Breaking news
  1. Home
  2. Breaking News
  3. Blogs

Category: Breaking News

സൗദിയിൽ ക്നാനായ യുവാവ്  വാഹനാപകടത്തിൽ മരണപെട്ടു

സൗദിയിൽ ക്നാനായ യുവാവ് വാഹനാപകടത്തിൽ മരണപെട്ടു

രാജപുരം: പൂക്കയം/കരിവേടകം ഇടവക പുതുക്കുളങ്ങര പരേതനായ തോമസ്സിന്റെ (മൈക്കിൾ) മകന്‍ മാജേഷ് തോമസ് (31) സൗദിയിൽ വാഹനാപകടത്തിൽ മരണപെട്ടു. മാതാവ് സെലിൻ തോമസ്സ്. ഭാര്യ സലീമ്മ. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

Read More
കരുതല്‍ പദ്ധതി-ഭിന്നശേഷിയുള്ളവര്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു

കരുതല്‍ പദ്ധതി-ഭിന്നശേഷിയുള്ളവര്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം : കോവിഡ് മഹാമാരിയോടൊപ്പം വെള്ളപ്പൊക്ക കെടുതികളും നേരിട്ട കുട്ടനാട്ടിലെ ആളുകള്‍ക്ക് കരുതല്‍ ഒരുക്കുന്നതിനായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കരുതല്‍ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിയുള്ളവര്‍ക്ക്  ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. ആലപ്പുഴ ജില്ലയിലെ വെളിയനാട്, കാവാലം,

Read More
കോട്ടയം അതിരൂപത അൽമായ സംഘടനാ സംയുക്ത ഓൺലൈൻ നേതൃസംഗമം  സെപ്റ്റംബർ 10 ന്

കോട്ടയം അതിരൂപത അൽമായ സംഘടനാ സംയുക്ത ഓൺലൈൻ നേതൃസംഗമം സെപ്റ്റംബർ 10 ന്

കോട്ടയം അതിരൂപതയിലെ അൽമായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ സംയുക്ത നേതൃസമ്മേളനം  സെപ്റ്റംബർ 10-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 7.30ന് സൂം ഓൺലൈൻ മീറ്റിംഗായി സംഘടിപ്പിക്കുന്നു. അതിരൂപതാ അൽമായ സംഘടനകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന നേതൃസംഗമത്തിൽ

Read More
യുവ ഗായിക Adv.ബ്ലെസ്സി തോമസും കൂട്ടുകാരും  പാടി അഭിനയിച്ച  വീഡിയോ ആൽബം    തരംഗമാകുന്നു

യുവ ഗായിക Adv.ബ്ലെസ്സി തോമസും കൂട്ടുകാരും പാടി അഭിനയിച്ച വീഡിയോ ആൽബം തരംഗമാകുന്നു

കോട്ടയം അതിരൂപതയിലെ ഇരവിമംഗലം ഇടവകയിൽപെട്ട ശ്രേദ്ദേയായ യുവ ഗായിക Adv.ബ്ലെസ്സി തോമസും കൂട്ടുകാരും ഈ ഓണക്കാലത്തു പാടി അഭിനയിച്ച ജന ഹൃദയങ്ങൾ കീഴടക്കിയ ചിങ്ങത്തേരിൽ എന്ന വീഡിയോ ആൽബം ക്നാനായ പത്രത്തിന്റെ പ്രേഷകർക്കായി സമർപ്പിക്കുന്നു... https://youtu.be/G_JSVTj9kXo

Read More
കരിങ്കുന്നം : സെൻ്റ് .അഗസ്റ്റ്യൻസ് സ്കൂളിലിലെ അധ്യാപകരും പൂർവ്വാധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും ചേർന്ന് ഓൺലൈനിൽ അധ്യാപക ദിനാഘോഷങ്ങൾ ഗംഭീരമാക്കി.

കരിങ്കുന്നം : സെൻ്റ് .അഗസ്റ്റ്യൻസ് സ്കൂളിലിലെ അധ്യാപകരും പൂർവ്വാധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും ചേർന്ന് ഓൺലൈനിൽ അധ്യാപക ദിനാഘോഷങ്ങൾ ഗംഭീരമാക്കി.

