കല്ലറ വരിക്കമാൻതൊട്ടിയിൽ വി. സി. ഫിലിപ്പ് (90) നിര്യാതനായി. സംസ്കാര ശുശ്രുഷകൾ 15.03.2023 ബുധനാഴ്ച 4 pm ന് സ്വഭവനത്തിൽ ആരംഭിച്ച് കല്ലറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി (പുത്തൻപള്ളി)യിൽ നടത്തപ്പെടുന്നതുമാണ്.
പരേതന്‍ ദീർഘകാലം കേരളാ കോൺഗ്രസ് (എം) കല്ലറ മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് മെമ്പറുമായി പ്രവര്‍ത്തിച്ചിരുന്നു.
Facebook Comments