ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു
അരീക്കര: ജൂബിലി ആഘോഷങ്ങളുടെ നിറവില്‍ ആയിരിക്കുന്ന അരീക്കര സെന്റ്. റോക്കീസ് ഇടവക ദേവാലയത്തിലെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 125 ഫലവൃക്ഷത്തൈകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം അരീക്കരപ്പള്ളി ഇടവക വികാരി ഫാ. സ്റ്റാനി ഇടത്തിപറമ്പില്‍ വിദ്യാര്‍ത്ഥി പ്രതിനിധി ജോയല്‍ ജിബിക്ക് തേന്‍വരിക്ക പ്ലാവിന്റെ തൈ…