കരിങ്കുന്നം : സെൻ്റ് .അഗസ്റ്റ്യൻസ് സ്കൂളിലിലെ അധ്യാപകരും പൂർവ്വാധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും ചേർന്ന് കോവിഡ് മഹാമാരിയിലും ഒട്ടും പ്രശോഭ കെടാതെ ഓൺലൈനിൽ അധ്യാപക ദിനാഘോഷങ്ങൾ ഗംഭീരമാക്കി.സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച ആഘോഷത്തിൽ സ്കൂൾ പ്രിൻസിപ്പാൾ *ശ്രീ. യു. കെ. സ്റ്റീഫൻ* അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ *അഭിവന്ദ്യ

Read More
ഫിലാഡെല്‍ഫിയ ക്നാനായ മിഷന്‍്റെ മദ്ധ്യസ്ഥനായ വി. ജോണ്‍ ന്യൂമാന്‍്റെ തിരുനാളും പരികന്യകാമറിയത്തിന്‍്റെ ജനനതിരുനാളും സംയുക്തമായി ആഘോഷിച്ചു

ഫിലാഡെല്‍ഫിയ ക്നാനായ മിഷന്‍്റെ മദ്ധ്യസ്ഥനായ വി. ജോണ്‍ ന്യൂമാന്‍്റെ തിരുനാളും പരികന്യകാമറിയത്തിന്‍്റെ ജനനതിരുനാളും സംയുക്തമായി ആഘോഷിച്ചു

ഫിലാഡെല്‍ഫിയ: ക്നാനായ മിഷന്‍്റെ മദ്ധ്യസ്ഥനായ വി. ജോണ്‍ ന്യൂമാന്‍്റെ തിരുനാളും പരികന്യകാമറിയത്തിന്‍്റെ ജനനതിരുനാളും സംയുക്തമായി ആഘോഷിച്ചു .സെപ്തംബര്‍ 6 ന് ഞായറാഴ്ച വൈകുന്നേരം 4.30 ന് ലദീഞ്ഞും വികുര്‍ബ്ബാനയും തുടര്‍ന്ന് നേര്‍ച്ച സമര്‍പ്പണവും നടത്തപ്പെട്ടു.. തിരുകര്‍മ്മങ്ങള്‍ക്ക് മിഷന്‍ ഡയറക്ടര്‍ ഫാ ബിന്‍സ് ചേത്തലിൽ നേതൃത്വം നല്‍കി. ദൈവാലയത്തില്‍ കൊച്ചു

Read More
താമരശ്ശേരി: ദിവംഗതനായ മാര്‍ പോള്‍ ചിറ്റിലപ്പള്ളിയുടെ സംഭാവനകള്‍ നിസ്‌തുലമാണെന്ന്‌ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌

താമരശ്ശേരി: ദിവംഗതനായ മാര്‍ പോള്‍ ചിറ്റിലപ്പള്ളിയുടെ സംഭാവനകള്‍ നിസ്‌തുലമാണെന്ന്‌ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌

താമരശ്ശേരി: ദിവംഗതനായ മാര്‍ പോള്‍ ചിറ്റിലപ്പള്ളിയുടെ സംഭാവനകള്‍ നിസ്‌തുലമാണെന്ന്‌ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ പിതാവിനോടൊപ്പം താമരശ്ശേരി കത്തീഡ്രല്‍ ദൈവാലയത്തിലെത്തി മാര്‍ ചിറ്റിലപ്പള്ളിയുടെ ഭൗതികശരീരത്തിന്‌ അന്തിമോപചാരം അര്‍പ്പിച്ച്‌ മാര്‍ മാത്യു മൂലക്കാട്ട്‌ സന്ദേശം നല്‍കി. ആഴമായ ദൈവവിശ്വാസത്തിലും

Read More
മടമ്പം/അലക്സ്നഗര്‍: ആദ്യകാല കുടിയേറ്റ കര്‍ഷകനും, അലക്സ്നഗര്‍ ഇടവകാംഗവുമായ മേലാണ്ടശേരി പീലി (103) നിര്യാതനായി

