Breaking news

Category: Latest News

Breaking News
പരത്തുംപാറ കാലായില്‍ കെ.സി ജോര്‍ജ് (ജോയി – 67) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പരത്തുംപാറ കാലായില്‍ കെ.സി ജോര്‍ജ് (ജോയി – 67) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പരത്തുംപാറ: കാലായില്‍ കെ.സി ജോര്‍ജ് (ജോയി – 67) നിര്യാതനായി. സംസ്കാരം 22.05.2024 ബുധനാഴ്ച 3 pm ന് പാച്ചിറ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ ജയിനമ്മ ചെങ്ങളം തോട്ടാര്‍മറ്റം കുടുംബാംഗമാണ്. മക്കള്‍: ജോജിന (UK), ജൂബിന്‍ (ഷാര്‍ജ).മരുമക്കള്‍: സിജോ (UK),മരിയ (പാലത്തുരുത്ത്). LIVE LINK:

Breaking News
കടുത്തുരുത്തി (കെ.എസ്. പുരം) ഇലയ്ക്കാട്ട് എ.എം. തോമസ് (80) നിര്യാതനായി. Live Telecasting Available

കടുത്തുരുത്തി (കെ.എസ്. പുരം) ഇലയ്ക്കാട്ട് എ.എം. തോമസ് (80) നിര്യാതനായി. Live Telecasting Available

കടുത്തുരുത്തി (കെ.എസ്. പുരം) ഇലയ്ക്കാട്ട് എ.എം. തോമസ് (80) നിര്യാതനായി. മ്യതസംസ്ക്കാര ശുശ്രൂഷകൾ 21.05.2024 ചൊവ്വാഴ്ച 3.30 pm ന് സ്വഭവനത്തിൽ ആരംഭിച്ച് കടുത്തുരുത്തി സെന്റ്മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനപള്ളിയിൽ  (വലിയപള്ളി) നടത്തപ്പെടുന്നതാണ്. ഭാര്യ മറിയാമ്മ തോമസ് വള്ളംകുളം തടത്തിൽ കുടുംബാംഗം. മക്കൾ മഞ്ചു (UK) മനോജ്‌ (TCS…

Breaking News
ക്‌നാനായ റീജിയണൽ  ക്വിസ് മത്സര വിജയികൾ

ക്‌നാനായ റീജിയണൽ ക്വിസ് മത്സര വിജയികൾ

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ റീജിയൺ ദിനാചരണത്തോടനുബന്ധിച്ചു മതബോധന വിദ്യാർത്ഥികൾക്കായി നടത്തിയ ക്‌നാനായ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ന്യൂ യോർക്ക്  സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ അഷിതാ ഷിബി തള്ളത്തുകുന്നേൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ആൽഡെൻ ഷിബി തള്ളത്തുകുന്നേൽ (സെന്റ് സ്റ്റീഫൻസ് ക്‌നാനായ…

Breaking News
ഹ്യൂസ്റ്റണിൽ കാറ്റിക്കിസം ഫെസ്റ്റ് മെയ് 19 ന് .

ഹ്യൂസ്റ്റണിൽ കാറ്റിക്കിസം ഫെസ്റ്റ് മെയ് 19 ന് .

ബിബി തെക്കനാട്ട് : ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വേദപാഠ കുട്ടികൾക്കായി എല്ലാ വർഷവും നടത്തപ്പെടുന്നതുപോലെ കാറ്റിക്കിസം ഫെസ്റ്റ് മെയ് 19 ന് നടത്തപ്പെടുന്നു.രാവിലെ 9.30 നുള്ള ഇംഗ്ലീഷ് കുർബാനക്ക് ശേഷം കുട്ടികൾക്കായി വിവിധങ്ങളായ  വിനോദ  പരിപാടികളും, മത്സരങ്ങളും, വ്യത്യസ്തങ്ങളായ കളികളും നടത്തപ്പെടുന്നു. രുചികരമായ ഭക്ഷണങ്ങളും ക്രമീകരിച്ചിട്ടുണ്ട് . മുതിർന്നവർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്പാരിഷ് എസ്‌സിക്യൂട്ടീവ്, പരിഷ്‌കൗൺസിൽ അംഗങ്ങൾ, സിസ്റ്റേഴ്സ്, യുവജനങ്ങൾ,ടീനേജർസ് തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായി ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.രാവിലെ 7.30 ന്റെ കുർബാനക്കുശേഷവും ഭക്ഷണ കൗണ്ടറുകൾ പ്രവർത്തിക്കുന്നതാണ്.ഉച്ചക്ക് ഒരു മണി മുതൽ ദി ഹോപ്പ്  എന്ന മലയാള ചലച്ചിത്രം പ്രദര്ശിപ്പിക്കുന്നതാണ്.ഇടവകയുടെ ഈ വർഷത്തെ  കാറ്റിക്കിസം ഫെസ്റ്റിലേക്ക് എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഏബ്രഹാം മുത്തോലത്തും ഡി.ആർ.ഇ  ജോൺസൻ വട്ടമാറ്റത്തിലും അറിയിച്ചു

