Breaking news

Category: Latest News

Breaking News
UKKCA കൺവൻഷൻ്റ ദിവ്യബലിക്കു വേണ്ടി ഗായക സംഘമൊരുങ്ങുന്നു

UKKCA കൺവൻഷൻ്റ ദിവ്യബലിക്കു വേണ്ടി ഗായക സംഘമൊരുങ്ങുന്നു

  ദൈവത്തിൻറെ തെരെഞ്ഞെടുക്കപ്പെട്ട ജനം, UK യിലെ വിവിധ ഭാഗങ്ങളിൽ വസിയ്ക്കുന്ന ക്നാനായക്കാർ ഒരുമയുടെ മക്കളുടെ ഒത്തു ചേരലിനായി എത്തുന്ന വാർഷിക കൺവൻഷൻ പതിവുപോലെ ബലിപീഠമൊരുക്കി ബലിയർപ്പിച്ചാണ് തുടക്കമാവുന്നത്. അനുരഞ്ജനത്തിൻ്റെ കൂദാശയ്ക്കായി വലുപ്പച്ചെറുപ്പമില്ലാതെ ഒരു മനസ്സായി ക്നാനായ ജനമെത്തുമ്പോൾ തിരുബലി ഏറ്റവും ഭംഗിയാക്കാൻ ലിറ്റർജി കമ്മറ്റിയൊരുങ്ങുന്നു. ആരാധനയ്ക്ക് യോഗ്യനായ…

Breaking News
കരിപ്പാടം മേച്ചേരിൽ ലീലാമ്മ ജോർജ്ജ് (70) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം മേച്ചേരിൽ ലീലാമ്മ ജോർജ്ജ് (70) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം മേച്ചേരിൽ ലീലാമ്മ ജോർജ്ജ് (70) നിര്യാതയായി, സംസ്കാരം 04.06.2024 ചൊവാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കരിപ്പടം സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK:

Breaking News
21മത് കൺവൻഷൻറെ വിജയത്തിനു വേണ്ടിയുള്ള വിവിധ കമ്മറ്റികൾ പ്രവർത്തനം ശക്തമാക്കുന്നു: UK യിലെ ക്നാനായക്കാർ കൺവൻഷൻ ഒരുക്കങ്ങളുടെ തിരക്കുകളിലേയ്ക്ക്

21മത് കൺവൻഷൻറെ വിജയത്തിനു വേണ്ടിയുള്ള വിവിധ കമ്മറ്റികൾ പ്രവർത്തനം ശക്തമാക്കുന്നു: UK യിലെ ക്നാനായക്കാർ കൺവൻഷൻ ഒരുക്കങ്ങളുടെ തിരക്കുകളിലേയ്ക്ക്

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA മഴക്കാലത്തിനുശേഷം മണ്ണിൽ മറഞ്ഞുകിടന്നിരുന്ന വിത്തുകൾ മുളപൊട്ടും പോലെ, വസന്തകാലത്ത് പൂവാകകൾ അനുവാദം ചോദിയ്ക്കാതെ പൂ വിടർത്തുന്നതുപോലെ UK യിലെ ക്നാനായക്കാർക്കിടയിൽ കൺവൻഷൻ ലഹരിയായി നിറയുന്ന സമയമായി. നാഷണൽ കൗൺസിൽ അംഗങ്ങൾക്കും സെൻട്രൽ കമ്മറ്റിയംഗങ്ങങ്ങൾക്കും ഇനി ചിന്തകളിൽ കൺവൻഷൻ- കൺവൻഷൻ മാത്രം. കൂടെ…

Breaking News
UKKCA യുടെ ചിച്ചസ്റ്റർ യൂണിറ്റ് പ്രസിഡൻറ് സജി പണ്ടാരക്കണ്ടത്തിൻ്റെ തൂലികയിലെ വിരിഞ്ഞ ഗാനം UKKCA കൺവൻഷനിലെ സ്വാഗതഗാനമായി മാറുന്നു