മടമ്പം/അലക്സ്നഗര്‍: ആദ്യകാല കുടിയേറ്റ കര്‍ഷകനും, അലക്സ്നഗര്‍ ഇടവകാംഗവുമായ മേലാണ്ടശേരി പീലി (103) നിര്യാതനായി

മടമ്പം/അലക്സ്നഗര്‍: ആദ്യകാല കുടിയേറ്റ കര്‍ഷകനും, അലക്സ്നഗര്‍ ഇടവകാംഗവുമായ മേലാണ്ടശേരി പീലി (103) നിര്യാതനായി . സംസ്കാരം തിങ്കള്‍ ഉച്ചകഴിഞ്ഞ് 3.30ന് അലക്സ് നഗര്‍ ദൈവാലയ സെമിത്തേരിയില്‍. ഭാര്യ :പരേതയായ അന്നമ്മ പയ്യവൂര്‍ മുതുകാട്ടില്‍ കുടുംബാംഗം. പരേതൻ പാലാ - പൈങ്ങളത്തു നിന്നും മലബാറിലേക്ക് കുടിയേറിയ കർഷക പ്രമുഖനാണ്.

Read More
പത്തു വർഷങ്ങൾ, പതിനായിരം ഓർമകളുടെ മണിചെപ്പായി ദശാബ്‌ദി സ്മരണിക പ്രകാശനം. അറ്റ്ലാന്റാ ക്നാനായ ജനതയുടെ ആത്മാവിഷ്കാരം

പത്തു വർഷങ്ങൾ, പതിനായിരം ഓർമകളുടെ മണിചെപ്പായി ദശാബ്‌ദി സ്മരണിക പ്രകാശനം. അറ്റ്ലാന്റാ ക്നാനായ ജനതയുടെ ആത്മാവിഷ്കാരം

അറ്റ്ലാന്റാ: തിരുക്കുടുംബ ദേവാലയത്തിന്റെ  മധുര സ്മരണകൾ നമ്മുടെ വരും തലമുറക്ക് കൈമാറുവാൻ, പത്താം വാർഷികത്തോടനുബന്ധിച്ചു, തയാറാക്കിയ "ദശാബ്‌ദി സ്മരണിക" സെപ്തംബര് 6 ദിവ്യബലിക്കു ശേഷം റവ. ഫാദർ ബോബൻ വട്ടംപുറത്തു, പള്ളിയിലെ മുതിർന്ന വക്തിയായ ഫിലിപ്പ് ചാക്കച്ചേരിക്ക് കൊടുത്തു  പ്രകാശനം ചെയ്‌തു. ചീഫ് എഡിറ്റർ: തോമസ് കല്ലടാന്തിയുടെ നേതൃത്വത്തിൽ,

Read More
ഡീക്കൻ ജിൻസൺ ജോർജ് മുടക്കോടിയിലിൻ്റെ  വൈദികപട്ടം സ്വീകരണവും ആദ്യ വിശുദ്ധ കുർബാന സമർപ്പണവും സെപ്റ്റംബർ 12ന് . Live Telecasting Available

ഡീക്കൻ ജിൻസൺ ജോർജ് മുടക്കോടിയിലിൻ്റെ വൈദികപട്ടം സ്വീകരണവും ആദ്യ വിശുദ്ധ കുർബാന സമർപ്പണവും സെപ്റ്റംബർ 12ന് . Live Telecasting Available

ഉഴവൂർ: മുടക്കോടിയിൽ ജോർജ് സിറിയക്ക് & ലിൻസി ജോർജ് ദമ്പതികളുടെ മകൻ ഡീക്കൻ ജിൻസ് ജോർജ് മുടക്കോടിയിലിൻ്റെ  വൈദികപട്ടം സ്വീകരണവും ആദ്യ വിശുദ്ധ കുർബാന സമർപ്പണവും സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 9.30 ന് കോട്ടയം രൂപത ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് പിതാവിൻ്റെ കാർമ്മികത്വത്തിൽ ഉഴവൂർ സെൻ്റ്

Read More