Breaking news

പാച്ചിറ കരീപ്പറമ്പില്‍ മറിയാമ്മ തോമസ്‌ (83) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചോഴിയക്കാട് കരീപ്പറമ്പില്‍ പരേതനായ കെ.റ്റി. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ്‌ (83) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 26.02.2023 ഞായറാഴ്ച 3 മണിക്ക് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാച്ചിറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത പൂവന്‍തുരുത്ത് കട്ടയില്‍ കുടുംബാംഗമാണ്. മക്കള്‍: രാജു, ബാബു, ലിസി, കുഞ്ഞുമോള്‍. മരുമക്കള്‍: ചാക്കോച്ചന്‍, ഷാജു, ആന്‍സി, സിനി.

LIVE LINK:

Facebook Comments

knanayapathram

Read Previous

ലെന്റൻ ചലഞ്ച് പദ്ധതിയുമായി ന്യൂജേഴ്സിയിലെ കുരുന്നുകൾ

Read Next

ക്യാൻബറയെ കണ്ണീരിലാഴ്ത്തിക്കൊണ്ട് അർജിന്റെ വിയോഗം.