Breaking news

പാരമ്പര്യ സംഗീതത്തിൻ്റെ ആവേശത്തിരയിളക്കി ക്നാനായ സംഗീതം വേറിട്ട ഒരു സംഗീതാനുഭവം

UK യിലെ നൂറോളം ഗായകരുടെ കൂട്ടായ്മയായ മലയാളം മ്യൂസിക് ലവേഴ്സ് – MML എന്ന സംഗീതാസ്വാദകരുടെ പുത്തൻ സംഗീതാവിഷ്കാരം .ക്നാനായ സംഗീതം പാരമ്പര്യ സംഗീതത്തിൻ്റെ ആവേശത്തിരയിളക്കി വേറിട്ട ഒരു  സംഗീതാനുഭവം .ഡിസംബർ 27 ഞായർ UK സമയം 2 PM ന് ഇന്ത്യൻ സമയം 7:30 PM MML FB ലൈവിൽ UK യിലെ MML കുടുംബത്തിലെ   അറിയപ്പെടുന്ന ഗായകരായ റോയ് മാത്യു, ഷിനു ജോസ്, ജോയി കൊച്ചുപുരയ്ക്കൽ , സ്റ്റീഫൻ കുര്യാക്കോസ്, സിജിൻ ഒളശ്ശ,  ജോമോൻ ജോസഫ് , ഷൈൻ കുരുവിള, പ്രിയ ജോമോൻ ,സ്മിത തോട്ടം , ലിനു മോൾ ചാക്കോ ,സിജിമോൾ അനൂപ് , ആൻമേരി ജോയി .തുടങ്ങിയവർ അണിയിച്ചൊരുക്കുന്ന ഈ സംഗീത വിരുന്ന് ആസ്വദിക്കുവാൻ എല്ലാ സംഗീത പ്രേമികളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു

Facebook Comments

knanayapathram

Read Previous

ബിബ്ലിയ ട്വൻറി ട്വൻറി: അഖണ്ഡ തിരുവചന തീർത്ഥാടനം പരിസമാപിച്ചു.

Read Next

തൊഴില്‍ പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു