Breaking news

Category: Breaking News

Breaking News
കല്ലറ (കപിക്കാട്) കരിശ്ശേരിയ്ക്കല്‍ കെ.കെ. മാത്യു (മത്തായികുഞ്ഞ്-68) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ (കപിക്കാട്) കരിശ്ശേരിയ്ക്കല്‍ കെ.കെ. മാത്യു (മത്തായികുഞ്ഞ്-68) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ (കപിക്കാട്): കരിശ്ശേരിയ്ക്കല്‍ കെ.കെ. മാത്യു (മത്തായികുഞ്ഞ്-68) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 17.03.2023 വെള്ളിയാഴ്ച 4 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളി (പുത്തന്‍പള്ളി)യില്‍. ഭാര്യ ലിസി ഞീഴൂര്‍ ചെമ്മലക്കുഴി കുടുംബാംഗമാണ്. മക്കള്‍: ലിജോ (ന്യൂസിലാന്റ്), ടോം (ഇറ്റലി), ലൂക്കോസ്.…

Breaking News
ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വാഹന സൗകര്യം ഒരുക്കി കെ.എസ്.എസ്.എസ്

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വാഹന സൗകര്യം ഒരുക്കി കെ.എസ്.എസ്.എസ്

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വാഹന സൗകര്യം ക്രമീകരിച്ചു. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കലില്‍ പ്രവര്‍ത്തിക്കുന്ന അഗാപ്പെ സെന്റര്‍,…

Breaking News
സ്വാശ്രയത്വം – അവബോധ പരിപാടിയും കര്‍മ്മരേഖ രൂപീകരണവും നടത്തപ്പെട്ടു

സ്വാശ്രയത്വം – അവബോധ പരിപാടിയും കര്‍മ്മരേഖ രൂപീകരണവും നടത്തപ്പെട്ടു

കോട്ടയം:  പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്വാശ്രയത്വം എന്ന പേരില്‍ അവബോധ പരിപാടിയും കര്‍മ്മരേഖ രൂപീകരണവും നടത്തപ്പെട്ടു. തെള്ളകം ചൈതന്യയില്‍…

Breaking News
ദുബായ് കെ.സി.സി-KIDS DAY OUT

ദുബായ് കെ.സി.സി-KIDS DAY OUT

ദുബായ് കെസിസിയുടെ നേതൃത്വത്തിൽ കുഞ്ഞു കുട്ടികൾക്കായുള്ള KIDS DAY OUT, oud metha പാർക്കിൽ വച്ച് 12/03/2023 നടത്തുകയുണ്ടായി. 28 ഓളം കുട്ടികൾ പങ്കെടുത്ത പ്രോഗ്രം വളരെ  നന്നായി നടത്തുവാൻ സാധിച്ചു.   ദുബായ് കെ സി സി പ്രസിഡൻറ് ശ്രീ ലൂക്കോസ് എരുമേലിക്കര ഒരു ചെറു കഥയോടു…

Breaking News
കല്ലറ വരിക്കമാൻതൊട്ടിയിൽ വി. സി. ഫിലിപ്പ് (90) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ വരിക്കമാൻതൊട്ടിയിൽ വി. സി. ഫിലിപ്പ് (90) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ വരിക്കമാൻതൊട്ടിയിൽ വി. സി. ഫിലിപ്പ് (90) നിര്യാതനായി. സംസ്കാര ശുശ്രുഷകൾ 15.03.2023 ബുധനാഴ്ച 4 pm ന് സ്വഭവനത്തിൽ ആരംഭിച്ച് കല്ലറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി (പുത്തൻപള്ളി)യിൽ നടത്തപ്പെടുന്നതുമാണ്. പരേതന്‍ ദീർഘകാലം കേരളാ കോൺഗ്രസ് (എം) കല്ലറ മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് മെമ്പറുമായി പ്രവര്‍ത്തിച്ചിരുന്നു.…

Breaking News
“വയാ ഡോളോറോസ” നോമ്പുകാല ക്വിസ് മത്സരം ഏപ്രിൽ 1ന്

“വയാ ഡോളോറോസ” നോമ്പുകാല ക്വിസ് മത്സരം ഏപ്രിൽ 1ന്

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി “വയാ ഡോളോറോസ -2023 ” എന്ന പേരിൽ ഓൺലൈൻ നോമ്പുകാല ക്വിസ് മത്സരം ഏപ്രിൽ ഒന്നാം തിയതി സംഘടിപ്പിക്കുന്നു. വടക്കേ അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയനിലുളള ഇടവകളിലേയും മിഷനുകളിലേയും മതബോധന വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ…

Breaking News
Pro-Life “ജീവന്റെ മഹത്വം” മാർച്ച് 26 ന്.

Pro-Life “ജീവന്റെ മഹത്വം” മാർച്ച് 26 ന്.

ദൈവത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടികളിലൊന്നാണ് മനുഷ്യവംശം. മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായ് സ്വയം മണ്ണിൽ പിറന്ന യേശു ക്രിസ്തു, ജീവന്റെ മാഹാത്മ്യം ഉറക്കെ വെളിപ്പെടുത്തുകയാണ് ചെയ്തത്. ഓരോ ജീവനും അമൂല്യമാണ്, ഓരോ ജീവനും സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട്, പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, Pro Life നോട് അനുബന്ധിച്ച്, മെൽബൺ സെൻറ്…

Breaking News
സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി

സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമയ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ദേശീയ ഗ്രാമീണ വികസന ബാങ്കായ നബാര്‍ഡുമായി സഹകരിച്ചുകൊണ്ട് ഗ്രാമീണ വനിതകള്‍ക്കായി നടപ്പിലാക്കിയ ശാസ്ത്രീയ തയ്യല്‍ തൊഴില്‍ പരിശീലന പരിപാടിയുടെ ഭാഗമായി പരിശീലനം പൂര്‍ത്തിയാക്കിയ 30 വനിതകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച…

Breaking News
ചിക്കാഗോ സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.

ചിക്കാഗോ സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.

ചിക്കാഗോ സെ.മേരീസ് ക്നാനായ കാത്തലിക് ഇടവകയുടെ പുനർനിർമിച്ച വെബ്സൈറ്റ് ചിക്കാഗോ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. smkcparish .us എന്ന പേരിൽ അറിയപ്പെടുന്ന വെബ്സൈറ്റിൽ ഇടവകയുമായി ബന്ധപ്പെടുന്ന എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 28 ചൊവ്വാഴ്ച വൈകിട്ട് സെ.മേരീസ് പള്ളിയിലെ വിശുദ്ധ…

Breaking News
കിഡ്നി രോഗ ബോധവൽക്കരണ സെമിനാർ നടത്തപ്പെട്ടു.

കിഡ്നി രോഗ ബോധവൽക്കരണ സെമിനാർ നടത്തപ്പെട്ടു.

ചിക്കാഗോ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് മോർട്ടൻഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വിമൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ വൃക്കരോഗ ബോധവൽക്കരണ സെമിനാർ നടത്തി. കിഡ്നി രോഗം  നേരത്തേ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള ഫലപ്രദമായ മാർഗങ്ങൾ സ്വീകരിക്കേണ്ടത് എങ്ങനെയെന്ന് ജനങ്ങളെ ബോധവാൻമാരാക്കുക എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാർ നടത്തപ്പെട്ടത്. അമേരിക്കയിലും ഇപ്പോൾ കിഡ്നി…