറ്റുകുളം, പയസ് മൗണ്ട് എന്നീ ഇടവകകളിലെ 10,11,12 ക്ളാസിലെ കുട്ടുകള്‍ക് മോനിപ്പള്ളി വിശ്വാസ പരിശീലന…

Breaking News
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാചക പരിശീലനം സംഘടിപ്പിച്ചു

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാചക പരിശീലനം സംഘടിപ്പിച്ചു

കോട്ടയം:  പാചക മേഖലയിലെ തൊഴില്‍ നൈപുണ്യ വികസനത്തിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാചക പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്…

Breaking News
മാർ മാത്യു മൂലക്കാട്ട് പിതാവിന് സപ്തതി ആശംസകൾ

മാർ മാത്യു മൂലക്കാട്ട് പിതാവിന് സപ്തതി ആശംസകൾ

കോട്ടയം അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിന്  ക്നാനായ പത്രത്തിൻ്റ ജന്മദിനാശംസകൾ നേരുന്നു .

Breaking News
കോട്ടയം അതിരൂപതയിലെ മുതിർന്ന വൈദീകരിലൊരാളായ ഫാ. ജേക്കബ്.ചൊള്ളമ്പേൽ  നിര്യാതനായി

കോട്ടയം അതിരൂപതയിലെ മുതിർന്ന വൈദീകരിലൊരാളായ ഫാ. ജേക്കബ്.ചൊള്ളമ്പേൽ നിര്യാതനായി

കോട്ടയം അതിരൂപതയിലെ മുതിർന്ന വൈദീകരിലൊരാളായ ഫാ. ജേക്കബ്.ചൊള്ളമ്പേൽ (Fr.jacob chollampel) നിര്യാതനായി. കോട്ടയം അതിരൂപതയുടെ വിവിധ പള്ളികളിൽ സ്തുത്യർഹമായ സേവനം ചെയ്ത ശേഷം കാരിത്താസിലുള്ള വൈദീക വിശ്രമകേന്ദ്രമായ വിയാനി ഹോമിൽ താമസിച്ചുവരുകയായിരുന്നു. മൃതദേഹം 02/03/2023 വ്യാഴാഴ്ച്ച രാവിലെ 7.30 മുതൽ വിയാനി ഹോമിൽ പൊതു ദർശനത്തിനു വയ്ക്കും. 9…

Breaking News
മാഞ്ഞൂർ സൗത്ത് പറപ്പള്ളിൽ സാജൻ  ഫിലിപ്പ്(53) നിര്യാതനായി

മാഞ്ഞൂർ സൗത്ത് പറപ്പള്ളിൽ സാജൻ ഫിലിപ്പ്(53) നിര്യാതനായി

ചാമക്കാലാ ഇടവക ‌ മാഞ്ഞൂർ സൗത്ത്പറപ്പള്ളിൽ ഫിലിപ്പിന്റെ മകൻ സാജൻ ഫിലിപ്പ്(53) നിര്യാതനായി. മാതാവ് ആനിയമ്മ(നീറിക്കാട്‌).ഭാര്യ മിനി(മോനിപ്പള്ളി), മക്കൾ അനുഷ, അലൻ, അലീഷാ.സംസ്‍കാരം പിന്നീട്

Breaking News
പാച്ചിറ കരീപ്പറമ്പില്‍ മറിയാമ്മ തോമസ്‌ (83) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പാച്ചിറ കരീപ്പറമ്പില്‍ മറിയാമ്മ തോമസ്‌ (83) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചോഴിയക്കാട് കരീപ്പറമ്പില്‍ പരേതനായ കെ.റ്റി. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ്‌ (83) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 26.02.2023 ഞായറാഴ്ച 3 മണിക്ക് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാച്ചിറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത പൂവന്‍തുരുത്ത് കട്ടയില്‍ കുടുംബാംഗമാണ്. മക്കള്‍: രാജു, ബാബു, ലിസി, കുഞ്ഞുമോള്‍. മരുമക്കള്‍:…

Breaking News
ലെന്റൻ ചലഞ്ച് പദ്ധതിയുമായി ന്യൂജേഴ്സിയിലെ കുരുന്നുകൾ

ലെന്റൻ ചലഞ്ച് പദ്ധതിയുമായി ന്യൂജേഴ്സിയിലെ കുരുന്നുകൾ

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ വിശ്വാസപരിശീലനത്തിന്റെ ഭാഗമായി കുട്ടികൾക്കായി അമ്പത് നോമ്പിന്റെ ഭാഗമായി കൊച്ച് കൊച്ച് പുണ്യപ്രവർത്തിയിലൂടെ ലെൻറൻ ചലഞ്ചിൽ പങ്കുകാരാകാൻ അവസരം ഒരുക്കുനു.ഓരോ ദിവസവും പ്രോത്സാഹനമായി 25 സെന്റ്സ് പ്രോത്സാഹനമായി പുണ്യപ്രവർത്തികൾക്ക് നൽകത്തക്കരീതിയിൽ ഒരു പോക്കറ്റ് ചാരിറ്റി കാർഡ് നൽകുകയുണ്ടായി.ഓരോ കുട്ടികളും ആ കാർഡ് മാതാപിതാക്കൾക്കായി…

Breaking News
ഇംഗ്ലീഷ് പഠനസാമഗ്രി വികസിപ്പിച്ച് സേക്രഡ് ഹാർട്ടിലെ കുട്ടികൾ*

ഇംഗ്ലീഷ് പഠനസാമഗ്രി വികസിപ്പിച്ച് സേക്രഡ് ഹാർട്ടിലെ കുട്ടികൾ*

പയ്യാവൂർ : എസ് എസ് എൽ സി പരീക്ഷാ ഒരുക്കത്തിന്റെ ഭാഗമായി ഇംഗ്ലീഷ് പാഠപുസ്തകത്തെ അടിസ്ഥാനമാക്കി  സ്വന്തമായി പഠന സാമഗ്രി വികസിപ്പിച്ച് പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂളിലെ വിദ്യാർത്ഥികൾ. പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള വ്യത്യസ്ത വ്യവഹാര രൂപങ്ങൾ ആധാരമാക്കി നൂറു ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും മാതൃകാ ചോദ്യപ്പേപ്പറും   ഉൾക്കൊള്ളിച്ചാണ്…

Breaking News
ഹൈജീന്‍ കിറ്റുകളുടെ വിതരണവും ബോധവല്‍ക്കരണ   പരിപാടിയും സംഘടിപ്പിച്ചു

ഹൈജീന്‍ കിറ്റുകളുടെ വിതരണവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹൈജീന്‍ കിറ്റുകളുടെ വിതരണവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ആരോഗ്യ അവബോധ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം അതിരമ്പുഴ…