Breaking news

Category: Latest News

Breaking News
കീഴൂര്‍ ഒരപ്പാങ്കല്‍ O.C. ജോസഫ് (89) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കീഴൂര്‍ ഒരപ്പാങ്കല്‍ O.C. ജോസഫ് (89) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കീഴൂര്‍ മുളക്കുളം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കീഴൂര്‍ ഒരപ്പാങ്കല്‍ O.C. ജോസഫ് (89) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 01.05.2023 തിങ്കളാഴ്ച 2.30 pm ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം അറുനൂറ്റിമംഗലം സെന്റ്‌ ജൊസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. കോട്ടയം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, കീഴൂര്‍ സര്‍വീസ്…

Breaking News
അരീക്കര പൈമ്പാലില്‍ P.A. സൈമണ്‍ (70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

അരീക്കര പൈമ്പാലില്‍ P.A. സൈമണ്‍ (70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

അരീക്കര പൈമ്പാലില്‍ P.A. സൈമണ്‍ (70) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകള്‍ 01.05.2023 തിങ്കളാഴ്ച 3.30 pm ന് വീട്ടില്‍ ആരംഭിച്ച് അരീക്കര സെന്‍റ് റോക്കീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK:

Breaking News
കാരിത്താസ് ആശുപത്രിക്ക് നഴ്സിംഗ് മേഖലയിൽ നിന്നും മറ്റൊരു പൊൻതൂവൽ നേട്ടംIHNA പുരസ്‌കാരം ജോമി ജോസ് കൈപ്പാറേട്ടിന്

കാരിത്താസ് ആശുപത്രിക്ക് നഴ്സിംഗ് മേഖലയിൽ നിന്നും മറ്റൊരു പൊൻതൂവൽ നേട്ടംIHNA പുരസ്‌കാരം ജോമി ജോസ് കൈപ്പാറേട്ടിന്

കാരിത്താസ് ആശുപത്രിക്ക് നഴ്സിംഗ് മേഖലയിൽ നിന്നും മറ്റൊരു പൊൻതൂവൽ നേട്ടം.IHNA പുരസ്‌കാരം ജോമി ജോസ് കൈപ്പാറേട്ടിന് എറണാകുളം : ഓസ്ട്രേലിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് & നഴ്സിങ്ങിന്റെ (IHNA) മലയാളി നഴ്സുമാർക്കുള്ള കലാ കായിക സാംസ്‌കാരിക മേഖലയിലെ മികവിന് WINNER OF HEARTS AWARD + 50,000 രൂപ…

Breaking News
നീറിക്കാട് കല്ലുവാലില്‍ തോമസ്‌ കോര (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീറിക്കാട് കല്ലുവാലില്‍ തോമസ്‌ കോര (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീറിക്കാട് കല്ലുവാലില്‍ തോമസ്‌ കോര (82) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 29.04.2023 ശനിയാഴ്ച 3 pm ന് നീറിക്കാട് ലൂര്‍ദ് മാതാ ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK:

Breaking News
സ്വയം തൊഴില്‍ സംരഭകത്വ ലോണ്‍ മേള സംഘടിപ്പിച്ചു

സ്വയം തൊഴില്‍ സംരഭകത്വ ലോണ്‍ മേള സംഘടിപ്പിച്ചു

കോട്ടയം: സുസ്ഥിര വരുമാന സംരംഭങ്ങള്‍ക്ക് സാമ്പത്തിക വിഭവ സമാഹരണത്തോടൊപ്പം ഉല്‍പ്പാദന സംഭരണ സംസ്‌ക്കരണ വിപണന സാധ്യതകളും അനിവാര്യമെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ…

Breaking News
അറുനൂറ്റിമംഗലം സെന്‍റ് ജോസഫ്സ് ക്നാനായ കത്തോലിക്കാപള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍ ഏപ്രില്‍ 29,30 തീയതികളില്‍. LIVE TELECASTING AVAILABLE

അറുനൂറ്റിമംഗലം സെന്‍റ് ജോസഫ്സ് ക്നാനായ കത്തോലിക്കാപള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍ ഏപ്രില്‍ 29,30 തീയതികളില്‍. LIVE TELECASTING AVAILABLE

അറുനൂറ്റിമംഗലം: വി. യൗസേപ്പിതാവിന്‍റെ നാമത്തില്‍ സ്ഥാപിതമായിട്ടുള്ള അറുനൂറ്റിമംഗലം ക്നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ പ്രധാന തിരുനാള്‍ 2023 ഏപ്രില്‍ 29,30 (ശനി, ഞായര്‍) ദിവസങ്ങളില്‍ ആചരിക്കുകയാണ്. ഭക്തിനിര്‍ഭരമായ തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധ യൗസേപ്പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി ലഭിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി പറയുവാനും കൂടുതല്‍ ദൈവാനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുവാനും ഏവരെയും…

Breaking News
തൊഴില്‍ സുസ്ഥിരതയും മെച്ചപ്പെട്ട ജീവിത സാഹചര്യവും ആരോഗ്യ സുരക്ഷയും അതിഥി തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തണം – മാര്‍ മാത്യു മൂലക്കാട്ട്

തൊഴില്‍ സുസ്ഥിരതയും മെച്ചപ്പെട്ട ജീവിത സാഹചര്യവും ആരോഗ്യ സുരക്ഷയും അതിഥി തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തണം – മാര്‍ മാത്യു മൂലക്കാട്ട്

അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്തു കോട്ടയം: തൊഴില്‍ സുസ്ഥിരതയും മെച്ചപ്പെട്ട ജീവിത സാഹചര്യവും ആരോഗ്യ സുരക്ഷയും അതിഥി തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യയുടെ സഹകരണത്തോടെ കോട്ടയം അതിരൂപതയുടെ…

Breaking News
തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു

തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു

കോട്ടയം: സ്വയം തൊഴില്‍ പരിശീലനങ്ങളിലൂടെ സ്വയം പര്യാപ്തയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തയ്യല്‍ മിത്രാ പദ്ധതിയുടെ ഭാഗമായി തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം…

Breaking News
ഭൗമ സംരംക്ഷണം മാനവരാശിയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതം – മാര്‍ മാത്യു മൂലക്കാട്ട്

ഭൗമ സംരംക്ഷണം മാനവരാശിയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതം – മാര്‍ മാത്യു മൂലക്കാട്ട്

ഭൗമ ദിനാചരണം സംഘടിപ്പിച്ചു കോട്ടയം: ഭൗമ സംരംക്ഷണം മാനവരാശിയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. ഏപ്രില്‍ 22 ലോക ഭൗമ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ഭൗമ ദിനാചരണത്തിന്റെ…

Breaking News
UKKCA കൺവൻഷൻ സ്വാഗതഗാന രചനാമത്സരത്തിൽ മെഡ് വേ യൂണിറ്റിലെ മാത്യു പുളിക്കത്തൊട്ടിയിലിന് ഒന്നാംസ്ഥാനം രണ്ടുംമൂന്നും സ്ഥാനങ്ങളിൽ ചിച്ചസ്റ്റർ യൂണിറ്റിലെ സജി പണ്ടാരക്കണ്ടത്തിലും, ബർമിംഗ്ഹാം യൂണിറ്റിലെ ജോഷി പുലിക്കൂട്ടിലും

UKKCA കൺവൻഷന്റെ പ്രധാന ആകർഷണങ്ങളിലൊന്നും, നൂറിലധികം യുവജനങ്ങൾ ഒരു വേദിയിൽ നൃത്തച്ചുവടുകളുടെ അപൂർവ്വ കാഴ്ച്ചയൊരുക്കുന്നതുമായ UKKCA കൺവൻഷൻ സ്വാഗതഗാന രചനാ മത്സരത്തിന്റെ ഫലങ്ങൾ സെൻട്രൽകമ്മറ്റി പ്രഖ്യാപിച്ചു. തനിമയിൽ ഒരുമയിൽ ഒറ്റക്കെട്ടായി ഒരൊറ്റജനത ക്നാനായ ജനത എന്ന ആപ്തവാക്യത്തിനനുസൃതമായാണ് സ്വാഗതഗാനങ്ങൾ രചിയ്ക്കപ്പെട്ടത്. സ്വാഗതഗാന രചനാ മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയത് മാത്യു…