Breaking News
കുടിയേറ്റ കുലപതിയുടെ കൊച്ചുമക്കളുടെ സ്നേഹസംഗമത്തിന് ഇനി 50 ദിവസങ്ങൾ

കുടിയേറ്റ കുലപതിയുടെ കൊച്ചുമക്കളുടെ സ്നേഹസംഗമത്തിന് ഇനി 50 ദിവസങ്ങൾ

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA ക്നാനായ പൈതൃകം എൻ ജൻമാവകാശം അവസാനശ്വാസംവരെ കാത്തു സൂക്ഷിയ്ക്കുമെന്ന് വിളിച്ചോതി ക്നാനായമക്കളൊന്നുചേരുന്ന പൊൻ പുലരിയിൽ സൂര്യനുദിയ്ക്കാൻ ഇനി 50 ദിവസങ്ങൾ മാത്രം. അബ്രഹാമിൻ്റെ കാലം മുതലെ തുടരുന്ന പുറപ്പാടുകളുടെ പ്രവാസങ്ങളുടെ ഗാഥകളുമായി പ്രവാചക പരമ്പരയിലെ സന്തതികൾ ഒന്നാണ് ഞങ്ങൾ ഒറ്റക്കെട്ടാണ് ഞങ്ങൾ ഒരു…

Breaking News
കെസിസിഎന്‍എ കണ്‍വെന്‍ഷന്റെ ഘോഷയാത്ര കമ്മിറ്റി ചെയര്‍പേഴ്‌സണായി പോള്‍സണ്‍ കുളങ്ങരയെ തെരഞ്ഞെടുത്തു

കെസിസിഎന്‍എ കണ്‍വെന്‍ഷന്റെ ഘോഷയാത്ര കമ്മിറ്റി ചെയര്‍പേഴ്‌സണായി പോള്‍സണ്‍ കുളങ്ങരയെ തെരഞ്ഞെടുത്തു

ജോണിക്കുട്ടി പിള്ളവീട്ടില്‍ പിആര്‍ഒ അന്റോണിയോ: ജൂലൈ 4 മുതല്‍ 7 വരെ സാന്‍ അന്റോണിയോയില്‍ നടക്കുന്ന പതിനഞ്ചാമത് കെസിസിഎന്‍എ കണ്‍വെന്‍ഷന്റെ ഘോഷയാത്ര കമ്മിറ്റി ചെയര്‍പേഴ്‌സണായിപോള്‍സണ്‍ കുളങ്ങരയെ തെരഞ്ഞെടുത്തു. ഡൊമിനിക് ചാക്കോണല്‍ (അറ്റ്‌ലാന്റ), ബെറ്റി പതിയില്‍ (ഹൂസ്റ്റണ്‍), റോണി വാണിയപ്പുരക്കല്‍ (സാന്‍ അന്റോണിയോ) എന്നിവരെ കമ്മിറ്റിയുടെ സഹ അധ്യക്ഷന്മാരായി തെരഞ്ഞെഞ്ഞെടുത്തു.…