UKKCA യുടെ ചിച്ചസ്റ്റർ യൂണിറ്റ് പ്രസിഡൻറ് സജി പണ്ടാരക്കണ്ടത്തിൻ്റെ തൂലികയിലെ വിരിഞ്ഞ ഗാനം UKKCA കൺവൻഷനിലെ സ്വാഗതഗാനമായി മാറുന്നു

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PRO UKKCA ക്നാനായ സമുദായത്തിൻറെ ഭാവി വാഗ്ദാനങ്ങൾ-സ്വവംശ നിഷ്ഠ പാലിച്ച്, പാരമ്പര്യങ്ങൾ പകർന്നേകി, ആകാശവും ഭൂമിയുമുള്ള നാൾ വരെ ക്നാനായ സമുദായം മഴവില്ലുപോലെ തിളങ്ങാൻ വെല്ലുവിളികളെ അതിജീവിയ്ക്കേണ്ടവർ-അവരാണ് ക്നാനായ യുവജനങ്ങൾ. UKKCA കൺവൻഷൻ വേദിയിൽ ക്നാനായ യുവജനങ്ങൾ അരങ്ങുകീഴടക്കുന്ന കാഴ്ച്ചയാണ് സ്വാഗതന്യത്തം. നൂറിലധികം ക്നാനായ…

Breaking News
“റിജോയ്‌സ്‌ 2024” – മിഷൻ ലീഗ് സമ്മർ ക്യാമ്പ് ചിക്കാഗോയിൽ

“റിജോയ്‌സ്‌ 2024” – മിഷൻ ലീഗ് സമ്മർ ക്യാമ്പ് ചിക്കാഗോയിൽ

ചിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ തലത്തിൽ “റിജോയ്‌സ്‌ 2024” എന്ന പേരിൽ സമ്മർ ക്യാമ്പ് ചിക്കാഗോയിൽ വച്ച് സംഘടിപ്പിക്കുന്നു. ജൂൺ 7, 8, 9 തിയതികളിൽ ചിക്കാഗോ സേക്രഡ് ഹാർട്ട്  ക്‌നാനായ കത്തോലിക്കാ ഫൊറോനാ  ഇടവകയുടെ ആതിഥേയത്വത്തിലാണ് ക്യാമ്പ് നടത്തുന്നത്. അമേരിക്കയിലെ വിവിധ ഇടവകകളിൽ നിന്നുമുള്ള…

Breaking News
UKKCA കൺവൻഷൻ വേദിയിൽ കലാപരിപാടികൾ അവതരിപ്പിയ്ക്കുന്നവർക്ക് പേരു നൽകാൻ ഇനി രണ്ടു ദിവസങ്ങൾ കൂടി മാത്രം

UKKCA കൺവൻഷൻ വേദിയിൽ കലാപരിപാടികൾ അവതരിപ്പിയ്ക്കുന്നവർക്ക് പേരു നൽകാൻ ഇനി രണ്ടു ദിവസങ്ങൾ കൂടി മാത്രം

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PRO UKKCA ജൂലൈ 6 ന് ടെൽഫോർഡ് ഇൻ്റർനാഷണൽ സെൻ്റർ എന്ന എക്കാലത്തേയും വിശാലമായ കൺവൻഷൻ വേദിയുടെ പ്രൗഡിയിൽ രക്തം രക്തത്തെ തിരിച്ചറിയുന്ന കലർപ്പില്ലാത്ത സമുദായ സ്നേഹത്തിൻറെ അവകാശികൾ യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഗമത്തിനായി ഒത്തുചേരുകയാണ്. ദേശീയ കൺവൻഷന് മാറ്റുകൂട്ടാൻ ക്നാനായക്കാരെത്തേടി ക്നാനായക്കാരെത്തുന്ന…

