Breaking news

സൗദിയിൽ ക്നാനായ യുവാവ് വാഹനാപകടത്തിൽ മരണപെട്ടു

രാജപുരം: പൂക്കയം/കരിവേടകം ഇടവക പുതുക്കുളങ്ങര പരേതനായ തോമസ്സിന്റെ (മൈക്കിൾ) മകന്‍ മാജേഷ് തോമസ് (31) സൗദിയിൽ വാഹനാപകടത്തിൽ മരണപെട്ടു. മാതാവ് സെലിൻ തോമസ്സ്. ഭാര്യ സലീമ്മ.

കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

Facebook Comments

knanayapathram

Read Previous

കരുതല്‍ പദ്ധതി-ഭിന്നശേഷിയുള്ളവര്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു

Read Next

നൈപുണ്യം – സ്വയം തൊഴില്‍ സംരംഭകത്വ വികസന പദ്ധതിയുമായി കെ.എസ്.എസ്.എസ്