Breaking news

കിടങ്ങൂർ: പാരിപ്പള്ളിൽ (പറമ്പേട്ട്) മേരി കുര്യാക്കോസ് (75) നിര്യാതയായി LIVE FUNERAL TELECASTING AVAILABLE

കിടങ്ങൂർ: പാരിപ്പള്ളിൽ (പറമ്പേട്ട്) കുര്യാക്കോസ് (ബേബി )യുടെ ഭാര്യ മേരി കുര്യാക്കോസ് (75) നിര്യാതയായി . മൃതസംസ്കാര ശുശ്രുഷകൾ 9/01/21 ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് സ്വവസതിയിൽ ആരംഭിച് കിടങ്ങൂർ St മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ .പരേത മോനിപ്പള്ളി മുളയ്ക്കൽ കുടുംബാംഗം. സഹോദരങ്ങൾ :ചിന്നമ്മ സ്റ്റീഫൻ വള്ളിപ്പടവിൽ (USA), ബേബി ലൂക്ക മുളയ്ക്കൽ (മോനിപ്പളളിൽ), പരേതയായ ഗ്ലോറിയാമ്മ സൈമൺ ചിറപ്പുരയിടത്തിൽ (കടുത്തുരുത്തി). മക്കൾ : ബെസ്സി തങ്കച്ചൻ (Cardiff , UK) ബീന തങ്കച്ചൻ (India )., ബിനു കുര്യാക്കോസ് (Cardiff. UK ) മരുമക്കൾ: തങ്കച്ചൻ തയ്യിൽ,കൂടല്ലൂർ, തങ്കച്ചൻ പുല്ലാട്ടുകുന്നേൽ , ചെമ്പിളാവ് , ലിയ വിശാഖംതറ,കുമരകം.

Facebook Comments

Read Previous

ഷോർട്ട് ഫിലിം വിഭാഗത്തിൽ ജോമി ജോസ് കൈപ്പാറേട്ട് കഥ-തിരക്കഥ-സംവിധാനം നിർവഹിച്ച യുവത്വം ജനപ്രിയ അവാർഡ് കരസ്ഥമാക്കി

Read Next

കുടുംബശാക്തീകരണ പദ്ധതി – സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കി