Breaking News
ഹ്യൂസ്റ്റനിൽ  മദേഴ്‌സ്‌ഡേ സമുചിതമായി ആചരിച്ചു

ഹ്യൂസ്റ്റനിൽ  മദേഴ്‌സ്‌ഡേ സമുചിതമായി ആചരിച്ചു

ഹ്യൂസ്റ്റൺ: സെന്റ്‌ മേരീസ് ക്നാനായ ഇടവകയിൽ മെയ് പന്ത്രണ്ട് ഞായറാഴ്ച മാതൃദിനം  ആചരിച്ചു.  ദൈവാലയത്തിലെ വിശുദ്ധ കുര്ബാനകൾക്കു ശേഷം എല്ലാ അമ്മമാർക്കും വേണ്ടി പ്രാർഥിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. വികാരി  ഫാ.ഏബ്രഹാം മുത്തോലത്ത്, ഫാ.തോമസ് താഴപ്പള്ളി, ഫാ.ജോൺസൻ നീലംകാവിൽ എന്നിവർ ദിവ്യബലി അർപ്പിച്ചു പ്രാർത്ഥിക്കുകയും കുർബാനമധ്യേ സന്ദേശങ്ങൾ നൽകുകയും ചെയ്തു. അമ്മമാരുടെ സമർപ്പണവും ത്യാഗോജ്വലവും , കഠിനാധ്വാനവും, പ്രാർത്ഥനയും നിറഞ്ഞ ജീവിതം  കുടുംബങ്ങളുടെ വളർച്ചക്കും, കെട്ടുറപ്പിനും വരും തലമുറയുടെ വിജയത്തിന്റെയും  അടിസ്ഥാനമെന്ന്  വൈദികർ സന്ദേശത്തിൽ പറയുകയുണ്ടായി. അഞ്ഞൂറോളം അമ്മമാർ കുടുംബസമേതം കുർബാനകളിലും പ്രാർത്ഥനകളിലും പങ്കെടുത്തു. ബിബി തെക്കനാട്ട്  

Breaking News
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ മദേഴ്‌സ് ഡേ ആഘോഷിച്ചു

ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ മദേഴ്‌സ് ഡേ ആഘോഷിച്ചു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ മദേഴ്‌സ് ഡേ ആഘോഷിച്ചു. ഇടവക ദൈവാലയത്തിൽ മെയ് 12 ഞായറാഴ്ച അർപ്പിക്കപ്പെട്ട നാല് വിശുദ്ധ കുർബ്ബാനകൾക്ക് ശേഷവും, അമ്മമാർക്ക് പൂക്കൾ നൽകുകയും അവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനയും ആശീർവാദവും നൽകുകയും ചെയ്തു.  കോട്ടയം അതിരൂപതയിലെ സീനിയർ വൈദീകരിൽ ഒരാളും,…

Breaking News
അഞ്ചാമത് ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് ഓഷ്യാന (kcco) കൺവെൻഷൻ മെൽബണിൽ .

അഞ്ചാമത് ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് ഓഷ്യാന (kcco) കൺവെൻഷൻ മെൽബണിൽ .

ഷോജോ തെക്കേവാലയിൽ( സെക്രട്ടറി കെ സി സി ഒ ) ഓഷ്യാനയിലെ ക്നാനായക്കാരെ മുഴുവൻ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് ഓഷിയാനയുടെ (kcco )കൺവെൻഷൻ പൈതൃകം 2024 ഓഷ്യാനയിലെ ഏറ്റവും വലിയ യൂണിറ്റുകളിൽ ഒന്നായ മെൽബണിൽ വച്ചു നടത്തപ്പെടുന്നു . ഒക്ടോബർ മാസം 4,5,6…

Breaking News
അർപ്പണബോധമുള്ള അധ്യാപകർ കൊളുത്തി നൽകിയ അറിവിൻ്റെ തിരികൾ ഏറ്റുവാങ്ങാൻ അനേകം പേർ: UKKCA യുടെ സമുദായ ബോധവൽക്കരണ ക്ലാസ്സുകൾ അനുസ്യൂതം തുടരുന്നു

അർപ്പണബോധമുള്ള അധ്യാപകർ കൊളുത്തി നൽകിയ അറിവിൻ്റെ തിരികൾ ഏറ്റുവാങ്ങാൻ അനേകം പേർ: UKKCA യുടെ സമുദായ ബോധവൽക്കരണ ക്ലാസ്സുകൾ അനുസ്യൂതം തുടരുന്നു

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA സെലുഷ്യാ സ്റ്റെസിഫോണിലെ കാസോലിക്കോസിൻറെ നിർദ്ദേശാനുസരണം മാല്യംകരയിലേയ്ക്ക് ക്നായിത്തൊമ്മൻറെ നേതൃത്വത്തിൽ ഉറഹാമാർ യൗസേപ്പ് മെത്രാനും വൈദികരും ഡീക്കൻമാരും ഉൾപ്പെടെ ഏഴില്ലത്തിൽപെട്ട എഴുപത്തിരണ്ട് കുടുംബക്കാരുടെ പിൻഗാമികൾ ഓരോരുത്തരും ഹൃദയഭിത്തികളിൽ കുടിയേറ്റ ചരിതം കോറിയിട്ടവരാണ്. യഹൂദ പാരമ്പര്യവും, ഭാരത സംസ്കാരവും, ക്രൈസ്തവവിശ്വാസവും ഇടകലർന്ന ത്രിവേണി സംഗമമാണ്…