മിസോറി സിറ്റി മേയറായി റോബിൻ ഇലയ്ക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു
ഹൂസ്റ്റൺ: ടെക്സസിലെ മിസോറി സിറ്റി മേയറായി ക്നാനായക്കാരൻ തെരഞ്ഞെടുക്കപ്പെട്ടു. കുറുമുള്ളൂർ ഇടവക ഇലയ്ക്കാട്ട് ഫിലിപ്പിെൻറയും ഏലിയാമ്മയുടെയും മകൻ റോബിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായിയാണ് ഒരു ഇന്ത്യക്കാരൻ ഈ സ്ഥാനത്തേക്ക് എത്തുന്നത്. റോബിൻ 5622 വോട്ടുകൾ നേടി (52.51 ശതമാനം )യപ്പോൾ എതിരാളി യോലൻഡാ ഫോർഡിന് 5085 വോട്ടുകളാണ്( 47.49 ശതമാനം)…