Breaking News
ഇരവിമംഗലം കൊച്ചാലുങ്കൽ കുരുവിള ചാക്കോ (79) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം കൊച്ചാലുങ്കൽ കുരുവിള ചാക്കോ (79) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം കൊച്ചാലുങ്കൽ കുരുവിള ചാക്കോ (79) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 3.30 ന് വീട്ടിലെ ശ്രുശ്രൂഷകൾക്ക് ശേഷം  ഇരവിമംഗലം (കക്കത്തുമല) സെന്റ്മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ ചിന്നമ്മ ഉഴവൂർ വിലങ്ങുകല്ലേൽ. കുടുംബാഗം മക്കൾ : ബെന്നി ജെയിംസ് , ബിജു ജെയിംസ് , ബീന ബിജു…

Breaking News
UKKCA വടംവലി മത്സരത്തിൽ കിരീടം നിലനിർത്തി വൂസ്റ്ററിലെ പോരാളികൾ,രണ്ടാം സ്ഥാനം വലിച്ചെടുത്ത് ലിവർപൂളിലെ കരുത്തൻമാർ നോട്ടിംഗ്‌ഹാമിനെ നാലാം സ്ഥാനത്താക്കി കാർഡിഫ് യൂണിറ്റ്: വനിതാ വിഭാഗത്തിൽ കരുത്തുകാട്ടി കാർഡിഫിലെ മങ്കമാർ, രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ സ്‌റ്റോക്ക് ഓൺ ട്രൻഡും, വൂസ്റ്ററും ബർമിംഗ്ഹാമും

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PRO UKKCA ഒരു നടവിളിയുടെ ആരോഹണങ്ങളിലും അവരോഹഞങ്ങളിലും നാണം മറന്ന്,ക്ഷീണം മറന്ന്,അൽപ്പം മുമ്പ് പരസ്പരം മൽസരിച്ചവരാണെന്ന് മറന്ന് ഓടിയെത്തുന്ന അപൂർവ്വ സാഹോദര്യ സ്‌നേഹത്തിൻ്റെ ഉൾപ്പുളകങ്ങൾ സമ്മാനിച്ച് UKKCA വടംവലി മത്സരങ്ങൾ സമാപിച്ചു. UK യിലെ വിവിധ സംഘടനകൾ നടത്തുന്ന വടംവലി മത്സരങ്ങളിൽ നിന്നും വ്യത്യസ്തമായി…

Breaking News
ബൈബിൾ കയ്യെഴുത്ത് പ്രതി പ്രകാശനം ചെയ്തു

ബൈബിൾ കയ്യെഴുത്ത് പ്രതി പ്രകാശനം ചെയ്തു

ചേർപ്പുങ്കൽ: ജീവിത തിരക്കുകൾക്കിടയിലും, കുടുംബസമേതം സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുതി, ക്നാനായ കുടുംബം മാതൃകയായി. ചേർപ്പുങ്കൽ സെന്റ്  പീറ്റർ & പോൾ ക്നാനായ കത്തോലിക്കാ പള്ളി ഇടവകാംഗം, മഞ്ഞാങ്കൽ ഷിമി സ്റ്റീഫനും കുടുംബവുമാണ് മാതൃകാപരമായ ഈ പകർത്തിയെഴുത്ത് പൂർത്തീകരിച്ചത്. ആഗോള ക്രൈസ്തവ സമൂഹം മാതാവിന്റെ സ്വർഗാരോപണ തിരുനാൾ ആഘോഷിച്ച 2023…

Breaking News
വെളിയന്നൂര്‍ കുന്നേല്‍ കെ.കെ. ചാക്കോ (75) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വെളിയന്നൂര്‍ കുന്നേല്‍ കെ.കെ. ചാക്കോ (75) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വെളിയന്നൂര്‍ കുന്നേല്‍ കെ.കെ. ചാക്കോ (75) നിര്യാതനായി. സംസ്കാരം 30.05.2023 വ്യാഴാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം വെളിയന്നൂര്‍ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: