Breaking news
  1. Home
  2. Breaking News
  3. Blogs

Category: Breaking News

കോവിഡ്‌ -കരുതലും ജാഗ്രതയും അത്യന്താപേക്ഷിതമാണെന്ന്‌ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്

കോവിഡ്‌ -കരുതലും ജാഗ്രതയും അത്യന്താപേക്ഷിതമാണെന്ന്‌ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: കോവിഡ്‌ മഹാമാരി അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം കരുതലും ജാഗ്രതയും അത്യന്താപേക്ഷിതമാണെന്ന്‌ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്‌. കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന പ്രതിരോധ കിറ്റുകളുടെ വിതരണോദ്‌ഘാടനം നിര്‍വ്വഹിച്ച്‌

Read More
പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂളിൽ ലേഖനമത്സരം

പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂളിൽ ലേഖനമത്സരം

പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹൈസ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹൈസ്‌കൂൾ  വിദ്യാർത്ഥികൾക്ക് വേണ്ടി ലേഖനമത്സരം സംഘടിപ്പിച്ചു. "2030-ലെ ഇന്ത്യ: എന്റെ കാഴ്ചപ്പാടിൽ" എന്ന വിഷയത്തിൽ നടന്ന മത്സരത്തിൽ 14 സ്‌കൂളുകളിൽ നിന്നായി 24 വിദ്യാർത്ഥികൾ പങ്കെടുത്തു. ഗൗരി പ്രമോദ് (സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂൾ കടുത്തുരുത്തി), റയാൻ

Read More
വിശ്രമ ജീവിതം നയികുന്ന മുൻ ഇടവക വികരിമരൊടൊപ്പം പെരിക്കല്ലൂർ സെൻറ്. തോമസ്  ഫൊറോനാ പള്ളി ഇടവ അംഗങ്ങളുടെ കൂടാരയോഗം.

വിശ്രമ ജീവിതം നയികുന്ന മുൻ ഇടവക വികരിമരൊടൊപ്പം പെരിക്കല്ലൂർ സെൻറ്. തോമസ് ഫൊറോനാ പള്ളി ഇടവ അംഗങ്ങളുടെ കൂടാരയോഗം.

കോട്ടയം ക്നാനായ അതിരൂപതയിൽ വീണ്ടും പുതുചരിത്രം കുറിച്ചിരിക്കുകയാണ് പെരിക്കല്ലൂർ St. തോമസ് ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയം.കൊറോണ മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന വിശ്വാസ സമൂഹത്തിന് പുതുജീവൻ നൽകിയിരിക്കുകയാണ്. വികാരി മാത്യു മേലേടത്ത് അച്ഛൻറെ  നേതൃത്വത്തിലുള്ള പെരിക്കല്ലൂർ ഇടവക സമൂഹം. പ്രായമായവർക്കും കുട്ടികൾക്കും ദേവാലയത്തിൽ വിശുദ്ധ ബലിക്ക് പങ്കെടുക്കുവാൻ പോലും പറ്റാത്ത

Read More
കെ.സി.വൈ.ൽ തെള്ളിത്തോട് യൂണിറ്റിൻ്റെ സഹകരണത്തോടെ വ്യവസായ വകുപ്പുമായി ചേർന്ന് വെബിനാർ നടത്തപ്പെടുന്നു

കെ.സി.വൈ.ൽ തെള്ളിത്തോട് യൂണിറ്റിൻ്റെ സഹകരണത്തോടെ വ്യവസായ വകുപ്പുമായി ചേർന്ന് വെബിനാർ നടത്തപ്പെടുന്നു

കെ.സി.വൈ.ൽ തെള്ളിത്തോട് യൂണിറ്റിൻ്റെ സഹകരണത്തോടെ വ്യവസായ വകുപ്പുമായി ചേർന്ന് വെബിനാർ നടത്തപ്പെടുന്നു.  ജില്ലാ വ്യവസായ കേന്ദ്രം,  ഇടുക്കി സംരംഭകത്വ ബോധവൽക്കരണ പരിപാടി  14/10/2020,  2:30 PM വിഷയം  1. ഈസ് ഓഫ് ഡൂയിങ്  ബിസിനസ്‌  2. സ്വയം തൊഴിൽ പദ്ധതികൾ ഗൂഗിൾ  മീറ്റ് ലിങ്ക്  https://meet.google.com/mms-okca-kkc ************************* 

Read More
ലോസ് ആഞ്ചലസ്‌ പള്ളിയിൽ  തിരുനാൾ ഭക്തിസാന്ദ്രമായി

ലോസ് ആഞ്ചലസ്‌ പള്ളിയിൽ തിരുനാൾ ഭക്തിസാന്ദ്രമായി

സിജോയ് പാറപ്പള്ളിൽ ലോസ് ആഞ്ചലസ് .സെൻറ് പയസ് കത്തോലിക്കാ ദേവാലയത്തിലെ പ്രധാന തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ഇടവക വികാരി ഫാദർ സിജു മുടക്കോടിൽ പതാക ഉയർത്തി. അൽഫോൻസ പള്ളിവികാരി ഫാദർ കുര്യാക്കോസ് കുമ്പാക്കിൽ ആഘോഷ പൂർവ്വമായ തിരുനാൾ കുർബാനയ്ക്ക്കാർമ്മികത്വം വഹിച്ചു. സാന്താ അന്നാ സെൻറ് തോമസ് പള്ളി വികാരി

