Breaking news

കീഴൂര്‍ ഒരപ്പാങ്കല്‍ O.C. ജോസഫ് (89) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കീഴൂര്‍ മുളക്കുളം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കീഴൂര്‍ ഒരപ്പാങ്കല്‍ O.C. ജോസഫ് (89) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 01.05.2023 തിങ്കളാഴ്ച 2.30 pm ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം അറുനൂറ്റിമംഗലം സെന്റ്‌ ജൊസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. കോട്ടയം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, കീഴൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, വൈക്കം താലൂക്ക് INTUC പ്രസിഡന്റ്, കോണ്‍ഗ്രസ് പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ പരേതയായ ഏലിയാമ്മ താമടത്തില്‍, അന്നമ്മ വെളുത്തെടത്ത് പറമ്പില്‍ ചാലക്കുടി.
മക്കള്‍: ഷേര്‍ളി, ഷാജിമോന്‍, സജി, സൈഫി, സനു. മരുമക്കള്‍: രാജു പ്രാലേല്‍ (നീണ്ടൂര്‍), ബിന്ദു ചരളില്‍ (വെളിയനാട്), ബിന്‍സി ആലുങ്കല്‍ (ഇരവിമംഗലം), അന്ന തെരുവത്ത് (ഉഴവൂര്‍), മമത ചെരുശേരില്‍ (S.H. മൗണ്ട്).

LIVE LINK:

Facebook Comments

knanayapathram

Read Previous

അരീക്കര പൈമ്പാലില്‍ P.A. സൈമണ്‍ (70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

യു കെ സി വൈൽ അണിയിച്ചൊരുക്കുന്ന”ക്നാനൈറ്റ് ’23 “ജൂൺ 17ന്