ഇരവിമംഗലം കൊച്ചാലുങ്കൽ കുരുവിള ചാക്കോ (79) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 3.30 ന് വീട്ടിലെ ശ്രുശ്രൂഷകൾക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല) സെന്റ്മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ ചിന്നമ്മ ഉഴവൂർ വിലങ്ങുകല്ലേൽ. കുടുംബാഗം മക്കൾ : ബെന്നി ജെയിംസ് , ബിജു ജെയിംസ് , ബീന ബിജു , ബിനി സിറിൾ , ബിബി ബിജോ മരുമക്കൾ : സിബി ബെന്നി (താഴപ്പള്ളിൽ , അരീക്കര ) സുനിത ബിജു ( മുതലക്കോണം , മള്ളൂശ്ശേരി ) ബിജു തോമസ് (തെക്കേമുകളേൽ ,കല്ലറ) സിറിൾ പനംകാല (പനംകാലായിൽ , ഇരവിമംഗലം) ബിജോ ജോൺ ( വെള്ളരിമറ്റത്തിൽ , ഉഴവൂർ )
Facebook Comments