Breaking news

Category: Latest News

Breaking News
ഹോളിഫാമിലി ക്നാനായ കാത്തലിക്‌  മിഷൻ ബ്രിസ്ബെൻ, ഓസ്ട്രേലിയ.. പ്രഖ്യാപനം ഞായറാഴ്ച

ഹോളിഫാമിലി ക്നാനായ കാത്തലിക്‌ മിഷൻ ബ്രിസ്ബെൻ, ഓസ്ട്രേലിയ.. പ്രഖ്യാപനം ഞായറാഴ്ച

ഓസ്‌ട്രേലിയയിൽ പുതിയതായി രൂപം കൊണ്ട തിരുക്കുടുംബ ക്നാനായ കാത്തലിക്‌  മിഷൻ ബ്രിസ്‌ബണിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ ഞായറാഴ്ച(28/06/2020) വിശുദ്ധ ബലിയോട് കൂടി നടത്തപ്പെടുന്നു. കഴിഞ്ഞവർഷം മെൽബൺ രൂപതാധ്യക്ഷൻ അഭിവന്ദ്യ ബോസ്കോ പിതാവ്  ആസ്‌ട്രേലിയയിൽ രണ്ടു  ക്നാനായ  മിഷൻ  അനുവദിച്ചിരുന്നു. കാൻബറയിൽ തിരുഹൃദയത്തിന്റെ  നാമധേയത്തിലും ബ്രിസ്ബനിൽ തിരു  കുടുംബത്തിന്റെ നാമധേയത്തിലും…

Breaking News
കോവിഡ് പ്രതിരോധം – പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യൂപ്‌മെന്റ് കിറ്റുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോവിഡ് പ്രതിരോധം – പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യൂപ്‌മെന്റ് കിറ്റുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് പേഴ്സണല്‍ പ്രൊട്ടക്റ്റീവ്  എക്യൂപ്മെന്റ് കിറ്റുകള്‍ ലഭ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. ചെന്നൈ ആസ്ഥാനമായുള്ള കൊഗ്‌നീസന്റ് ഫൗണ്ടേഷനും സിബിഎം ഇന്‍ഡ്യ ട്രസ്റ്റുമായി സഹകരിച്ചാണ് പിപിഇ കിറ്റുകള്‍ ലഭ്യമാക്കിയത്. കോവിഡ്…

Breaking News
ഭക്ഷ്യസുരക്ഷ പദ്ധതി മുട്ടക്കോഴിയും കൂടും വിതരണം ചെയ്തു

ഭക്ഷ്യസുരക്ഷ പദ്ധതി മുട്ടക്കോഴിയും കൂടും വിതരണം ചെയ്തു

കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മുട്ടക്കോഴിയും കൂടുകളും വിതരണം ചെയ്തു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുമായി സഹകരിച്ച് പിന്നോക്കാവസ്ഥയിലുള്ള 30 കുടുംബങ്ങള്‍ക്കാണ് കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍…

Breaking News
ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഈശോയുടെ തിരുഹ്യദയ തിരുനാളാൾ അനുഗ്രഹദായകമായി

ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഈശോയുടെ തിരുഹ്യദയ തിരുനാളാൾ അനുഗ്രഹദായകമായി

ബിനോയി സ്റ്റീഫന്‍ കിഴക്കനടി  (പി. ആർ. ഒ.) ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ പ്രധാന തിരുനാളായ ഇടവക മധ്യസ്ഥനായ ഈശോയുടെ തിരുഹ്യദയത്തിന്റെ തിരുനാളായ ജൂൺ 19 മുതൽ 21 വരെ ഏറെ ഭക്തിപൂർവ്വം ആചരിച്ചു. ജൂൺ 19 വെള്ളിയാഴ്ച വൈകിട്ട് 5:30 ക്ക്  ഫൊറോനാ…

Breaking News
ഓണംതുരുത്ത് മടപ്പള്ളിക്കുന്നേൽ (കുറ്റിവളച്ചേൽ) ഏലി തോമസ് (84) നിര്യാതയായി LIVE TELECASTING AVAILABLE

ഓണംതുരുത്ത് മടപ്പള്ളിക്കുന്നേൽ (കുറ്റിവളച്ചേൽ) ഏലി തോമസ് (84) നിര്യാതയായി LIVE TELECASTING AVAILABLE

കുറുമുള്ളൂർ: മടപ്പള്ളിക്കുന്നേൽ (കുറ്റിവളച്ചേൽ) പരേതനായ തോമസിന്റെ ഭാര്യ ഏലി തോമസ് (84) നിര്യാതയായി. മൃതസംസ്കാരം 25.06.2020 വ്യാഴാഴ്ച  രാവിലെ 10 മണിക്ക് സ്വഭവനത്തില്‍ ആരംഭിച്ച് കുറുമുള്ളൂർ സെന്‍റ്  റ്റിഫൻസ്ക്നാനായ കത്തോലിക്ക പള്ളിയില്‍.  പരേത പേരൂര്‍ മണ്ഡപത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ജോയി, ജോസ്, പരേതനായ ലൂക്കാ, കുഞ്ഞുമോള്‍, ബാബു. മരുമക്കള്‍: ലില്ലിക്കുട്ടി ചേര്‍പ്പുങ്കല്‍,…

Breaking News
സഭാവസ്‌ത്രസ്വീകരണവും പ്രഥമ വ്രതവാഗ്‌ദാനവും

സഭാവസ്‌ത്രസ്വീകരണവും പ്രഥമ വ്രതവാഗ്‌ദാനവും

കോട്ടയം: ജൂണ്‍ 24 ന്‌ രാവിലെ 10 ന്‌ എസ്‌.എച്ച്‌. മൗണ്ട്‌ വിസിറ്റേഷന്‍ ജനറലേറ്റ്‌ ചാപ്പലില്‍ വച്ച്‌ വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹത്തിലെ മൂന്ന്‌ അര്‍ത്ഥിനികള്‍ സഭാവസ്‌ത്രസ്വീകരണവും പ്രഥമ വ്രതവാഗ്‌ദാനവും ഏഴ്‌ ജൂണിയര്‍ സിസ്റ്റേഴ്‌സ്‌ നിത്യവ്രതവാഗ്‌ദാനവും നടത്തുന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക്‌ കോട്ടയം അതിരൂപത സഹായമെത്രാന്‍ അഭിവന്ദ്യ ജോസഫ്‌ പണ്ടാരശ്ശേരില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.വ്രതവാഗ്‌ദാനം…

Breaking News
സേക്രഡ് ഹാർട്ട് സ്‌കൂളിൽ വായനാവാരം

സേക്രഡ് ഹാർട്ട് സ്‌കൂളിൽ വായനാവാരം

പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ വായനാവാരത്തിന് പ്രൗഢോജ്വലമായ തുടക്കം. മലയാളത്തിന്റെ പ്രിയപ്പെട്ട യുവസാഹിത്യകാരനും കേരളാ സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സന്തോഷ് ഏച്ചിക്കാനം വായനാവാരത്തിന്റെ ഔപചാരിക ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. വായിച്ചു വളർന്ന് ചോദ്യങ്ങൾ ഉന്നയിക്കുന്ന തലമുറ മാത്രമേ ഉത്തമമായ ഒരു രാഷ്ട്രത്തെ…

Breaking News
പരിപ്പ്‌: തയ്യില്‍ ടി.സി. ലൂക്കോസിന്റെ ഭാര്യ മേരി (92) നിര്യാതയായി

പരിപ്പ്‌: തയ്യില്‍ ടി.സി. ലൂക്കോസിന്റെ ഭാര്യ മേരി (92) നിര്യാതയായി

പരിപ്പ്‌: തയ്യില്‍ ടി.സി. ലൂക്കോസിന്റെ ഭാര്യ മേരി (92) നിര്യാതയായി. സംസ്‌കാരം നാളെ (ശനി, 20-6-20) ഉച്ചകഴിഞ്ഞ്‌ 3-ന്‌ ഒളശ സെന്റ്‌ ആന്റണീസ്‌ ക്‌നാനായ കത്തോലിക്കാപള്ളിയില്‍. പരേത കിടങ്ങൂര്‍ മാമ്പള്ളില്‍ കുടുംബാംഗം. മക്കള്‍: ഡോ. ജെയിംസ്‌, സിറിയക്‌, ഫിലിപ്പ്‌, മോളി, ലിസി, മൈക്കിള്‍ ഷെറി, അനില. മരുമക്കള്‍: നാന്‍സി,…

Breaking News
കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ കോവിഡ്‌ പ്രതിരോധത്തിനായുള്ള ഫേസ്‌ ഷീല്‍ഡ്‌ കൈമാറി

കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ കോവിഡ്‌ പ്രതിരോധത്തിനായുള്ള ഫേസ്‌ ഷീല്‍ഡ്‌ കൈമാറി

കോട്ടയം: കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ ഗ്ലോബല്‍ സമിതി യു.എസിലെ പി.എസ്‌.ജി ഗ്രൂപ്പിന്റെ സഹകരണത്തോടെ കോവിഡ്‌ പ്രതിരോധത്തിനായി കേരളത്തിലെ പ്രമുഖ ആശുപത്രികളില്‍ ഹൈ എന്‍ഡ്‌ വൈസര്‍ ഷീല്‍ഡുകള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കാരിത്താസ്‌ ആശുപത്രിക്ക്‌ ഹൈ എന്‍ഡ്‌ വൈസര്‍ ഫേസ്‌ ഷീല്‍ഡുകള്‍ ലഭ്യമാക്കി. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ…

Breaking News
ട്രോളുകളിൽ തകരുന്നതോ തളരുന്നതോ അല്ല നൂറ്റാണ്ടുകളുടെ  പാരമ്പര്യം ഉള്ള ക്നാനായ സമുദായം:  എഡിറ്റോറിയൽ

ട്രോളുകളിൽ തകരുന്നതോ തളരുന്നതോ അല്ല നൂറ്റാണ്ടുകളുടെ പാരമ്പര്യം ഉള്ള ക്നാനായ സമുദായം: എഡിറ്റോറിയൽ

ക്നാനായ സമുദായത്തിലെ യുവജനങ്ങൾക്കിടയിൽ  നടത്തിയ ഒരു വീഡിയോ മത്സരത്തെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്.  സമുദായ അംഗങ്ങൾക്ക് വേണ്ടി മാത്രം നടത്തിയ ഒരു മത്സരത്തിലെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന അധിക്ഷേപങ്ങൾക്കെതിരെ  ക്നാനായ  പത്രം ശക്തമായി അപലപിക്കുന്നു . പക്ഷെ ഇതിലൊന്നും ക്നാനായ സമുദായം…