Breaking news

അറുനൂറ്റിമംഗലം സെന്‍റ് ജോസഫ്സ് ക്നാനായ കത്തോലിക്കാപള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍ ഏപ്രില്‍ 29,30 തീയതികളില്‍. LIVE TELECASTING AVAILABLE

അറുനൂറ്റിമംഗലം: വി. യൗസേപ്പിതാവിന്‍റെ നാമത്തില്‍ സ്ഥാപിതമായിട്ടുള്ള അറുനൂറ്റിമംഗലം ക്നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ പ്രധാന തിരുനാള്‍ 2023 ഏപ്രില്‍ 29,30 (ശനി, ഞായര്‍) ദിവസങ്ങളില്‍ ആചരിക്കുകയാണ്. ഭക്തിനിര്‍ഭരമായ തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധ യൗസേപ്പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി ലഭിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി പറയുവാനും കൂടുതല്‍ ദൈവാനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുവാനും ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി വികാരി ഫാ. ജോസഫ് പാട്ടക്കണ്ടം അറിയിച്ചു. പ്രസുദേന്തി മാത്യു ഒറ്റക്കുന്നേല്‍.

തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍:
2023 ഏപ്രില്‍ 29 ശനി
പ്രഥമ ദിവ്യകാരുണ്യ സ്വീകരണം
7.00 AM : വി. കുര്‍ബാന
ഫാ. സ്റ്റീഫന്‍ ഒള്ളേത്താഴത്ത്‌ OFM Conv.
6.45 PM : ലദീഞ്ഞ് (കീഴൂര്‍ കുരിശുപള്ളിയില്‍)
ഫാ. ജിബിന്‍ കീച്ചേരിയില്‍
7.00 PM : പ്രദക്ഷിണം (പള്ളിയിലേക്ക്)
8.45 PM : തിരുനാള്‍ സന്ദേശം
ഫാ. ബെന്നി കന്നുവെട്ടിയേല്‍
വി. കുര്‍ബാനയുടെ ആശീര്‍വാദം
വെരി. റവ. ഫാ. അബ്രാഹം പറമ്പേട്ട്

2023 ഏപ്രില്‍ 30 ഞായര്‍
7.00 AM   : വി. കുര്‍ബാന
10.00 AM : ആഘോഷമായ തിരുനാള്‍ റാസ
മോസ്റ്റ് റവ. ഫാ. കുര്യന്‍ വയലുങ്കല്‍ (അപ്പസ്തോലിക് നൂണ്‍ഷ്യോ, അന്‍ജീറിയ & ടൂണീഷ്യാ)
സഹകാര്‍മ്മികര്‍ : ഫാ. ബിജു ഒറ്റക്കുന്നേല്‍ SJ
ഫാ. അനില്‍ ഒറ്റക്കുന്നേല്‍
ഫാ. ജോസഫ് പുതുപ്പറമ്പില്‍
ഫാ. ജോമേഷ് ഇലഞ്ഞിപ്പള്ളില്‍
തിരുനാള്‍ സന്ദേശം : വെരി. റവ. ഫാ. മൈക്കില്‍ വെട്ടിക്കാട്ട്
12.00 PM : തിരുനാള്‍ പ്രദക്ഷിണം
1.00 PM   : വി. കുര്‍ബാനയുടെ ആശീര്‍വാദം
ഫാ. കോള്‍ബെ പുത്തന്‍പുരയില്‍

2023 ഏപ്രില്‍ 29,30 (ശനി, ഞായര്‍) ദിവസങ്ങളിലെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ക്നാനായ പത്രം Youtube ചാനലിലും Facebook പേജിലും തത്സമയം ലഭ്യമാണ്.

29.04.2023 DAY 1

LIVE LINK:

30.04.2023 DAY 2

LIVE LINK:

 

Facebook Comments

knanayapathram

Read Previous

തൊഴില്‍ സുസ്ഥിരതയും മെച്ചപ്പെട്ട ജീവിത സാഹചര്യവും ആരോഗ്യ സുരക്ഷയും അതിഥി തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തണം – മാര്‍ മാത്യു മൂലക്കാട്ട്

Read Next

സ്വയം തൊഴില്‍ സംരഭകത്വ ലോണ്‍ മേള സംഘടിപ്പിച്ചു