Breaking news

Category: Latest News

Breaking News
ഓസ്ട്രേലിയയിലെ ഗ്രേഡ് 12th എക്സാമിനേഷനിൽ ഉന്നത വിജയം നേടി  എഡ്വിൻ  ജോമോൻ കല്ലാനിക്കൽ

ഓസ്ട്രേലിയയിലെ ഗ്രേഡ് 12th എക്സാമിനേഷനിൽ ഉന്നത വിജയം നേടി എഡ്വിൻ ജോമോൻ കല്ലാനിക്കൽ

ഓസ്ട്രേലിയയിലെ 2020 ഗ്രേഡ് 12th എക്സാമിനേഷനിൽ ക്നാനായ വിദ്യാർത്ഥിക്ക് ഉന്നത വിജയം. എഡ്വിൻ ജോമോൻ കല്ലാനിക്കലാണ് ഈ ഉന്നത വിജയം കരസ്ഥമാക്കിയത് (97.85) ignatious school topper ആയ എഡ്വിൻ Rising star അവാർഡിനും അതോടൊപ്പം james cook university de 15,000 ഡോളർ സ്കോളർഷിപ്പിനും അർഹനായി. തൊടുപുഴ…

Breaking News
കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ്് മാര്‍ അപ്രേമിനും നീണ്ടൂര്‍ ഇടവകയിലെ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ക്കും സ്വീകരണം നല്‍കി

കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ്് മാര്‍ അപ്രേമിനും നീണ്ടൂര്‍ ഇടവകയിലെ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ക്കും സ്വീകരണം നല്‍കി

നീണ്ടൂര്‍: കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ്് മാര്‍ അപ്രേമിനും നീണ്ടൂര്‍ ഇടവകയിലെ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ക്കും സ്വീകരണം നല്‍കി. തോമസ് കോട്ടൂര്‍ ( ബ്ളോക്ക് പഞ്ചായത്ത് – നീണ്ടൂര്‍ ഡിവിഷന്‍ ) ആലീസ് ജോസഫ് വെളിയത്ത് ( നീണ്ടൂര്‍ പഞ്ചായത്ത് വാര്‍ഡ്-3), പുഷ്പമ്മ തോമസ് തൈക്കൂട്ടത്തില്‍ ( നീണ്ടൂള്‍…

Breaking News
ന്യൂ ജേഴ്സി : ക്നാനായ കത്തോലിക്ക ഇടവകയില്‍ സ്നേഹദുത്   ക്രിസ്തുമസ ്സ്കരോളിന് തുടക്കമായി

ന്യൂ ജേഴ്സി : ക്നാനായ കത്തോലിക്ക ഇടവകയില്‍ സ്നേഹദുത് ക്രിസ്തുമസ ്സ്കരോളിന് തുടക്കമായി

ന്യൂ ജേഴ്സി : ക്നാനായ കത്തോലിക്ക ഇടവകയില്‍ സ്നേഹദുത് ക്രിസ്തുമസ ്സ്കരോളിന് തുടക്കമായി . വി. കുര്‍ബ്ബാനയോടുകൂടി വെഞ്ചരിച്ച ഉണ്ണീശോയുടെയും വി യൗസേപ്പിതാവിന്‍്റെ യും രൂപം വഹിച്ച് കൊണ്ട് പ്രത്യേക സഘം ഒരുക്കിയ വാഹനത്തില്‍ ഇടവകയിലെ എല്ലാം ഭവനങ്ങളും സന്ദര്‍ശിക്കും. കരോള്‍ സംഘം വീടുകളുടെ മുമ്പില്‍ എത്തുമ്പോള്‍ സ്വീകരിച്ച്…

Breaking News
‌ ജനങ്ങളുടെ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്ന് മാര്‍ മാത്യു മൂലക്കാട്ട്

‌ ജനങ്ങളുടെ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്ന് മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: ജനസേവനം ദൗത്യവും ശുശ്രൂഷയുമായി ഏറ്റെടുത്ത്‌ ജനങ്ങളുടെ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്ന്‌ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌. ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ വിജയികളായ കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികള്‍ക്ക്‌ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച അനുമോദന സമ്മേളനം തെള്ളകം ചൈതന്യ പാസ്റ്ററല്‍…

Breaking News
മുത്തോലത്തച്ചൻ പൗരോഹിത്യ റൂബി ജൂബിലി നിറവിൽ

മുത്തോലത്തച്ചൻ പൗരോഹിത്യ റൂബി ജൂബിലി നിറവിൽ

ഷിക്കാഗോ: പൗരോഹിത്യ റൂബി  (40) ജൂബിലി ആഘോഷിക്കുന്ന വെരി റവ. ഫാ. ഏബ്രഹാം മുത്തോലത്തിന് ആദരവും പ്രാർത്ഥനാ മംഗളങ്ങളും നേർന്ന് ആഗോള ക്നാനായ സമൂഹം. ഡിസംബർ 19 ശനിയാഴ്ച്ച വൈകുന്നേരം 5:30 ക്ക്, പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിൽ, ഷിക്കാഗോ സെന്റ്. തോമസ്…

Breaking News
പോയ വര്‍ഷം  പൊതു സമൂഹത്തിന് മികച്ച  സംഭാവനകൾ നൽകിയ  ക്നാനായ വ്യക്തിത്വങ്ങൾ  ആരൊക്കെ? ക്നാനായ പത്രം  നടത്തുന്ന  ആദ്യ  അവാര്‍ഡിനു വായനക്കാരില്‍ നിന്നും നോമിനേഷനുകള്‍ ക്ഷണിക്കുന്നു

പോയ വര്‍ഷം പൊതു സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ ക്നാനായ വ്യക്തിത്വങ്ങൾ ആരൊക്കെ? ക്നാനായ പത്രം നടത്തുന്ന ആദ്യ അവാര്‍ഡിനു വായനക്കാരില്‍ നിന്നും നോമിനേഷനുകള്‍ ക്ഷണിക്കുന്നു

സ്വന്തം ലേഖകൻ 2016 ൽ തുടക്കം കുറിച്ച ക്നാനയപത്രം അഞ്ച് വർഷം പൂർത്തിയാക്കുന്ന ഈ അവസരത്തിൽ 2020 ൽ പൊതു സമൂഹത്തിന് ഏറ്റവും അധികം സംഭവനകൾ നൽകിയത് ആരൊക്കെ ? സമൂഹത്തില്‍ പോസിറ്റീവ് ചിന്തകളുടെ വേരോട്ടം നടത്തിയവര്‍ ഉണ്ടോ? ക്നാനായ പത്രം ഒരുക്കുന്ന 2020 ൽ ആഗോള സമൂഹത്തിന്…

Breaking News
ബസ്സോട്ടം മുടങ്ങി ഷിബി പഴേമ്പള്ളിക്ക്  ‘കുതിരജീവിതം’

ബസ്സോട്ടം മുടങ്ങി ഷിബി പഴേമ്പള്ളിക്ക് ‘കുതിരജീവിതം’

സ്വന്തം ബസുകൾ കട്ടപ്പുറത്തു കയറിയപ്പോൾ ജീവിതമാർഗം തേടി കുതിരക്കുളമ്പടിക്കുപിന്നാലെ പോയയാളാണ് ഏറ്റുമാനൂർ വള്ളിക്കോട് പഴേമ്പള്ളി വീട്ടിൽ ഷിബി കുര്യൻ. ആനയും ആടും തമ്മിലുള്ളതുപോലൊരു ബന്ധമേ ബസും കുതിരയും തമ്മിലുള്ളൂവെന്ന് ഷിബിക്കറിയാം. കോവിഡ് കാലത്ത് ‘പഴേമ്പള്ളി’ വക നാലുബസുകൾ ഷെഡ്ഡിൽ കയറിയപ്പോൾ മറ്റൊരു വരുമാനത്തിനായി ഷിബി വാങ്ങിയത് നാലുകുതിരകളെ.കുതിരകൾവഴി മറ്റൊരുവരുമാനം…

Breaking News
തൊഴില്‍ പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു

തൊഴില്‍ പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു

കോട്ടയം:  ശാസ്ത്രീയ തൊഴില്‍ നൈപുണ്യ പരിശീലനത്തിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിച്ചു.  തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്…

Breaking News
പാരമ്പര്യ സംഗീതത്തിൻ്റെ ആവേശത്തിരയിളക്കി ക്നാനായ സംഗീതം വേറിട്ട ഒരു  സംഗീതാനുഭവം

പാരമ്പര്യ സംഗീതത്തിൻ്റെ ആവേശത്തിരയിളക്കി ക്നാനായ സംഗീതം വേറിട്ട ഒരു സംഗീതാനുഭവം

UK യിലെ നൂറോളം ഗായകരുടെ കൂട്ടായ്മയായ മലയാളം മ്യൂസിക് ലവേഴ്സ് – MML എന്ന സംഗീതാസ്വാദകരുടെ പുത്തൻ സംഗീതാവിഷ്കാരം .ക്നാനായ സംഗീതം പാരമ്പര്യ സംഗീതത്തിൻ്റെ ആവേശത്തിരയിളക്കി വേറിട്ട ഒരു  സംഗീതാനുഭവം .ഡിസംബർ 27 ഞായർ UK സമയം 2 PM ന് ഇന്ത്യൻ സമയം 7:30 PM MML FB ലൈവിൽ UK യിലെ MML കുടുംബത്തിലെ…

Breaking News
ബിബ്ലിയ ട്വൻറി ട്വൻറി: അഖണ്ഡ തിരുവചന തീർത്ഥാടനം പരിസമാപിച്ചു.

ബിബ്ലിയ ട്വൻറി ട്വൻറി: അഖണ്ഡ തിരുവചന തീർത്ഥാടനം പരിസമാപിച്ചു.

ചിക്കാഗോ: മോർട്ടൺ ഗ്രോവ് സെ. മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ ക്രിസ്മസിന് ഒരുക്കമായി ഇടവകയിലെ കുടുംബാംഗങ്ങൾ ഒന്നു ചേർന്ന് നടത്തിയ സംപൂര്ണ ബൈബിൾ  പാരായണ യജ്ഞം പരിസമാപിച്ചു.ഡിസംബർ 13-)o തിയതി ഞായറാഴ്ച്ച 11.30 നു അഭി. മാർ ജേക്കബ് അങ്ങാടിയത്തു ബൈബിളിലെ ആദ്യ അദ്ധ്യായം വായിച്ചു ഉദ്ഘാടനം ചെയ്ത സംപൂർണ്ണ…