ബൈബിൾ പ്രഘോഷകരായി ക്നാനായ കുട്ടികൾ. ഒരു മാസം നീണ്ട് നിൽക്കുന്ന ബൈബിൾ ഡെയ്ലി റിഫ്ളെക്ഷൻ പരബര തിങ്കളാഴ്ച മുതൽ
കോവിഡ് കാലം ദൈവീകചിന്തയിൽ പുത്തൻ അനുഭവമാക്കി കവന്റ്രി ആൻഡ് വാർവിക്ഷയർ ക്നാനായ യൂണിറ്റിലെ കുട്ടികൾ മുന്നോട്ട്. ലോക്ഡൗൺ കാലത്ത് വിഷമിച്ചിരിക്കുന്ന ഓരോരുത്തരുടെയും മുൻബിലേക്ക് സ്വാന്ത്വനവാക്കുകളുമായി കുട്ടികൾ വരുന്നു. വീടുകളിൽ ഓൻലൈൻ ക്ളാസ്സും ഒക്കെ ആയി കഴിയുന്ന കവന്റി ആൻഡ് വാർവിക്ഷയറിലെ നൂറോളം വരുന്ന ക്നാനായ കുരുന്നുകൾ എല്ലാവർക്കും മാത്രുകയായി ബൈബിൾ …