Breaking news

താമരക്കാട് വാലിമറ്റത്തിൽ മാർഗ്ഗരീത്താ കുര്യാക്കോ നിര്യാതയായി

താമരക്കാട്: വാലിമറ്റത്തിൽ പരേതനായ കുര്യാക്കോയുടെ ഭാര്യ മാർഗ്ഗരീത്താ നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 3 മണിക്ക് അമനകര സെന്റ്. സെബാസ്റ്റ്യൻസ്‌ പള്ളിയില്‍. പരേത അരീക്കര മങ്ങാട്ട് കുടുംബാംഗമാണ്.

മക്കൾ : സൈമൺ, ആലീസ്, മേരി, ലീലാമ്മ, ട്രേസി, ജോൺ (ജോണാപ്പൻ വാലിമറ്റത്തിൽ, Houston), ലിസി. മരുമക്കൾ : മേരി സൈമൺ വെള്ളാനാൾ (കരിംകുന്നം), ഫ്രാൻസിസ് വഞ്ചിപ്പുരക്കൽ കൈപ്പുഴ (Houston), ബേബി അച്ചിറതലയ്ക്കൽ കടുത്തുരുത്തി, മാത്യു വിരിയപ്പിള്ളിൽ പിറവം (Houston), രാജു നന്നികുന്നേൽ പുന്നത്തുറ (Houston), മേഴ്‌സി ജോൺ പൂഴിക്കുന്നേൽ സംക്രാന്തി, ബാബു മുളയാനികുന്നേൽ കരിംകുന്നം (Houston).

Facebook Comments

Read Previous

നൈപുണ്യം – സ്വയം തൊഴില്‍ സംരംഭകത്വ വികസന പദ്ധതിയുമായി കെ.എസ്.എസ്.എസ്

Read Next

കോവിഡ് കാലത്തെ പ്രണയജോടികൾക്കായി UKKCA “സുന്ദരൻ ഞാനും സുന്ദരി നീയും” മൽസരമൊരുക്കുന്നു