Read More
കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേംമിന് DKCC സംഘടിപ്പിക്കുന്ന അനുമോദന യോഗം സെപ്റ്റംബർ 12ന്

കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേംമിന് DKCC സംഘടിപ്പിക്കുന്ന അനുമോദന യോഗം സെപ്റ്റംബർ 12ന്

കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേംമിന് Diaspora Knanaya Catholic Congress (DKCC) ന്റെ ആഭിമുഖ്യത്തിൽ എല്ലാ പ്രവാസി ക്നാനായ സംഘടനകളുടെയും സഹകരണത്തോടെ അനുമോദന യോഗം നടത്തുന്നു . ബഹുമാനപ്പെട്ട കോട്ടയം MP ശ്രീ തോമസ് ചാഴികാടൻ ഈ അനുമോദന യോഗം ഉൽഘാടനം ചെയ്‌തു

Read More
ഫിലാഡെൽഫിയ ക്നാനായ മിഷനിൽ അദ്ധ്യാപക ദിനം ആചരിച്ചു

ഫിലാഡെൽഫിയ ക്നാനായ മിഷനിൽ അദ്ധ്യാപക ദിനം ആചരിച്ചു

ഫിലാഡെൽഫിയ സെന്റ് ന്യൂമാൻ ക്നാനായ മിഷനിൽ അദ്ധ്യാപകദിനം ആചരിച്ചു. ആദ്ധ്യാപകദിനത്തിൽ എല്ലാം അദ്ധ്യാപകരെയും സമർപ്പിച്ച് കൊണ്ട് വി.ബലി അർപ്പിച്ചു. തുടർന്ന് ഇടവകയിലെ എല്ലാം അദ്ധാപകരെയും പ്രത്യേകം അഭിനന്ദിക്കുകയും പൂക്കൾ നൽകി ആദരിക്കുകയും ചെയ്തു

Read More
കെ.സി.വൈ.എൽ യുവജനങ്ങൾക്കായി സൗജന്യ ജർമൻ ഭാഷാ പഠനം

കെ.സി.വൈ.എൽ യുവജനങ്ങൾക്കായി സൗജന്യ ജർമൻ ഭാഷാ പഠനം

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ കെ.സി.വൈ.എൽ യുവജനങ്ങൾക്കായി സൗജന്യമായി ജർമൻ ഭാഷാ പഠനത്തിനായി ഒരു അവസരം ഒരുക്കുകയാണ്.കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക . ബോഹിത് ജോൺസൻ 9947073997

Read More
കോവിഡ് കാലത്തെ പ്രണയജോടികൾക്കായി UKKCA “സുന്ദരൻ ഞാനും സുന്ദരി നീയും” മൽസരമൊരുക്കുന്നു

കോവിഡ് കാലത്തെ പ്രണയജോടികൾക്കായി UKKCA “സുന്ദരൻ ഞാനും സുന്ദരി നീയും” മൽസരമൊരുക്കുന്നു

(മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ  PRO UKKCA) UKKCA യുടെ അംഗങ്ങൾക്കായി സംഘടിപ്പിയ്ക്കുന്ന ഏറ്റവും വ്യത്യസ്തതയാർന്ന മൽസരമാണ് " സുന്ദരൻ ഞാനും സുന്ദരി നീയും". ഭാര്യയും ഭർത്താവും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളിൽ നിന്ന് ഏറ്റവും മനോഹരമായ ചിത്രങ്ങൾക്ക് സമ്മാനമേകുക എന്നതാണ് ഈ മൽസരത്തിൻ്റെ ലക്ഷ്യം. തിരക്കുകളൊഴിയാത്ത പ്രവാസി മലയാളിയുടെ ആകുലതകൾക്ക്

Read More
താമരക്കാട് വാലിമറ്റത്തിൽ മാർഗ്ഗരീത്താ കുര്യാക്കോ നിര്യാതയായി

താമരക്കാട് വാലിമറ്റത്തിൽ മാർഗ്ഗരീത്താ കുര്യാക്കോ നിര്യാതയായി

താമരക്കാട്: വാലിമറ്റത്തിൽ പരേതനായ കുര്യാക്കോയുടെ ഭാര്യ മാർഗ്ഗരീത്താ നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 3 മണിക്ക് അമനകര സെന്റ്. സെബാസ്റ്റ്യൻസ്‌ പള്ളിയില്‍. പരേത അരീക്കര മങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ : സൈമൺ, ആലീസ്, മേരി, ലീലാമ്മ, ട്രേസി, ജോൺ (ജോണാപ്പൻ വാലിമറ്റത്തിൽ, Houston), ലിസി. മരുമക്കൾ : മേരി സൈമൺ

Read More